Latest - Page 414

ധൂലിയ നല്‍കുന്നത് എല്ലാവര്‍ക്കും ഒരേ പരിഗണന നല്‍കുന്ന പട്ടിക; രാജ്ഭവനിലേക്ക് മുഖ്യമന്ത്രി നല്‍കേണ്ടത് റാങ്ക് ലിസ്റ്റ്; പട്ടികയിലെ ഒന്നാം പേരുകാരനെ തന്നെ ഗവര്‍ണര്‍ നിയമിക്കേണ്ട സാഹചര്യം; വിയോജിപ്പുകള്‍ക്ക് കാര്യകാരണവും തെളിവും ചാന്‍സലര്‍ നല്‍കേണ്ടി വരും; ഈ വിധിയില്‍ സന്തോഷം പിണറായി സര്‍ക്കാരിന് തന്നെ
ഞങ്ങളുടെ ജീവിതം തന്നെ ഒന്നാകെ മാറ്റിമറിച്ചു; അതിരില്ലാത്ത സന്തോഷം; ലിവിങ്ങ് സ്റ്റാൻഡേർഡും വല്ലാതെ മെച്ചപ്പെട്ടു; മക്കളും ലോകം കണ്ട് വളരട്ടെ...!!; ഒരു അമേരിക്കൻ കുടുംബം സ്പെയിനിലേക്ക് താമസം മാറിയപ്പോൾ സംഭവിച്ചത്
വീട്ടില്‍ പോകാന്‍ ബസ് കാത്തു നിന്ന യുവാവിനെ കണ്ടപ്പോള്‍ മുന്‍വിരോധം മൂലമുള്ള കലിപ്പ്; തള്ളിത്താഴെയിട്ട് ചവിട്ടി വാരിയെല്ലൊടിച്ചു; മുന്‍കൂര്‍ ജാമ്യം കോടതി നിഷേധിച്ചപ്പോള്‍ സ്റ്റേഷനില്‍ ഹാജര്‍; പ്രതി അറസ്റ്റില്‍
തന്റെ ഭാര്യയുമായി സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ വഴിവിട്ട ബന്ധത്തിനെതിരേ പ്രവാസി പരാതി നല്‍കിയത് പല തവണ; ജില്ലാ നേതൃത്വം സംരക്ഷിച്ചപ്പോള്‍ ഭര്‍ത്താവിന്റെ അറ്റകൈ പ്രയോഗം; നേതാക്കളുമായുളള ഫോണ്‍ സംഭാഷണം പരസ്യപ്പെടുത്തുമെന്ന് വന്നതോടെ ലോക്കല്‍ സെക്രട്ടറി പുറത്ത്: പിന്നാലെ പരാതിക്കാരന്റെ വീടു കയറി ആക്രമിച്ചതിന് കേസും
വിമാനത്താവളത്തിൽ വെച്ച് നഗ്നനാക്കി പരിശോധിച്ചു, ഭയാനകമായ അനുഭവമായിരുന്നു; ഏറ്റവും വംശീയ വിദ്വേഷമുള്ള രാജ്യം ഇതാണെന്ന് ഇന്ത്യൻ കണ്ടന്റ് ക്രിയേറ്റർ; മോശം നാട്ടുകാരുള്ള മനോഹരമായ രാജ്യമെന്ന് വീഡിയോയ്ക്ക് കമന്റ്
വൈസ് ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്ലിന്റെ തിരിച്ചുവരവ്;  ബൗളിംഗ് നിരയെ നയിക്കാന്‍ ബുമ്രയും; സഞ്ജു തുടരും; ജയ്‌സ്വാളും ശ്രേയസ് അയ്യരും കാത്തിരിക്കണം; ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
വിഎസിന് സുഖമില്ലാതായതിനു ശേഷം ഞാനായിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍; ഇത്തവണ ഓട്ടോയില്‍ ഏകനായി എത്തി; വലിയ ചുടുകാടിലെ പി കൃഷ്ണപിള്ള അനുസ്മരണത്തിലും പുറത്ത്; ജി സുധാകരനെ ഇനി ഒന്നിനും സിപിഎം ക്ഷണിക്കില്ല; മുതിര്‍ന്ന സഖാവിന്റെ അടുത്ത നീക്കം എന്ത്?
ആ വനിതയെ രക്ഷിച്ചത് ദൈവത്തിന്റെ കരങ്ങള്‍; ട്രെയിനില്‍ നിന്നും ഇറങ്ങവേ പ്ലാറ്റഫോമില്‍ വീണ സ്ത്രീക്ക് രക്ഷകനായത് റെയില്‍വെ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരന്‍;  പാളത്തിലേക്ക് വീഴാതെ അതിവേഗ ഇടപെടലുമായി രാഘവനുണ്ണി; എറണാകുളം നേര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലെ ദൃശ്യങ്ങള്‍ വൈറലായതോടെ അഭിനന്ദന പ്രവാഹം
ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷനെ ബിജെപി വക്താവെന്ന് പരിഹസിച്ചു; ഇന്ന് ആ കണക്കുകൂട്ടല്‍ തെറ്റിയതിന് ക്ഷമാപണം; ലോക്‌സഭ തെരഞ്ഞെടുപ്പിന്റെയും നിയമസഭ സീറ്റിലെയും ഡാറ്റ പരിശോധനയില്‍ പിശകുപറ്റിയെന്ന് തുറന്നുപറഞ്ഞ് സഞ്ജയ് കുമാര്‍;  മഹാരാഷ്ട്രയിലെ വോട്ടര്‍മാരെ അപകീര്‍ത്തിപ്പെടുത്താന്‍ രാഹുല്‍ ഗാന്ധി ആശ്രയിച്ച സ്ഥാപനം തെറ്റ് തുറന്നു സമ്മതിച്ചെന്ന് ബിജെപി; ബിഹാര്‍ യാത്ര ഉപേക്ഷിക്കണമെന്ന് ആവശ്യം