Latest - Page 376

വീടിന്റെ പുറത്ത് വിശ്രമിച്ചുകൊണ്ടിരുന്നയാളെ അയല്‍വാസിയുടെ വളര്‍ത്തുനായ കടിച്ച് കൊന്നു; കടിച്ച് പിറ്റ്ബുള്‍ ഇനത്തില്‍ പെട്ട നായ; തടയാന്‍ ശ്രമിച്ച് ഉടമയ്ക്കൃം കടിയേറ്റു
വര്‍ഷങ്ങളോളം വിദേശത്തു ജോലി ചെയ്ത സമ്പാദ്യവുമായി നാട്ടിലെത്തി; സ്വന്തം നാട്ടില്‍ വ്യവസായം തുടങ്ങണമെന്ന ആഗ്രഹത്താല്‍ ശ്രമം തുടങ്ങി; വകുപ്പുകളുടെ അനുമതി ലഭിച്ചെങ്കിലും പഞ്ചായത്ത് പ്രസിഡന്റ് ഉടക്കിട്ടതോടെ കഷ്ടകാലം തുടങ്ങി; മുഖ്യമന്ത്രിക്കു വരെ പരാതി നല്‍കിയിട്ടും രക്ഷയില്ലാതെ സംരംഭകന്‍; വ്യവസായ സൗഹൃദ കേരളത്തില്‍ ഒരു സംരംഭകന്റെ ദുര്‍വിധി ഇങ്ങനെ
കാണാതായിട്ട് ആറ് ദിവസം; ഹോസ്റ്റലില്‍ അവധി അപേക്ഷ നല്‍കിയ ശേഷം ആരും കണ്ടിട്ടില്ല; ചിത്രദൂര്‍ഗയില്‍ 20 കാരിയായ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട നിലയില്‍; നഗ്നമായ മൃതദേഹം പാതി കത്തിയ നിലയില്‍; ബലാല്‍സംഗത്തിന് ഇരയായെന്ന് സംശയം; ആണ്‍സുഹൃത്തിനായി തെരച്ചില്‍
റെയില്‍വേപ്പാളങ്ങള്‍ക്കിടയില്‍ സോളാര്‍ പാനലുകള്‍ ഘടിപ്പിച്ച് ആദ്യമായി വൈദ്യുതി ഉത്പാദിപ്പിച്ച് ഇന്ത്യന്‍ റെയില്‍വേ; 70 മീറ്റര്‍ നീളത്തില്‍ 28 പാനലുകളാണ് സ്ഥാപിച്ചത്; ബനാറസിലും കേരളത്തില്‍ കണ്ണൂരിലും പദ്ധതി നടപ്പാക്കി
മോദിയും അമിത്ഷായും അടക്കം പ്രമുഖരുടെ വന്‍നിര; എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി സി. പി. രാധാകൃഷ്ണന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു; പ്രധാനമന്ത്രി അടക്കം നാലുപേര്‍ പത്രികയിലെ നിര്‍ദ്ദേശകര്‍; ഇന്ത്യ സഖ്യം സ്ഥാനാര്‍ഥി ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡി നാളെ പത്രിക സമര്‍പ്പിക്കും
അണുനാശിനിയിലെ പ്രധാന ഘടകമായ ഹൈഡ്രജന്‍ പെറോക്സൈഡ് സ്തനാര്‍ബുദ ചികിത്സക്കായി ഉപയോഗിക്കാന്‍ കഴിയുമോ? അര്‍ബുദ മുഴകളെ ചെറുക്കാന്‍ കഴിയുമെന്ന് വിലയിരുത്തില്‍; ഗവേഷണങ്ങളിലേക്ക് കടന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍
പ്രമേഹത്തിന് പ്രകൃതിദത്ത പ്രതിവിധി ഇഞ്ചിയെന്ന് ഗവേഷകര്‍; ഇന്‍സുലിന്‍ കുത്തിവയ്പ്പുകളുടെ ആവശ്യമില്ലാതെ തന്നെ  പ്രമേഹത്തെ ചികിത്സിക്കാം;  രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാന്‍ ഇഞ്ചി സഹായകമെന്ന് ഗവേഷണ ഫലം
താന്‍ ഉച്ചയ്ക്കു ഒന്നും കഴിച്ചില്ല അല്ലേ? എനിക്കു നോമ്പാണ്, നിങ്ങള്‍ക്കല്ലല്ലോ, ഞാനത് ഓര്‍ത്തില്ല; ഇനിയിപ്പൊ പൊറുത്തു കള, എനിക്കൊരു തെറ്റു പറ്റി: മമ്മൂട്ടിക്ക് അസുഖമാണെന്നു കേട്ടപ്പോള്‍ നെഞ്ചിലുണ്ടായ ആളല്‍ വെറുതെയല്ല; ഈ മനുഷ്യന്‍ അത്രയേറെ ചേര്‍ത്താണു പിടിച്ചിരുന്നത്: ഉണ്ണി കെ വാര്യരുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്
രജിസ്റ്റേര്‍ഡ് പോസ്റ്റിനെ പൂര്‍ണമായും ഒഴിവാക്കുന്നതല്ല; സ്പീഡ് പോസ്റ്റുമായി സംയോജിപ്പിച്ച് നവീകരിക്കും; പുതിയ സംവിധാനത്തില്‍ രജിസ്റ്റേര്‍ഡ് പോസ്റ്റിന്റെ എല്ലാ സവിശേഷതകളും തുടരും; സ്പീഡ് പോസ്റ്റിന്റെ വേഗതയും വിശ്വാസ്യതയും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് തപാല്‍ വകുപ്പ്
കൃത്യനിര്‍വഹണത്തില്‍ വീഴ്ച്ച വരുത്തിയ ഡോ. ജയതിലകിന് എജി ഓഫീസ് നാല് കത്തയച്ചിട്ടും മറുപടിയില്ല; ധനകാര്യ വകുപ്പില്‍ നടന്ന സാമ്പത്തിക തിരിമറികളും ഫണ്ട് വകമാറ്റലും സംബന്ധിച്ച ഓഡിറ്റ് റിപ്പോര്‍ട്ട് പൂഴ്ത്തി; സിസ്റ്റത്തിനെ ഗ്രസിച്ചിരിക്കുന്ന മൂല്യച്യുതിയായി വേണം ഇതിനെ കാണാന്‍; ചീഫ് സെക്രട്ടറിക്കെതിരെ വീണ്ടും എന്‍ പ്രശാന്ത്
എല്ലാം ട്രംപിന്റെ കളികള്‍!  ഇന്ത്യയ്ക്കു മേല്‍ ഇരട്ടത്തീരുവ ചുമത്തിയത് റഷ്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍; പുടിനെ വഴിക്കുകൊണ്ടുവരാന്‍ യുഎസ് പ്രസിഡന്റ് പ്രയോഗിച്ച തന്ത്രമെന്ന് വിശദീകരിച്ച് വൈറ്റ് ഹൗസ്; റഷ്യ, യുക്രെയ്ന്‍, യുഎസ് ത്രികക്ഷി ചര്‍ച്ച ബുഡാപെസ്റ്റില്‍ നടക്കുമെന്നും സൂചന
ക്ഷേത്രത്തിന്റെ പൂട്ട് തകര്‍ത്ത് ശ്രീകോവിലിന്റെ ഉള്ളില്‍ കിടന്നു; വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന നാലു പവന്‍ മാലയും പണവും കവര്‍ന്നു; മോഷ്ണം കണ്ടത് രാവിലെ ക്ഷേത്രത്തില്‍ എത്തിയവര്‍