SPECIAL REPORTജയിലിലടച്ച മന്ത്രിമാരെ പുറത്താക്കുന്ന ബില്ലില്‍ യാതൊരു പ്രശ്നവുമില്ല; കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുമ്പോഴും വിവാദ ബില്ലിനെ പിന്തുണച്ച് ശശി തരൂര്‍; പാര്‍ലമെന്റില്‍ ബില്‍ അവതരണത്തെ ശക്തമായി എതിര്‍ത്ത് പ്രതിപക്ഷ അംഗങ്ങള്‍; ബില്‍ കീറിയെറിഞ്ഞ് തൃണമൂല്‍ എംപിമാര്‍; ജെപിസിക്ക് വിടാമെന്ന് കേന്ദ്രമന്ത്രി അമിത്ഷാമറുനാടൻ മലയാളി ഡെസ്ക്20 Aug 2025 2:23 PM IST
SPECIAL REPORT'പ്രമുഖനായ ഒരു യുവനേതാവില്‍ നിന്ന് എനിക്ക് മോശം അനുഭവം ഉണ്ടായി; അദ്ദേഹം എനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും മോശം രീതിയില്‍ സമീപിക്കുകയും ചെയ്തു': വെളിപ്പെടുത്തലുമായി യുവനടി; പാര്‍ട്ടിയില്‍ പരാതിപ്പെട്ടാല്‍ 'ഹൂ കെയേഴ്സ്' എന്ന സമീപനം; ദുരനുഭവം പങ്കുവച്ച് റിനി ആന്‍ ജോര്ജ്മറുനാടൻ മലയാളി ബ്യൂറോ20 Aug 2025 2:19 PM IST
SPECIAL REPORTറെസ്റ്റോറന്റില്‍ ബര്‍ഗര്‍ രുചി പരീക്ഷിക്കവേ പാഞ്ഞെത്തിയ ഇടിച്ചുതെറിപ്പിച്ചു; ഫുഡ് വ്ളോഗര്മാര്ക്ക് ജീവന് തിരിച്ചുകിട്ടിയത് തലനാരിഴയ്ക്ക്; ടെക്സാസില്‍ നടന്ന അപകടത്തിന്റെ വീഡിയോ നടുക്കുന്നത്മറുനാടൻ മലയാളി ഡെസ്ക്20 Aug 2025 2:11 PM IST
INDIAമൂര്‍ഖനും ശംഖുവരയനും പോലുള്ള പാമ്പുകളില്‍ നിന്ന് ചത്ത ശേഷവും കടിയേല്‍ക്കാനുള്ള സാധ്യത ഉണ്ടെന്ന് പഠനം; പാമ്പിന്റെ തല വെട്ടിമാറ്റിയാലും നാലു മുതല്‍ ആറു മണിക്കൂര്‍ വരെ തലച്ചോര്‍ പ്രവര്‍ത്തിക്കും; പഠനം അസമില്‍ നടന്ന മൂന്ന് സംഭവങ്ങളുടെ പശ്ചാത്തലത്തില്മറുനാടൻ മലയാളി ഡെസ്ക്20 Aug 2025 2:11 PM IST
SPECIAL REPORT'നിങ്ങള്‍ ബട്ടണ്‍ അമര്‍ത്തുക,ബാക്കിയുള്ളവ ഞങ്ങള്‍ ചെയ്യാം' എന്ന വാചകത്തിലൂടെ ജനങ്ങള്‍ക്കിടയിലേക്ക്; സ്വയം വരുത്തിവെച്ച വിനയ്ക്ക് പകരം നല്‍കേണ്ടി വന്നത് ചോദ്യം ചെയ്യപ്പെടാത്ത ഒന്നാം നമ്പര്‍ പദവി; പിന്നാലെ കാത്തിരുന്നത് ഭീമമായ സാമ്പത്തിക പ്രതിസന്ധി; 133 വര്‍ഷത്തെ ക്ലിക്കുകള്‍ക്ക് ഷട്ടര്‍ ഇട്ട് കൊഡാക് കാമറ പ്രവര്‍ത്തനം അവസാനിപ്പിക്കുമോ?മറുനാടൻ മലയാളി ഡെസ്ക്20 Aug 2025 1:58 PM IST
INDIAവീടിന്റെ പുറത്ത് വിശ്രമിച്ചുകൊണ്ടിരുന്നയാളെ അയല്‍വാസിയുടെ വളര്‍ത്തുനായ കടിച്ച് കൊന്നു; കടിച്ച് പിറ്റ്ബുള്‍ ഇനത്തില്‍ പെട്ട നായ; തടയാന്‍ ശ്രമിച്ച് ഉടമയ്ക്കൃം കടിയേറ്റുമറുനാടൻ മലയാളി ഡെസ്ക്20 Aug 2025 1:57 PM IST
EXCLUSIVEവര്‍ഷങ്ങളോളം വിദേശത്തു ജോലി ചെയ്ത സമ്പാദ്യവുമായി നാട്ടിലെത്തി; സ്വന്തം നാട്ടില്‍ വ്യവസായം തുടങ്ങണമെന്ന ആഗ്രഹത്താല്‍ ശ്രമം തുടങ്ങി; വകുപ്പുകളുടെ അനുമതി ലഭിച്ചെങ്കിലും പഞ്ചായത്ത് പ്രസിഡന്റ് ഉടക്കിട്ടതോടെ കഷ്ടകാലം തുടങ്ങി; മുഖ്യമന്ത്രിക്കു വരെ പരാതി നല്‍കിയിട്ടും രക്ഷയില്ലാതെ സംരംഭകന്; വ്യവസായ സൗഹൃദ കേരളത്തില്‍ ഒരു സംരംഭകന്റെ ദുര്‍വിധി ഇങ്ങനെസി എസ് സിദ്ധാർത്ഥൻ20 Aug 2025 1:46 PM IST
INVESTIGATIONകാണാതായിട്ട് ആറ് ദിവസം; ഹോസ്റ്റലില്‍ അവധി അപേക്ഷ നല്കിയ ശേഷം ആരും കണ്ടിട്ടില്ല; ചിത്രദൂര്‍ഗയില്‍ 20 കാരിയായ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട നിലയില്‍; നഗ്നമായ മൃതദേഹം പാതി കത്തിയ നിലയില്‍; ബലാല്‍സംഗത്തിന് ഇരയായെന്ന് സംശയം; ആണ്‍സുഹൃത്തിനായി തെരച്ചില്മറുനാടൻ മലയാളി ബ്യൂറോ20 Aug 2025 1:36 PM IST
KERALAMറെയില്വേപ്പാളങ്ങള്ക്കിടയില് സോളാര്‍ പാനലുകള്‍ ഘടിപ്പിച്ച് ആദ്യമായി വൈദ്യുതി ഉത്പാദിപ്പിച്ച് ഇന്ത്യന്‍ റെയില്‍വേ; 70 മീറ്റര്‍ നീളത്തില്‍ 28 പാനലുകളാണ് സ്ഥാപിച്ചത്; ബനാറസിലും കേരളത്തില്‍ കണ്ണൂരിലും പദ്ധതി നടപ്പാക്കിമറുനാടൻ മലയാളി ബ്യൂറോ20 Aug 2025 1:19 PM IST
NATIONALമോദിയും അമിത്ഷായും അടക്കം പ്രമുഖരുടെ വന്‍നിര; എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി സി. പി. രാധാകൃഷ്ണന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു; പ്രധാനമന്ത്രി അടക്കം നാലുപേര്‍ പത്രികയിലെ നിര്‍ദ്ദേശകര്‍; ഇന്ത്യ സഖ്യം സ്ഥാനാര്‍ഥി ജസ്റ്റിസ് സുദര്ശന് റെഡ്ഡി നാളെ പത്രിക സമര്പ്പിക്കുംമറുനാടൻ മലയാളി ബ്യൂറോ20 Aug 2025 12:58 PM IST
RESEARCHഅണുനാശിനിയിലെ പ്രധാന ഘടകമായ ഹൈഡ്രജന്‍ പെറോക്സൈഡ് സ്തനാര്‍ബുദ ചികിത്സക്കായി ഉപയോഗിക്കാന്‍ കഴിയുമോ? അര്‍ബുദ മുഴകളെ ചെറുക്കാന്‍ കഴിയുമെന്ന് വിലയിരുത്തില്‍; ഗവേഷണങ്ങളിലേക്ക് കടന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്മറുനാടൻ മലയാളി ഡെസ്ക്20 Aug 2025 12:57 PM IST
RESEARCHപ്രമേഹത്തിന് പ്രകൃതിദത്ത പ്രതിവിധി ഇഞ്ചിയെന്ന് ഗവേഷകര്‍; ഇന്‍സുലിന്‍ കുത്തിവയ്പ്പുകളുടെ ആവശ്യമില്ലാതെ തന്നെ പ്രമേഹത്തെ ചികിത്സിക്കാം; രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാന്‍ ഇഞ്ചി സഹായകമെന്ന് ഗവേഷണ ഫലംസ്വന്തം ലേഖകൻ20 Aug 2025 12:40 PM IST