Top Storiesശനിയാഴ്ച രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയെന്ന് സമ്മതിച്ച് അനൂപ്; 19 കാരിയെ ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചു; ക്രൂരമായി മര്‍ദ്ദിച്ചത് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തില്‍; പ്രതിയുടെ മൊഴിയിലെ വിവരങ്ങള്‍ പുറത്ത്; ഏതെങ്കിലും പയ്യന്മാരുടെ പേര് പറഞ്ഞ് ആണ്‍സുഹൃത്ത് ഉപദ്രവിക്കുന്നതായി മകള്‍ പറഞ്ഞിരുന്നുവെന്ന് അമ്മയുംമറുനാടൻ മലയാളി ബ്യൂറോ29 Jan 2025 9:34 PM IST
KERALAMവിയ്യൂര്‍ ജയിലിന് മുന്നിൽ കുറേനേരമായി കറങ്ങി നടന്ന് യുവാവ്; പോലീസ് പിടികൂടിയപ്പോൾ സത്യം പുറത്ത്; എത്തിയത് ജയിൽ കൂട്ടുകാരന് കഞ്ചാവ് ബീഡി എറിഞ്ഞുകൊടുക്കാൻ; പ്രതിയെ കൈയ്യോടെ പൊക്കിസ്വന്തം ലേഖകൻ29 Jan 2025 9:33 PM IST
INVESTIGATIONപെട്ടെന്ന് തലയോട്ടികൾ കാണാതാകുന്നു; കല്ലറകൾ തുറന്ന നിലയിൽ; കാഴ്ച കണ്ടവർ തലകറങ്ങി വീണു; ചിലർ പേടിച്ചോടി; ശ്മശാനത്തിൽ എങ്ങും ഭീതിപ്പെടുത്തുന്ന രംഗങ്ങൾ; പോലീസ് അന്വേഷണത്തിൽ എല്ലാത്തിനും അറുതിവരുത്തി; അറസ്റ്റ്; ഇനി ആശങ്ക വേണ്ടെന്നും..മറുപടി; ബിഹാറിൽ നടന്നത്!മറുനാടൻ മലയാളി ബ്യൂറോ29 Jan 2025 8:40 PM IST
KERALAMപത്തനംതിട്ട കാതോലിക്കറ്റ് കോളജില്‍ എസ്.എഫ്.ഐ-കെ.എസ്.യു സംഘട്ടനം; നാല് കെ.എസ്.യുക്കാര്‍ക്ക് പരുക്ക്; നാളെ ജില്ലയില്‍ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനംമറുനാടൻ മലയാളി ബ്യൂറോ29 Jan 2025 8:33 PM IST
Top Stories'പെട്ടെന്ന് പിന്നില്‍ നിന്ന് തള്ളലുണ്ടായതോടെ ഞങ്ങള്‍ കുടുങ്ങി; പലരും നിലത്തുവീണു; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടക്കം ശ്വാസ തടസ്സമുണ്ടായി': അമൃത് സ്‌നാനത്തിനായി ബാരിക്കേഡ് ഭേദിച്ച് തീര്‍ഥാടകര്‍ കുതിച്ചതോടെ മഹാകുംഭമേളയ്ക്കിടെ 30 പേര്‍ മരിച്ചതായി സ്ഥിരീകരണം; അറുപത് പേര്‍ക്ക് പരിക്കേറ്റുമറുനാടൻ മലയാളി ബ്യൂറോ29 Jan 2025 8:17 PM IST
Right 1റെയിൽവേ സ്റ്റേഷന്റെ മേൽക്കൂര തകർന്നുവീണ് ആളുകൾ മരിച്ചത് തലവരമാറ്റി; ശക്തമായ പ്രതിഷേധം; ആഴ്ചകൾ നീണ്ട സമരപരിപാടികൾ; വിദ്യാർഥികളടക്കം തെരുവിലിറങ്ങി; രാജ്യം മുഴുവൻ അശാന്തം; ഒടുവിൽ അഴിമതി വിരുദ്ധ ജനകീയ പ്രക്ഷോഭം ഫലം കണ്ടു;സെർബിയൻ പ്രധാനമന്ത്രി മിലോസ് വുസെവിച് രാജിവെച്ചുമറുനാടൻ മലയാളി ബ്യൂറോ29 Jan 2025 8:10 PM IST
KERALAMരക്തപരിശോധന കഴിഞ്ഞ് മടങ്ങും വഴി എല്‍.പി. സ്‌കൂള്‍ ഹെഡ്മിസ്ട്രസിന്റെ സ്വര്‍ണമാല വഴിയില്‍ നഷ്ടമായി; റോഡരികില്‍ നിന്ന് കിട്ടിയ സ്വര്‍ണമാല ഉടമയെ പോലീസ് സാന്നിധ്യത്തില്‍ തിരികെ ഏല്പ്പിച്ചുശ്രീലാല് വാസുദേവന്‍29 Jan 2025 7:45 PM IST
INVESTIGATIONഎസ്.ഐയെ തൂക്കിയടിച്ചത് പതിനെട്ടുകാരന്‍: കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു; പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ കുട്ടികളുടെ ഗുണ്ടായിസത്തിനെതിരേ നടപടി തുടരുമെന്ന് പോലീസ്ശ്രീലാല് വാസുദേവന്‍29 Jan 2025 7:37 PM IST
KERALAMബൈക്കിൽ കറങ്ങി നടന്ന് എംഡിഎംഎ വിൽപ്പന; വാഹനപരിശോധനയിൽ കുടുങ്ങി; രക്ഷപ്പെടാൻ ശ്രമം; ഓടിച്ചിട്ട് പിടികൂടി പോലീസ്; പ്രതി പോക്സോ കേസിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തൽസ്വന്തം ലേഖകൻ29 Jan 2025 7:35 PM IST
KERALAMപെട്രോള്‍ പമ്പുകളില്‍ മോഷണം നടത്തുന്നത് പതിവ് പരിപാടി; പെരുമ്പാവൂരില്‍ മൂന്നംഗ മോഷണ സംഘം പിടിയില്‍; പിടിയിലായത് നിരവധി കേസുകളില്‍ പെട്ടവര്സ്വന്തം ലേഖകൻ29 Jan 2025 7:33 PM IST
KERALAMരാത്രികാല ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും കറങ്ങി നടന്ന് മോഷണം നടത്തുന്നത് പതിവ്; അസം സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവിനെ റെയില്‍വേ പോലീസ് പിടികൂടി; പ്രതിയില്‍ നിന്നു കണ്ടെടുത്തത് 3.5 ലക്ഷം വിലയുള്ള 13 മൊബൈല്‍ ഫോണുകള്സ്വന്തം ലേഖകൻ29 Jan 2025 7:25 PM IST
INVESTIGATIONറെയിൽവേ സ്റ്റേഷനിൽ ഒറ്റപ്പെട്ട നിലയിൽ ഒരു പെൺകുട്ടി; ആരോടും ഒന്നും മിണ്ടുന്നില്ല; വല്ലതും കഴിച്ചോ..എന്ന ചോദ്യത്തിനും മറുപടിയില്ല; സഹിക്കെട്ട് നാട്ടുകാർ പോലീസിനെ വിളിച്ചുവരുത്തി; പരിശോധനയിൽ തെളിഞ്ഞത് ഞെട്ടിപ്പിച്ചു; മാതാപിതാക്കളെ കണ്ടെത്താൻ ശ്രമങ്ങൾ തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ29 Jan 2025 7:19 PM IST