Right 1പത്ത് ദിവസത്തേക്ക് ശൂന്യാകാശത്ത് പോയ സുനിത വില്യംസും സഹപ്രവര്‍ത്തകനും എട്ടു മാസമായിട്ടും മടങ്ങിയില്ല; ബൈഡന് ഉപേക്ഷിച്ച ശാസ്ത്രജ്ഞരെ തിരിച്ചെത്തിക്കാന്‍ മസ്ക്കിനെ ചുമതലപ്പെടുത്തി ട്രംപ്; പ്രസ്താവനയില്‍ നാസക്ക് എതിര്പ്പ്മറുനാടൻ മലയാളി ഡെസ്ക്30 Jan 2025 11:11 AM IST
Right 1പ്രതിക്ക് സംരക്ഷണവും നാട്ടുകാര്‍ക്ക് കുറ്റവും എന്ന നിലയാണ് കാര്യങ്ങള്‍; നാട്ടുകാര്‍ക്കെതിരെ കേസെടുത്തത് എന്തിനാണ്? എല്ലാവര്ക്കും ഭീഷണിയായ പ്രതിയെ നിയമ നടപടിയിലൂടെ തന്നെ തൂക്കിക്കൊല്ലണം; നെന്മാറയില് കൊല്ലപ്പെട്ട സുധാകരന്റെ മക്കള്‍ പറയുന്നുമറുനാടൻ മലയാളി ബ്യൂറോ30 Jan 2025 11:04 AM IST
Right 1വിമാനവും ഹെലികോപ്ടറും കൂട്ടിയിടിച്ച് ഉയര്‍ന്നത് വലിയൊരു തീഗോളം; രണ്ടായി പിളര്‍ന്ന് വിമാനം; ഹെലികോപ്ടര്‍ പൈലറ്റിന്റെ വീഴ്ച്ച ദുരന്തത്തിന് വഴിവെച്ചെന്ന് സൂചന; വിമാനം വരുന്നത് കാണാന്‍ കഴിയുന്നുണ്ടോ എന്ന് എയര്‍ട്രാഫിക് ചോദിക്കുന്ന ഓഡിയോ പുറത്ത്; അതിശൈത്യത്താല്‍ പോട്ടോമാക്ക് നദി തണുത്തുറഞ്ഞത് രക്ഷാപ്രവര്‍ത്തനം ദുഷ്ക്കരമാക്കുന്നുമറുനാടൻ മലയാളി ഡെസ്ക്30 Jan 2025 10:37 AM IST
KERALAMകടയുടെ ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്കി; എന്നാല്‍ പുതുക്കണമെങ്കില്‍ 10,000 നല്‍കണമെന്ന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍; ബൈക്കിലെത്തി പണം വാങ്ങി; പിന്നാലെ വിജിലന്‍സ് പിടിയില്‍; സംഭവം കൊച്ചിയില്മറുനാടൻ മലയാളി ബ്യൂറോ30 Jan 2025 10:23 AM IST
Top Storiesമൂന്ന് ടേം പൂര്‍ത്തിയാക്കിയ ജില്ലാ സെക്രട്ടറി പി മോഹനന് സ്ഥാനമൊഴിയുമ്പോള്‍ പകരക്കാരനാര്? മുന്‍ എംഎല്‍എഎ പ്രദീപ്കുമാറോ, കണ്‍സ്യൂമര്‍ഫെഡ് ചെയര്മാന് എം.മെഹബൂബോ; നിര്‍ണ്ണായകമാവുക മന്ത്രി മുഹമ്മദ് റിയാസിന്റെ നിലപാട്; സിപിഎമ്മിന്റെ പുതിയ കോഴിക്കോട് ജില്ലാ സെക്രട്ടിയാര്?എം റിജു30 Jan 2025 10:23 AM IST
Right 1'അമ്മേ, എന്റെ ഹൃദയത്തിലും സംഗീതത്തിലും എന്റെ ഓരോചുവടുകളിലും നിങ്ങള്‍ ജീവിക്കുന്നു; ഇപ്പോഴും എന്നോടൊപ്പമുണ്ടെന്നും എന്നെ നോക്കുന്നുണ്ടെന്നും എനിക്കറിയാം; അമ്മ എപ്പോഴും എന്റെ ശക്തിയും വഴികാട്ടിയുമാകും'; അമ്മയുടെ വിയോഗത്തില്‍ വൈകാരിക കുറിപ്പുമായി ഗോപി സുന്ദര്മറുനാടൻ മലയാളി ഡെസ്ക്30 Jan 2025 10:01 AM IST
Top Storiesടെസ്ല കാറിടിച്ച് ഭൂമിക്ക് പരിക്കേല്‍ക്കുമോ? ഭൂമിയിലേക്ക് നിലം പതിക്കുന്നുവെന്ന് ആശങ്കപ്പെട്ട് ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ച ഛിന്നഗ്രഹം 2018-ല്‍ മസ്ക് ആദ്യ സ്പേസ് എക്സിനൊപ്പം അയച്ച കാറാണെന്ന് ഭൗമ ശാസ്ത്രജ്ഞര്മറുനാടൻ മലയാളി ഡെസ്ക്30 Jan 2025 10:01 AM IST
KERALAMഹിന്ദുക്കള്‍ തമ്മിലുള്ള വിവാഹം പവിത്രം; ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹ മോചനം നല്കാന് സാധിക്കില്ലെന്ന് അലഹാബാദ് ഹൈക്കോടതിസ്വന്തം ലേഖകൻ30 Jan 2025 9:47 AM IST
INDIAപ്രോഗസ് കാര്‍ഡില്‍ വ്യാജ ഒപ്പിട്ടു; ക്ലാസ് ടീച്ചറിനെ അറിയിച്ചതിന് വൈരാഗ്യം; പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്താന്‍ 100 രൂപയുടെ ക്വട്ടേഷന്‍ നല്കി ഏഴാം ക്ലാസുകാരന്മറുനാടൻ മലയാളി ഡെസ്ക്30 Jan 2025 9:45 AM IST
INVESTIGATIONബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ അടിമുടി ദുരൂഹത; കൊലപാതകമെന്ന് പോലീസ്; കുടുംബാംഗങ്ങളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു; കുട്ടിയെ കാണാതാകും മുമ്പ് വീട്ടില്‍ തീപിടുത്തം; 30 ലക്ഷം രൂപ കാണാതെ പോയെന്ന് കുടുംബം പരാതി നല്‍കിയത് രണ്ട് ദിവസം മുമ്പ്മറുനാടൻ മലയാളി ബ്യൂറോ30 Jan 2025 9:38 AM IST
INDIAഅസമില്‍ 30കാരിയെ മക്കളുടെ മുന്നിലിട്ട് ബലാത്സംഗം ചെയ്ത ശേഷം ശരീരത്തില്‍ ആസിഡ് ഒഴിച്ചു; വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചത് അയല്‍വാസിയായ 28കാരന്സ്വന്തം ലേഖകൻ30 Jan 2025 9:30 AM IST
INVESTIGATIONമുഖം മൂടി ധരിച്ചെത്തിയ ആളുകള്‍ ഭാര്യയെ പീഡിപ്പിച്ച് കൊന്നെന്ന് ഭര്‍ത്താവിന്റെ പരാതി; സംശയ തോന്നിയ പോലീസ് ചോദ്യം ചെയ്യലില്‍ തെളിഞ്ഞത് മറ്റൊരു സത്യം; ഒടുവില്‍ വാദി പ്രതിയായി; അറസ്റ്റ്മറുനാടൻ മലയാളി ഡെസ്ക്30 Jan 2025 9:28 AM IST