Latest - Page 378

113 വര്‍ഷം പഴക്കമുള്ള പള്ളി മരം പറിച്ചു മാറ്റുന്നതുപോലെ പൂര്‍ണ രൂപത്തില്‍ ഇളക്കി കൂറ്റന്‍ ലോറിയില്‍ കയറ്റി റോഡിലൂടെ കൊണ്ട് പോകുന്നത് അഞ്ചു കിലോമീറ്റര്‍ അപ്പുറത്ത് മാറ്റി സ്ഥാപിക്കാന്‍; യാത്ര മണിക്കൂറില്‍ അര കിലോമീറ്റര്‍ മാത്രം വേഗതയില്‍
11.60 ലക്ഷം മുടക്കി ഫാം ഇട്ടാല്‍ 5.60 ലക്ഷം സബ്സിഡി; ക്ഷീര വികസന വകുപ്പിന്റെ എംഎസ്ഡിപി പദ്ധതി വിശ്വസിച്ച് വായ്പയെടുത്തവര്‍ പെട്ടു; ക്ഷീരകര്‍ഷകരെ സ്മാര്‍ട്ടായി പറ്റിച്ച് ചിഞ്ചുറാണിയും കൂട്ടരും;  പദ്ധതി വിഹിതം വെട്ടിക്കുറച്ചത് സബ്‌സിഡിയില്ല; കടക്കെണിയില്‍ കര്‍ഷകര്‍
ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തക്ക് നേരെ ആക്രമണം; ഔദ്യോഗിക വസതിയില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിക്കിടെ ആക്രമിച്ചത് പരാതിക്കാരനെന്ന വ്യാജേന എത്തിയ യുവാവ്; തലയ്ക്ക് പരിക്കേറ്റ മുഖ്യമന്ത്രി ആശുപത്രിയില്‍; രേഖാ ഗുപ്തയുടെ സുരക്ഷ കൂട്ടി അധികൃതര്‍; ആക്രമണത്തെ അപലപിച്ച് നേതാക്കള്‍
അറസ്റ്റിലായാല്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പുറത്താകും; നിര്‍ണായക ബില്ല് ഇന്ന് പാര്‍ലമെന്റില്‍; ദുരുപയോഗ സാധ്യത ഏറെയെന്ന് വിമര്‍ശനം; പ്രതിപക്ഷ സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള കാടത്തനിയമം; അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കുന്ന ബില്ലിനെ എതിര്‍ക്കുമെന്ന് പ്രതിപക്ഷം; ഫെഡറലിസത്തിന്റെ മുകളിലുള്ള അടുത്ത ആണിയെന്നും വിമര്‍ശനം
ശബരിമല അയ്യപ്പനെതിരായ ഫേസ്ബുക്ക് പോസ്റ്റ്: മെറ്റയെ പഴി പറഞ്ഞ് ആക്ടിവിസ്റ്റ് രഹന ഫാത്തിമയെ കേസില്‍ നിന്ന് ഊരാനുള്ള പോലീസിന്റെ നീക്കം പാളി; പുനരന്വേഷണം പ്രഖ്യാപിച്ച് കോടതി; ആക്ടിവിസ്റ്റുകളെ സജീവമാക്കാനുള്ള സര്‍ക്കാര്‍ നീക്കം തിരിച്ചടിച്ചെന്ന് പരാതിക്കാരന്‍ രാധാകൃഷ്ണ മേനോന്‍
സി.പി.എമ്മിലെ മാഫിയവല്‍ക്കരണത്തിനെതിരെ ദേശാഭിമാനിയിലും പ്രതിഷേധം; മാഫിയകള്‍ തിന്നു കൊഴുക്കുന്നതിനെതിരെ വിപ്ലവകാരികള്‍ ജാഗ്രത പാലിക്കണമെന്ന് സീനിയര്‍ ന്യൂസ് എഡിറ്റര്‍; അവതാരങ്ങള്‍ക്കായി സാമൂഹ്യ മാധ്യമങ്ങളില്‍ ക്വട്ടേഷന്‍ ഏറ്റെടുത്ത് സൈബര്‍ സഖാക്കള്‍
തല മാത്രം രണ്ട്; ഉടല്‍ ഒന്ന് മാത്രം; ഒരാള്‍ കല്യാണം കഴിച്ചു ഗര്‍ഭിണിയായി; മറ്റയാള്‍ ഇപ്പോഴും കന്യകയോ? കല്യാണം കഴിച്ചയാളുടെ ലൈംഗിക ജീവിതം എങ്ങനെ? അമേരിക്കയിലെ അപൂര്‍വ ഇരട്ടകളുടെ ജീവിതം വീണ്ടും ചര്‍ച്ചകളില്‍ നിറയുമ്പോള്‍
മൂന്നാം പിണറായി സര്‍ക്കാരിന് വിലങ്ങുതടിയായി മക്കള്‍ വിവാദങ്ങള്‍; ബിനോയ് കോടിയേരി മുതല്‍ ശ്യാംജിത്ത് വരെയുള്ള മക്കള്‍ വൃന്ദം പതിവു തെറ്റിച്ചില്ല; മുഹമ്മദ് ഷെര്‍ഷാദ് ഉയര്‍ത്തിവിട്ട കത്തുവിവാദം എം വി ഗോവിന്ദന്റെ പ്രതിച്ഛായക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി; മാസപ്പടി ക്കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ക്കു കിട്ടിയ സുരക്ഷാകവചം മറ്റുള്ളവര്‍ക്കില്ല
രാവിലെ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കവെ അമിത വണ്ണമുള്ള ഭാര്യ ദേഹത്തേക്ക് വീണു; നിലത്ത് കിടന്ന് ഉറങ്ങുകയായിരുന്ന ഭര്‍ത്താവിന് ദാരുണാന്ത്യം: മരണം കട്ടിലിനും ചുമരിനുമിടയില്‍ ഇരുവരും കടുങ്ങി ശ്വാസം കിട്ടാതായതോടെ
എം വി ഗോവിന്ദന്റെ വക്കീല്‍ നോട്ടീസിന് മറുപടി നല്‍കും; പാര്‍ട്ടി കുടുംബം തകര്‍ത്തവനൊപ്പം; അങ്ങനെയെങ്കില്‍ പാര്‍ട്ടിയോട് ഗുഡ് ബൈ പറയേണ്ടി വരും;  സിപിഎമ്മിനെ വെട്ടിലാക്കുന്ന അവതാര പിറവികളില്‍ മുഖം പോകുന്നത് സര്‍ക്കാരിന്; ബെനാമി ആരോപണങ്ങളില്‍ മറുപടി ഇല്ലെങ്കില്‍ ശക്തമായ സമരത്തിന് പ്രതിപക്ഷവും
പതിനഞ്ച് കഴിഞ്ഞ മുസ്ലിം പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാം; മുസ്ലിം വ്യക്തി നിയമപ്രകാരം ഋതുമതിയായ പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാം; പഞ്ചാബ് - ഹരിയാണ ഹൈക്കോടതി വിധികള്‍ ശരിവെച്ച് സുപ്രീംകോടതിയും: ബാലാവകാശ കമ്മീഷന്റെ അപ്പീല്‍ തള്ളിയ സുപ്രീംകോടതി വിധി രാജ്യത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നത്