KERALAMചെന്നൈയില്‍ മലയാളിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി; തൂങ്ങി മരിച്ചത് തൃശൂര്‍ സ്വദേശിനിയായ ഡോ. ജ്വാലസ്വന്തം ലേഖകൻ20 Aug 2025 5:49 AM IST
INDIAമദ്യപിച്ച് വഴക്ക് പതിവ്; ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ തിളച്ചെണ്ണ ഒഴിച്ച കൊലപ്പെടുത്തി: ഭാര്യ റിമാന്ഡില്സ്വന്തം ലേഖകൻ20 Aug 2025 5:39 AM IST
SPECIAL REPORTറഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങി മറിച്ച് വിറ്റ് ഇന്ത്യ ലാഭമുണ്ടാക്കുന്നു; പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങളുടെ മറവിലുള്ള ഈ വില്‍പ്പന അംഗീകരിക്കാനാവില്ല; വീണ്ടും ഇന്ത്യക്കെതിരെ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്മറുനാടൻ മലയാളി ബ്യൂറോ19 Aug 2025 11:52 PM IST
STATEതാനറിയാതെ തന്റെ കുഞ്ഞിനെ ദത്ത് നല്കിയ ഷിജു ഖാന് പങ്കെടുത്താല്‍ സദസിലെത്തി പ്രതിഷേധിക്കുമെന്ന് അനുപമ; ഒപ്പം സംസാരിക്കേണ്ട അഭിഭാഷകയും പിന്മാറി; ഷിജു ഖാന് എത്തേണ്ട സെഷന് റദ്ദാക്കി; സാഹിത്യ അക്കാദമി സാഹിത്യോത്സവത്തില്‍ നിന്ന് ഒഴിവാക്കിമറുനാടൻ മലയാളി ബ്യൂറോ19 Aug 2025 11:27 PM IST
SPECIAL REPORTഇനി ഒരു മാസത്തില്‍ അധികം ജയിലില്‍ കിടന്നാല്‍ മന്ത്രിസ്ഥാനം പോകും; അഞ്ച് കൊല്ലമോ അതിലധികമോ ശിക്ഷ ലഭിക്കാവുന്ന കേസുകളില്‍ ജയിലില്‍ കിടന്നാല്‍ കാബിനറ്റ് പദവി തുടരാന്‍ കഴിയില്ല; പ്രധാനമന്ത്രിയ്ക്കും മുഖ്യമന്ത്രിക്കും ബാധകം; ഇനി ആര്‍ക്കും കെജ്രിവാളിനെ പോലെ ജയിലില്‍ കിടന്ന് ഭരിക്കാന്‍ കഴിയില്ലേ? ഭരണഘടന ഭേദഗതി ബില്ലുമായി കേന്ദ്രസര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ19 Aug 2025 11:13 PM IST
INVESTIGATIONവട്ടിപ്പലിശക്കാരിയുടെ ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു; മരിച്ചത് എറണാകുളം കോട്ടുവളളി സ്വദേശിനി ആശ ബെന്നി; ആത്മഹത്യാ കുറിപ്പിലുള്ളത് റിട്ട പോലീസ് ഉദ്യോഗസ്ഥന്റേയും ഭാര്യയുടേയും ക്രൂരതമറുനാടൻ മലയാളി ബ്യൂറോ19 Aug 2025 10:57 PM IST
Top Storiesകുഴികളിലൂടെ സഞ്ചരിക്കാന്‍ കൂടുതല്‍ പണം പൗരന്മാര് നല്‍കേണ്ടതില്ല; ഗതാഗതം സുഗമമാക്കാനുള്ള നടപടികളില്‍ ഹൈക്കോടതി നിരീക്ഷണം തുടരണം; ഈ രണ്ടു പരാമര്‍ശവും ദേശീയ പാതാ അതോറിറ്റിക്ക് വലിയ തിരിച്ചടി; ബ്ലോക്ക് തുടര്‍ന്നാല്‍ ഇനിയും ടോള്‍ പരിവ് നടക്കില്ല; സുപ്രീംകോടതി വിധിക്ക് മാനങ്ങള്‍ പലത്മറുനാടൻ മലയാളി ബ്യൂറോ19 Aug 2025 10:44 PM IST
SPECIAL REPORTധര്‍മ്മസ്ഥലയിലെ സാക്ഷി കാലുമാറിയോ? കള്ളമൊഴി കൊടുക്കയാണെന്ന് സമ്മതിച്ചതായി കന്നഡ മാധ്യമങ്ങള്‍; പിന്നില്‍ റിയല്‍ എസ്റ്റേറ്റ് ഏജന്റ്; പ്രചാരണം വ്യാജമെന്ന് ആക്ഷന്‍ കമ്മറ്റി; തന്റെ കൂടെ ജോലി ചെയ്ത നാലുപേരുടെയും മൊഴിയെടുക്കണമെന്നും മതം മാറിയിട്ടില്ലെന്നും സാക്ഷിയുടെ അഭിമുഖംഎം റിജു19 Aug 2025 10:25 PM IST
SPECIAL REPORTഎന്റെ ദൈവമേ കാത്തുകൊള്ളണേ എന്ന് ഉള്ളുരുകി പ്രാര്‍ഥിച്ച് ചിലര്‍; പ്രിയപ്പെട്ടവര്‍ക്ക് അവസാന സ്നേഹ സന്ദേശങ്ങള്‍ അയച്ച് മറ്റുചിലര്‍; മരണത്തെ മുന്നില്‍ കണ്ട് ബോയിങ് വിമാനത്തിലെ 273 യാത്രക്കാര്‍; പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കം വലതുഎഞ്ചിനില്‍ പൊട്ടിത്തെറിയും തീപിടിത്തവും; ഒടുവില്‍ സംഭവിച്ചത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ19 Aug 2025 10:08 PM IST
KERALAMലൈഫ് പദ്ധതിയെ ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചാല്‍ നടപടി എടുക്കാന്‍ തദ്ദേശ വകുപ്പിന് കഴിയില്ലേ? എഴുകോണിലെ സിപിഎം സമരം ഉയര്‍ത്തുന്നത് ഈ രസകരമായ ചോദ്യംസ്വന്തം ലേഖകൻ19 Aug 2025 10:02 PM IST
KERALAMവിലയധാരം വാങ്ങിയ ഭൂമി റവനൃൂ അധികാരികള്‍ കൃത്രിമ രേഖകള്‍ ഉണ്ടാക്കി താല്പരൃ കക്ഷികള്‍ക്കു പോക്കു വരവു ചെയത് നല്കി; നീതിയ്ക്കായി നീലൂര്‍ സ്വദേശികളായ ദമ്പതികള്‍ നിരാഹാര സമരത്തില്സ്വന്തം ലേഖകൻ19 Aug 2025 9:50 PM IST
FOREIGN AFFAIRSഅമേരിക്കയും പാക്കിസ്ഥാനും അടുക്കുമ്പോള്‍ ഇന്ത്യയും ചൈനയും ഭായി..ഭായിയാകും! പാക്കിസ്ഥാന് ഒഴികെയുള്ള അയല്‍രാജ്യങ്ങളുമായി സഹകരണം ശക്തമാക്കാന്‍ ഇന്ത്യ; ചൈനയുമായുള്ള നല്ല ബന്ധം അനിവാര്യതയെന്ന് പ്രധാനമന്ത്രി മോദി; ചൈനയിലെ കൂടിക്കാഴ്ച നിര്‍ണ്ണായകം; ലക്ഷ്യം അയല്‍പക്കവുമായുള്ള ബന്ധത്തില്‍ സ്ഥിരമായ മുന്നേറ്റംമറുനാടൻ മലയാളി ബ്യൂറോ19 Aug 2025 9:37 PM IST