CRICKET'ടീം മോശമായി കളിച്ചാൽ ഉടനെ പരിശീലകനെ കുറ്റം പറയും'; സ്പ്ലിറ്റ്-കോച്ചിങ് രീതി ഇപ്പോള്‍ ആവശ്യമില്ല; ഇന്ത്യൻ ടീം പരിശീലകൻ ഗൗതം ഗംഭീറിനെ പിന്തുണച്ച് ഹർഭജൻ സിങ്സ്വന്തം ലേഖകൻ8 Jan 2026 12:46 PM IST
TRAVEL1500 രൂപക്ക് ഈജിപ്ഷ്യന്‍ മരുഭൂമിയില്‍ അടിപൊളി താമസം! മരുഭൂമിയില്‍ അടിച്ചു പൊളിച്ചൊരു വിനോദ യാത്രായാകാം; എയര്‍ ബി.എന്‍.ബിയില്‍ നിന്നും ഒരു അടിപൊളി ഓഫര്മറുനാടൻ മലയാളി ഡെസ്ക്8 Jan 2026 12:45 PM IST
EXCLUSIVEകെ.സി.അനിയത്തി തമ്പുരാട്ടി എന്ന പേരില്‍ വ്യാജ പട്ടയം സൃഷ്ടിച്ച് ഭൂമി വില്‍പ്പന നടത്തി: അന്വേഷണത്തില്‍ കണ്ടെത്തിയത് തമ്പുരാട്ടിക്ക് ഭൂമിയില്ലെന്ന്: നിലമ്പൂരില്‍ ഭൂമി തിരിച്ചു പിടിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ8 Jan 2026 12:45 PM IST
STATEകടല്കിഴവന് കുര്യന്റെ വാര്‍ധക്യകാല വ്യാമോഹങ്ങള്‍ക്ക് യുഡിഎഫ് കൂട്ടു നില്‍ക്കരുത്; തിരുവല്ല നഗരത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യനെതിരേ പോസ്റ്ററുകള്‍: പോസ്റ്റര്‍ വന്നത് തിരുവല്ലയില്‍ കുര്യന് മത്സരിക്കുമെന്ന അഭ്യൂഹം പടരുന്നതിനിടെമറുനാടൻ മലയാളി ബ്യൂറോ8 Jan 2026 12:36 PM IST
SPECIAL REPORT'കപ്പല്‍ ആടി ഉലയുക മാത്രമല്ല, സഹയാത്രികര്‍ ലൈഫ് ജാക്കറ്റ് പോലും, ഇല്ലാതെ നടുക്കടലിലേക്ക് എടുത്ത് ചാടുക കൂടിയാണല്ലോ സാര്‍...'; റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ സിപിഎമ്മിനെ പരിഹസിച്ചു രാഹുല്‍ മാങ്കൂട്ടത്തില്‍; റെജി ലൂക്കോസ് പാര്‍ട്ടിയുടെ ഒരു ഘടകത്തിലും അംഗമായിരുന്നില്ലെന്ന് സിപിഎംമറുനാടൻ മലയാളി ഡെസ്ക്8 Jan 2026 12:30 PM IST
SPECIAL REPORTമോദിയുടെ അഭിമുഖം എടുത്ത അമേരിക്കന്‍ മലയാളി; കൈലി ഉടുത്ത് പിണറായി ഇന്റര്‍വ്യൂ നല്കിയ കുറുമുള്ളൂരുകാരന്; അമേരിക്കയിലെ ആ പരിചയം കേരളത്തിലെ മടങ്ങി വരവില്‍ ചാനലുകളിലെ വിപ്ലവ മുഖമാക്കി; പാര്‍ട്ടി അംഗത്വമെടുത്ത് സിപിഎമ്മിനെ പ്രതിരോധിച്ച ന്യായീകരണങ്ങള്‍; 'മാറാടില്‍' ബാലനെ തിരുത്തി ബിജെപി ചാട്ടം; റെജി ലൂക്കോസ് ഇനി പരിവാര്‍ വാദിമറുനാടൻ മലയാളി ബ്യൂറോ8 Jan 2026 12:27 PM IST
INVESTIGATIONഉടുതുണി പോലുമില്ലാതെ അര്‍ധനഗ്നമായ യുവതിയുടെ ശരീരം കണ്ടതുമുതൽ പോലീസിന്റെ ഉറക്കം നഷ്ടപ്പെട്ട നാളുകൾ; മുഖം ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധം കല്ല് കൊണ്ട് ഇടിച്ച് വികൃതമാക്കി; കാടിനുള്ളിൽ മുഴുവൻ ഭീതിപ്പെടുത്തുന്ന കാഴ്ച; എന്നിട്ടും ഒട്ടും പതറാതെ നിന്ന് അന്വേഷണം സംഘം; ഒടുവിൽ അറിയുന്നത് അരുംകൊലയുടെ വിവരങ്ങൾ; കേസിൽ തുമ്പായത് ആ കുഞ്ഞ് 'ഓംലറ്റ് കഷ്ണം'മറുനാടൻ മലയാളി ബ്യൂറോ8 Jan 2026 12:02 PM IST
STATEകേന്ദ്ര കമ്മിറ്റിയുടെ നിലപാട് തന്നെയാണ് താന്‍ ചര്‍ച്ചയില്‍ പറഞ്ഞത്; ഔദ്യോഗിക വാഹനങ്ങള്‍ ദുരുപയോഗം ചെയ്യരുതെന്ന് പാര്‍ട്ടി നിര്‍ദേശം ഉണ്ട്; ഇടതു നിരീക്ഷകന് എന്ന ലേബലാണ് ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നത്; പറഞ്ഞതില്‍ ഉറച്ച് അഡ്വ ഹസ്കര്‍; കൊല്ലം ശാസനയും വെറുതെ; സിപിഎമ്മിന് നിദ്രാവ്യാധിയോ?മറുനാടൻ മലയാളി ബ്യൂറോ8 Jan 2026 11:59 AM IST
STATEചാനല്‍ ചര്‍ച്ചയില്‍ സിപിഎമ്മിനെ ന്യായീകരിക്കുന്ന 'ക്യാപ്സ്യൂള്‍ വിദഗ്ധനും' ഒടുവില്‍ പിണറായിയെ കൈവിട്ടു; സിപിഎം സഹയാത്രികന് റെജി ലൂക്കോസ് ബിജെപിയില്‍ അംഗത്വമെടുത്തു; ഷാളണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു രാജീവ് ചന്ദ്രശേഖര്‍; കേരളത്തില്‍ രാഷ്ട്രീയ യുദ്ധത്തിനല്ല ഇനി അവസരം; ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ടു പോയാല്‍ കേരളം വ്യദ്ധ സദനമാകുമെന്ന് റെജി ലൂക്കോസ്മറുനാടൻ മലയാളി ബ്യൂറോ8 Jan 2026 11:49 AM IST
FOREIGN AFFAIRSഇന്ത്യക്കും ചൈനക്കും മേല്‍ 500 ശതമാനം തീരുവ യുഎസ് ചുമത്തുമോ? റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ നടപടി കടുപ്പിക്കുന്ന ബില്ലിന് ട്രംപിന്റെ അംഗീകാരം; പുടിന്റെ യുദ്ധസന്നാഹങ്ങള്‍ക്ക് പണം നല്കുന്ന രാജ്യങ്ങളെ ശിക്ഷിക്കാനെന്ന പേരില്‍ കൊണ്ടുവരുന്ന പുതിയ ബില്‍ ഇന്ത്യക്ക് വന്‍ പ്രഹരമാകുംമറുനാടൻ മലയാളി ഡെസ്ക്8 Jan 2026 11:41 AM IST
FOREIGN AFFAIRSരണ്ടാം ലോകക്രമത്തിന് ട്രംപിന്റെ '33 പേജ്' മാസ്റ്റര്‍ പ്ലാന്‍; ഗ്രീന്‍ലാന്‍ഡ് മുതല്‍ വെനിസ്വേല വരെ; ട്രംപിസം മൂന്നാം ലോക മഹായുദ്ധമുണ്ടാകുമോ? ആശങ്കയില്‍ ലോകംമറുനാടൻ മലയാളി ബ്യൂറോ8 Jan 2026 11:38 AM IST
KERALAMക്രിക്കറ്റ് കളിക്കിടെ റണ്ണെടുക്കാൻ ബാറ്റുമായി ഓട്ടം; പെട്ടെന്ന് നില തെറ്റി കമഴ്ന്നടിച്ച് വീണതും വേദന കൊണ്ട് പുളഞ്ഞ് വിദ്യാർത്ഥി; കൈപ്പത്തിയിൽ ആണി തുളച്ചുകയറി പരിക്ക്സ്വന്തം ലേഖകൻ8 Jan 2026 11:31 AM IST