Latest - Page 374

ഫ്‌ലാറ്റില്‍ നിന്ന് എംഡിഎംഎ കണ്ടെത്തിയത് പുരുഷന്മാര്‍ ഉപയോഗിക്കുന്ന മെസഞ്ചര്‍ ബാഗില്‍ നിന്ന്; റിന്‍സിയുടെ ദേഹപരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല; ചാലക്കുടിയില്‍ ഷീല സണ്ണിയെ കുടുക്കിയ വ്യാജ എല്‍എസ്ഡി കേസിലെ പോലെ ഗൂഢാലോചന; പ്രതിഭാഗം പൊരിഞ്ഞ വാദം നടത്തിയിട്ടും യുട്യൂബര്‍ റിന്‍സിക്ക് ജാമ്യം നിഷേധിച്ച് കോടതി
അടിസ്ഥാനപരമായി നിങ്ങള്‍ സാരിയുടുത്ത ശശി തരൂര്‍ എന്ന് സേനാ എംപിയെ വിളിച്ചതിനെ പോസിറ്റീവായി കണ്ടു; പിന്നാലെ ജയിലില്‍ ആകുന്ന മന്ത്രിമാരെ പുറത്താക്കുന്ന ബില്ലില്‍ പ്രശ്‌നവും കാണുന്നില്ല; കോണ്‍ഗ്രസ് തള്ളുന്ന ബില്ലില്‍ മോദിക്ക് അനുകൂലമായി പരസ്യ പ്രസ്താവന; ഹൈക്കമാണ്ടിനെ പരാതി അറിയിച്ച് കേരളത്തിലെ നേതാക്കള്‍; ശശി തരൂര്‍ എങ്ങോട്ട്?
പാറക്കെട്ടുകള്‍ക്കിടയിൽ തിളങ്ങിയത് ഓണകെണി; പിന്തുടർന്നെത്തിയ എക്‌സൈസിന് അമ്പരപ്പ്; വനത്തിനുള്ളിൽ വ്യാജ വാറ്റ് കേന്ദ്രം; എല്ലാം കൈയ്യോടെ പൊക്കി; സംഭവം മലപ്പുറത്ത്
പുതിയ വീട് കാണുന്നതിനിടെ കാല്‍ വഴുതി 40 അടിയുള്ള കിണറ്റിലേക്ക് വീണ് രണ്ടര വയസുകാരി; രക്ഷിക്കാന്‍ ചാടി അമ്മ; കുട്ടിയെ രക്ഷിച്ചെങ്കിലും തിരികെ കയറാന്‍ സാധിച്ചില്ല; കിണറ്റില്‍ ഉറങ്ങി കുട്ടിയെയും അമ്മയെയും രക്ഷിച്ച് അച്ഛന്‍
കാറും കോളും ഭീതിയിലാക്കിയ ഒരു വലിയ കടല്‍ താണ്ടിയതിന്റെ ആശ്വാസം; ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു; ഇനി മടങ്ങിവരവ്; ഓണത്തിന് ശേഷം മെഗാ താരം കൊച്ചിയിലെത്തും; അതുവരെ ചെന്നൈയില്‍ വിശ്രമം തുടരും; രുചിയും മണവും ശബ്ദ ഗാഭീര്യവും തിരിച്ചു കിട്ടി; മമ്മൂട്ടി വീണ്ടും തിരക്കുകളിലേക്ക്
രാത്രി കിടപ്പുമുറിയില്‍ കയറി വാതിലടച്ചു; ഏറെ നേരം കഴിഞ്ഞും കണ്ടില്ല; ഒടുവിൽ വീട്ടുകാര്‍ തിരക്കിയപ്പോൾ ദാരുണ കാഴ്ച; ഫാനിൽ തൂങ്ങിയ നിലയിൽ വിദ്യാർത്ഥിനിയുടെ മൃതദേഹം; കേസെടുത്ത് പോലീസ്; വേദനയോടെ ഉറ്റവർ
അച്ഛന്റെ സുഹൃത്തുക്കളുമായി ഇടപെടാറില്ല; അവര്‍ ഇന്നേവരെ പാര മാത്രമേ വെച്ചിട്ടുള്ളു; പെര്‍ഫോമന്‍സ് മോശമാണെങ്കില്‍ വീട്ടിലേക്ക് വിളി പോകും; ധ്യാന്‍ ശ്രീനിവാന്‍
ഗുരുതരമായ ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ നേരിട്ട് ഒരു മന്ത്രി അറസ്റ്റിലാകുന്നത് ഭരണഘടനാ ധാര്‍മികതയെ ദുര്‍ബലപ്പെടുത്തുമെന്ന വാദവുമായി അമിത് ഷാ; 31 ദിവസം ജയിലില്‍ കിടന്നാല്‍ മന്ത്രിയല്ലാതാകുന്ന ബില്‍ സംയുക്ത പാര്‍ലമെന്ററീ സമിതിയ്ക്ക്; ലോക്‌സഭയില്‍ നാടകീയ രംഗങ്ങള്‍; ജെപിസിയ്ക്ക് വിടുന്നത് പ്രേമചന്ദ്രന്റെ ആ ചോദ്യത്തില്‍
അവൻ നല്ല ദേഷ്യത്തിലായിരുന്നു; മകൻ ജീവന് തുല്യമാണ് അവരെ സ്നേഹിച്ചത്..!!; മുഖ്യമന്ത്രി കാറിലെത്തുന്നതും കാത്തുനിന്ന ആ ഒരാൾ; വന്നിറങ്ങിയതും കൂട്ടബഹളം; നിമിഷ നേരം കൊണ്ട് വളഞ്ഞിട്ട് പിടിച്ച് സെക്യൂരിറ്റി ഗാർഡ്‌സ്; ആക്രമണം ഇക്കാരണത്താൽ; അതിരാവിലെ ഡൽഹിയിൽ സംഭവിച്ചത്