Latest - Page 389

അമ്മക്ക് വഴിവിട്ട ബന്ധം; എന്റെ അച്ഛന്‍ ആരെന്ന് ഡിഎന്‍എ പരിശോധന നടത്തണം; വിചിത്ര വാദവുമായി വന്നയാളുടെ ആവശ്യം അനുവദിച്ച് കേരളം ഹൈക്കോടതി; പിതാവെന്ന് സംശയിക്കുന്നയാള്‍ വിസമ്മതിച്ചതിനാല്‍ ഹര്‍ജി തള്ളി സുപ്രീം കോടതിയും; ഡിഎന്‍എ പരിശോധനയില്‍ ഇത് നിര്‍ണ്ണായക വിധിയാകും
അമിത വേഗത്തില്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; മീഡിയനിലും മരത്തിലുമിടിച്ച് റോഡില്‍ വട്ടം കറങ്ങി കാര്‍ നിന്നു; അഞ്ചു കോടിയുടെ ഫെരാരി ആയതു കൊണ്ട് മാത്രം ആ കാറിലുള്ളവര്‍ രക്ഷപ്പെട്ടു; ശതകോടി ആസ്തിയുള്ള വ്യവസായിയുടെ കാര്‍ അപകടത്തില്‍ പെട്ടിട്ടും എഫ് ഐ ആര്‍ ഇല്ല; ആഡംബര സ്‌പോര്‍ട്‌സ് കാര്‍ കളമശേരിയെ നടുക്കിയപ്പോള്‍
പ്രതികാരം തീര്‍ക്കാനായി മയക്കു മരുന്നു കേസില്‍ കുടുക്കി; നിരപരാധി എന്ന് കണ്ട് കോടതി വെറുതേ വിട്ടെങ്കിലും ജീവിക്കാന്‍ ഗത്യന്തരമില്ല: ബ്യൂട്ടി പാര്‍ലര്‍ ഉടമയില്‍ നിന്നും ഡേ കെയറിലെ ആയ ആയി ഷീലാ സണ്ണിയുടെ ജീവിതം
സജിതയെ കൊന്ന് മലകയറിയ ചെന്താമര  2019ല്‍ വിശപ്പ് സഹിച്ച് ഒളിച്ചിരുന്നത് അഞ്ചു ദിവസം; 2025ലെ ഇരട്ട കൊലയ്ക്ക് ശേഷം 36 മണിക്കൂര്‍ ആയപ്പോള്‍ വിശപ്പ് ചതിച്ചു! യൂണിഫോം പോലീസിനെ പിന്‍വലിച്ച് രാത്രിയില്‍ പ്രതിയെ പറ്റിച്ച പോലീസ് ബുദ്ധി; ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് ഇറങ്ങിയ ചെന്താമരയെ പൊക്കിയത് മഫ്തി; പോത്തുണ്ടിയിലെ അറസ്റ്റ് വിശപ്പിന്റെ വില!
ഭാര്യയെ കൊല്ലാന്‍ തന്ത്രമൊരുക്കി; സജിതയുടെ കൊലയോടെ ജീവന്‍ പേടിച്ച് രഹസ്യ ജീവിതം നയിക്കുന്നത് കൊണ്ട് അവരെ കിട്ടിയില്ല; പിന്നെ ചെന്തമാരയുടെ ലിസ്റ്റില്‍ ഇനി ബാക്കിയുള്ള രണ്ടു പേര്‍ പുഷ്പയും ബിന്ദുവും; ഭക്ഷണം കഴിച്ച് വിശപ്പ് മാറിയതോടെ കുറ്റസമ്മതം നടത്തി പോത്തുണ്ടിയിലെ സൈക്കോ; ഇനി ഇയാള്‍ പുറത്തിറങ്ങരുത്
പദ്ധതിയിട്ടത് ഭാര്യയേയും മകളേയും അടക്കം ആറുപേരെ കൊലപ്പെടുത്താന്‍; ലിസ്റ്റിലുള്ളവരെ എല്ലാം വക വരുത്തിയ ശേഷം കീഴടങ്ങാനും പദ്ധതി: ചെന്താമരയെ കൊലയ്ക്ക് പ്രേരിപ്പിച്ചത് തന്റെ കുടുംബം തകരാന്‍ കാരണം ഇവരാണെന്ന ചിന്തയും അതു മൂലമുണ്ടായ പകയും
ഒരു ഡോക്ടറെ വിവാഹം കഴിക്കുകയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി; ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ പങ്കുവച്ച് നവവരന്‍; ഫോട്ടോയില്‍ കാണുന്നത് നാടുവിട്ട തന്റെ ഭാര്യയെന്ന് മറ്റൊരു യുവാവ്; യുവതിയുടെ ഭര്‍ത്താവെന്ന് മൂന്നാമതൊരാള്‍; വിവാഹ തട്ടിപ്പിന് 32 കാരി അറസ്റ്റില്‍
ചെന്താമര ഒളിയിടത്ത് നിന്ന് പുറത്ത് ചാടിയത് വിശപ്പ് സഹിക്ക വയ്യാതെ; പോത്തുണ്ടിമലയില്‍ 35 മണിക്കൂറോളം വിശപ്പിന്റെ വിളിയുമായി കൊലയാളി; 2019 ല്‍ വീട്ടമ്മയുടെ കൊലപാതകശേഷവും പിടിയിലായത് സമാനരീതിയില്‍; സ്റ്റേഷനില്‍ എത്തിച്ച നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയെ പുറത്തിറക്കി വിടണമെന്ന് നാട്ടുകാര്‍; സംഘര്‍ഷാവസ്ഥ