KERALAMആലപ്പുഴ ജില്ലയിലെ അര്‍ത്തുങ്കലില്‍ മത്സ്യബന്ധന തുറമുഖം; 103.32 കോടി രൂപ അനുവദിച്ചുസ്വന്തം ലേഖകൻ30 Jan 2025 6:20 AM IST
KERALAMവടക്കന്‍ കേരളത്തില്‍ മൂന്ന് ഡിഗ്രി വരെ ചൂടു കൂടും; തെക്കന്‍, മധ്യ കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നാളെ യെലോ അലര്ട്ട്സ്വന്തം ലേഖകൻ30 Jan 2025 5:55 AM IST
WORLDദക്ഷിണ സുഡാനില്‍ ചാര്‍ട്ടേഡ് വിമാനം തകര്‍ന്ന് വീണ് 20 പേര് മരിച്ചു; മരിച്ചവരില്‍ ഒരു ഇന്ത്യക്കാരനും: യാത്രക്കാരില്‍ ഒരാള്‍ക്ക് അത്ഭുത രക്ഷപ്പെടല്സ്വന്തം ലേഖകൻ30 Jan 2025 5:43 AM IST
KERALAMഇന്ന് വിവാഹം നടക്കാനിരിക്കെ യുവാവ് വാഹനാപകടത്തില്‍ മരിച്ചു; ഇന്നലെ രാത്രി എം.സി റോഡിലണ്ടായ അപകടത്തില്‍ പൊലിഞ്ഞത് 21കാരന് ജിജോമോന് ജിന്സണ്: അപകടം വിവാഹ ഒരുക്കങ്ങളുമായി ബന്ധപ്പെട്ടു പോയി മടങ്ങുമ്പോള്‍: ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്സ്വന്തം ലേഖകൻ30 Jan 2025 5:29 AM IST
KERALAMതിരക്കേറിയ സമയത്ത് യാത്രക്കാരെയും കൊണ്ട് വന്ന സ്വകാര്യ ബസ് ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്ന് പരിശോധനയില്‍ തെളിഞ്ഞു; അറസ്റ്റ് ചെയ്ത് ട്രാഫിക് പോലീസ്; ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനും ശിപാര്ശശ്രീലാല് വാസുദേവന്‍30 Jan 2025 12:00 AM IST
Top Storiesസ്ത്രീയും പുരുഷനും തുല്യരല്ലെന്നും ലീഗിന് ഇക്കാര്യത്തില്‍ ശക്തമായ അഭിപ്രായമുണ്ടെന്നും ലീഗ് നേതാവ് പി.എം.എ സലാം; സലാമിനെ ന്യായീകരിച്ച് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂരും; സലാമിനെ ലിംഗനീതിയെ കുറിച്ചുള്ള നഴ്സറി ക്ലാസില്‍ വിടണമെന്നു ആനി രാജ; വിവാദ പരാമര്‍ശം ചര്ച്ചയാകുമ്പോള്കെ എം റഫീഖ്29 Jan 2025 11:36 PM IST
KERALAMകുടുംബ വഴക്ക്; ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു; ഗുരുതര പരിക്ക്; പ്രതി അറസ്റ്റിൽ; സംഭവം തൃശൂരിൽസ്വന്തം ലേഖകൻ29 Jan 2025 11:02 PM IST
KERALAMഫോർട്ട്കൊച്ചിയിൽ കടയ്ക്ക് തീപിടിച്ചു; അഗ്നിരക്ഷാ സേന സ്ഥലത്തെത്തി; തീയണക്കാൻ തീവ്ര ശ്രമങ്ങൾ തുടരുന്നു; അപകടം ഇലക്ട്രോണിക് ഷോപ്പിൽസ്വന്തം ലേഖകൻ29 Jan 2025 10:51 PM IST
SPECIAL REPORT'ഭാസ്കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്റെ ജയില്‍മോചനത്തിനായി മന്ത്രി കെ.ബി.ഗണേഷ്കുമാര് ഇടപെട്ടു; തെളിവുകള്‍ വരും ദിവസങ്ങളില്‍; ഗണേഷിന്റെ സന്തത സഹചാരി കോട്ടാത്തല പ്രദീപും ഇടപെട്ടു; പ്രതിയോടൊപ്പം പ്രദീപ് പലവട്ടം പൊലീസ് സ്റ്റേഷനില്‍ പോയി': ചാനല്‍ ചര്‍ച്ചയില്‍ ശക്തമായ ആരോപണവുമായി ജ്യോതികുമാര്‍ ചാമക്കാലമറുനാടൻ മലയാളി ബ്യൂറോ29 Jan 2025 10:47 PM IST
SPECIAL REPORTമകൻ സൈന്യത്തിലിരിക്കെ കൊല്ലപ്പെട്ടു; ഏക പുത്രന്റെ മരണം ആ മാതാപിതാക്കൾക്ക് താങ്ങാവുന്നതിലും അപ്പുറമായി; ദുഃഖം മറികടക്കാൻ 'ഐവിഎഫ്' ചികിത്സ ചെയ്ത് ദമ്പതികൾ; കാത്തിരിപ്പിനൊടുവിൽ റിപ്പബ്ലിക് ദിനത്തില്‍ ഇരട്ടക്കുട്ടികൾക്ക് ജന്മം നല്കി അമ്മ; സന്തോഷവാർത്തക്കിടെ ഒരു വലിയ തീരുമാനവും കൂടിമറുനാടൻ മലയാളി ബ്യൂറോ29 Jan 2025 10:43 PM IST
Top Storiesടിയാനെമന് സ്ക്വയറില്‍ എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചാല്‍ മൗനം; ഏഷ്യയിലെ പ്രധാന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെക്കുറിച്ച് ചോദിച്ചാലും മറുപടിയില്ല; കോവിഡിന്റെ ഉറവിടത്തെക്കുറിച്ചും ഉത്തരമില്ല; ചാറ്റ് ജിപിടിയെ വെട്ടി നമ്പര്‍ വണ്ണായ ഡീപ് സീക്ക് എ ഐക്ക് ചങ്കിലെ ചൈനയെക്കുറിച്ച് മൗനം!എം റിജു29 Jan 2025 10:19 PM IST
STATEഐ എ എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; പി ബി നൂഹ് ഗതാഗത വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി; ശ്രീറാം വെങ്കിട്ടരാമന് അഗ്രിക്കള്‍ച്ചര്‍ ഡെവലപ്മെന്റ് ആന്‍ഡ് ഫാര്‍മേഴ്സ് വെല്‍ഫയര്‍ വകുപ്പ് ഡയറക്ടര്മറുനാടൻ മലയാളി ബ്യൂറോ29 Jan 2025 10:10 PM IST