Right 1മിന്നൽ വേഗത്തിൽ ആകാശത്തേക്ക് ഇടിച്ചുകുത്തി ഒരു ടേക്ക്ഓഫ്; പരിചയമുള്ള ശബ്ദം കേട്ട് പലരും ചെവിപൊത്തി; ആകാശങ്ങൾക്കിടയിൽ മിന്നി മറഞ്ഞ് 'കോൺകോഡ്' പോലൊരു വിമാനം; 'ബൂം സൂപ്പർസോണിക് XB-1' പ്രോട്ടോടൈപ്പ് ജെറ്റ് വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കൽ വൻ വിജയം; 35000 അടിവരെ കുതിച്ചുപൊങ്ങി;ചരിത്രം വീണ്ടും ആവർത്തിക്കാൻ ഒരുങ്ങുമ്പോൾ!മറുനാടൻ മലയാളി ബ്യൂറോ29 Jan 2025 4:52 PM IST
OBITUARYക്ഷേത്രോത്സവത്തിന് പോയി മടങ്ങിവരവെ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ചു; യുവാവിന് അന്ത്യംസ്വന്തം ലേഖകൻ29 Jan 2025 4:51 PM IST
OBITUARYഇരിക്കൂര്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു; ദാരുണാന്ത്യം ഇരിക്കൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി ഷാമിലിന്സ്വന്തം ലേഖകൻ29 Jan 2025 4:47 PM IST
Top Storiesഒരിക്കല്‍ പള്ളി കഴിഞ്ഞ് വന്നപ്പോള്‍ അവന്‍ വീട്ടിലുണ്ടായിരുന്നു; അവന്‍ ശരിയല്ലെന്ന് മോളെ ഗുണദോഷിച്ചിട്ടും കേട്ടില്ല; ആദ്യം മൂക്കിന്റെ പാലം തകര്‍ത്തു; പിന്നീട് കണ്ണിലും ചെവിയിലും നെറ്റിയിലുമെല്ലാം പാടുകള്‍; വീടിനുള്ളില്‍ 19 കാരിയെ അവശനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയുടെ വെളിപ്പെടുത്തലുകള്മറുനാടൻ മലയാളി ബ്യൂറോ29 Jan 2025 4:45 PM IST
STATEസ്ത്രീയും പുരുഷനും തുല്യരല്ല, ഇത് ലോകം അംഗീകരിച്ചിട്ടില്ല; തുല്യരാണെന്ന വാദം കണ്ണടച്ച് ഇരുട്ടാക്കല്‍; സമൂഹത്തില്‍ കയ്യടി കിട്ടാനാണ് ഈ വാദം ചിലര്‍ ഉയര്‍ത്തുന്നത്; വിവാദ പ്രസ്താവനയുമായി പി.എം.എ സലാംസ്വന്തം ലേഖകൻ29 Jan 2025 4:41 PM IST
STARDUST'അവനെതിരെ ഉയര്‍ന്ന വ്യാജ ആരോപണം അയാളെ മാനസികമായി ബാധിച്ചു; ആ പ്രശ്‌നം പരിഹരിച്ചു; എങ്കിലും ട്രോമയുണ്ട്; കുറ്റം ചെയ്യാത്തയാളാണ് അവന്‍'; നിവിന്‍ പോളിയെപ്പറ്റി നടന്‍ സിജു വില്സണ്മറുനാടൻ മലയാളി ഡെസ്ക്29 Jan 2025 4:39 PM IST
STATEജമാഅത്തെ ഇസ്ലാമി പരിപാടിക്ക് പ്രചാരകരായി ലീഗ്; ബെത്തുസ്സകാത്ത് പദ്ധതി ലോഗോ പുറത്തുവിട്ട് യൂത്ത് ലീഗ് അധ്യക്ഷന്‍ മുനവറലി തങ്ങള്‍; ഉദ്ഘാടനം ഇ.ടി മുഹമ്മദ് ബഷീര്‍; വിമര്‍ശനം കടുത്തതോടെ മുനവ്വറലി തങ്ങള്‍ ഫെയ്സ്ബുക്കിലിട്ട വീഡിയോ പിന്വലിച്ചുമറുനാടൻ മലയാളി ബ്യൂറോ29 Jan 2025 4:33 PM IST
STARDUSTഞാന്‍ പുരുഷന്മാര്‍ക്ക് ഒപ്പം നില്‍ക്കുന്നയാളാണ്; പുരുഷന്മാര്‍ക്ക് ഒരിക്കലും നീതി കിട്ടുന്നതായി എനിക്ക് തോന്നിയിട്ടില്ല; ഞാനും ഒരു സ്ത്രീയാണ്; പക്ഷേ ചില കാര്യങ്ങില്‍ പുരുഷന്‍മാരുടെ ഭാഗത്ത് ന്യാം ഉണ്ട്; പ്രിയങ്ക അനൂപ്മറുനാടൻ മലയാളി ഡെസ്ക്29 Jan 2025 4:31 PM IST
WORLDജെഫ് ബെക് ഉപയോഗിച്ചിരുന്ന ഗിറ്റാറുകള്‍ വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്ക്; 10.7 മില്യണ്‍ ഡോളര്‍ ലഭിച്ചു; പ്രതീക്ഷിച്ചതിനേക്കാള്‍ എട്ടിരട്ടി തുകന്യൂസ് ഡെസ്ക്29 Jan 2025 4:20 PM IST
NATIONALബി.ജെ.പിയുടെ വാര്‍ഷിക വരുമാനം 4340 കോടി; ഇലക്ടറല്‍ ബോണ്ടിലൂടെ സമാഹരിച്ചത് 1685 കോടി; 83 ശതമാനം വരുമാന വര്‍ധനയുണ്ടാക്കി ബിജെപി; കോണ്‍ഗ്രസിന് 1225 കോടിയുടെ വാര്‍ഷിക വരുമാനംസ്വന്തം ലേഖകൻ29 Jan 2025 4:08 PM IST
Right 1വയറുകാളി കണ്ണില്‍ ഇരുട്ട് കയറി മലയിറങ്ങിയ സൈക്കോ ചെന്താമര പൊലീസുകാരെ കണ്ടപാടേ പറഞ്ഞത് എനിക്ക് വിശക്കുന്നു എന്ന്; ചിക്കനും ചോറും വേണമെന്ന് ഒരേവാശി; ഒടുവില്‍ കിട്ടിയത് മെസിലെ ഇഡ്ഡലി; ഇരട്ടക്കൊലയുടെ ഒരു കുറ്റബോധവുമില്ലാതെ ലോക്കപ്പില്‍ ആര്‍ത്തിയോടെ തീറ്റമറുനാടൻ മലയാളി ബ്യൂറോ29 Jan 2025 3:57 PM IST
CRICKETഇന്ത്യന്‍ ടീമിന്റെ തുടരെയുള്ള തകര്‍പ്പന്‍ പ്രകടനങ്ങള്‍; ഐസിസി ട്വന്റി 20 റാങ്കിങ്ങിലും നേട്ടം കൊയ്ത് ഇന്ത്യന്‍ താരങ്ങള്‍; തിലക് വര്‍മയ്ക്കും, വരുണ്‍ ചക്രവര്‍ത്തിക്കും വന്‍ നേട്ടം; താഴോട്ടിറങ്ങി സഞ്ജുമറുനാടൻ മലയാളി ഡെസ്ക്29 Jan 2025 3:54 PM IST