SPECIAL REPORTവേങ്ങേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ രക്ഷാധികാരിയായി നിയമിച്ചപ്പോള്‍ ആനയെഴുന്നള്ളിപ്പ് അവസാനിപ്പിക്കണണെന്ന് അവരോട് പറഞ്ഞു; ഇതേത്തുടര്‍ന്ന് ആനയെ മാറ്റി രഥത്തില്‍ പ്രതിഷ്ഠയെ എഴുന്നള്ളിക്കാനാരംഭിച്ചു; കരിയും കരിമരുന്നും വേണ്ടെന്ന് സ്വാമി ചിദാനന്ദപുരി; ഉയര്‍ത്തി പിടിക്കുന്നത് നാരായണ ഗുരുവിന്റെ തത്വംമറുനാടൻ മലയാളി ബ്യൂറോ15 Feb 2025 12:26 PM IST
STATEശശി തരൂരിനെ തള്ളി സതീശന്; കേരളത്തിലെ സംരഭത്തിന്റെ കണക്ക് എവിടെ നിന്ന് കിട്ടി ലേഖനം പാര്‍ട്ടി പരിശോധിക്കട്ടെ; മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഒരു ഗുണവും ഉണ്ടാക്കിയിട്ടില്ല; വ്യവസായ നയത്തെ പുകഴ്ത്തിയ തരൂരിനെ സിപിഎം വാഴ്ത്തിപ്പടുമ്പോള് തള്ളിപ്പറഞ്ഞ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വംമറുനാടൻ മലയാളി ബ്യൂറോ15 Feb 2025 12:19 PM IST
INVESTIGATIONഉച്ചയ്ക്ക് 2.25 മുതല്‍ 14 മിനിറ്റോളം പ്രദേശത്തു വൈദ്യുതി ഇല്ലാതിരുന്നു; മോഷ്ടാവ് സ്കൂട്ടറില്‍ പോകുന്ന ദൃശ്യങ്ങള്‍ പല സിസിടിവികളിലും പതിയാത്തത് കറണ്ട് പോയതിനാല്‍; ബാങ്കില്‍ കാവല്കാരനെ നിയമിക്കാത്തതും കാര്യങ്ങള്‍ എളുപ്പമാക്കി; നട്ടുച്ച കവര്‍ച്ചയില്‍ പോലീസിന് തുമ്പൊന്നുമില്ല; ചാലക്കുടി ബാങ്ക് കവര്‍ച്ചയില്‍ അകത്തു നിന്നുള്ള സഹായവും?മറുനാടൻ മലയാളി ബ്യൂറോ15 Feb 2025 12:15 PM IST
Right 1യുഎസില്‍ നിന്ന് 119 കുടിയേറ്റക്കാരെ ഇന്നും നാളെയുമായി എത്തിക്കും; കുടിയേറ്റക്കാരെ എത്തിക്കുക സൈനിക വിമാനങ്ങളില്‍ തന്നെ; തിരിച്ചെത്തുന്നവരില്‍ 67 പേര് പഞ്ചാബില്‍ നിന്നുള്ളവര്‍; അമൃത്സറില് ഇറക്കുന്നതിനെതിരേ എതിര്‍പ്പുമായി പഞ്ചാബ് മുഖ്യമന്ത്രി; പഞ്ചാബിനെ അപമാനിക്കാന്‍ ശ്രമമെന്ന് മന്മറുനാടൻ മലയാളി ഡെസ്ക്15 Feb 2025 11:59 AM IST
INVESTIGATIONഗോപന്റെ മൂക്കിലും തലയിലും മുഖത്തിലും നെറ്റിയിലും ചതവ് ഉണ്ടെങ്കിലും അതു മരണകാരണമല്ല; ചതവുകള്‍ മൂലം അസ്ഥികള്‍ പൊട്ടുകയോ ആന്തരിക രക്തസ്രാവം ഉണ്ടാകുകയോ ചെയ്തിട്ടില്ല; കരള്‍-വൃക്ക സംബന്ധമായ ഗുരുതര രോഗങ്ങളുണ്ടായിരുന്നു; ഗോപന് സ്വാമിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ രൂപംമറുനാടൻ മലയാളി ബ്യൂറോ15 Feb 2025 11:57 AM IST
KERALAMആശ്വാസം! കേരളത്തില്‍ സ്വര്‍ണ വിലയില്‍ ഇടിവ്; ഒരു ഗ്രാം സ്വര്‍ണത്തിന് കുറഞ്ഞത് 100 രൂപ; പവന് 800 രൂപ കുറഞ്ഞു; വരും ദിവസങ്ങളില്‍ ട്രംപിന്റെ നയങ്ങള്‍ വിലയെ സ്വാധീനിക്കുംമറുനാടൻ മലയാളി ബ്യൂറോ15 Feb 2025 11:43 AM IST
FOOTBALLഇന്ത്യന്‍ സൂപ്പര്‍ ലീഗ്; നിര്‍ണായക പോരാട്ടത്തിന് ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്; ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സിനെ നേരിടും; ലക്ഷ്യം പ്ലേ ഓഫ് ഉറപ്പിക്കുക എന്നത്മറുനാടൻ മലയാളി ഡെസ്ക്15 Feb 2025 11:34 AM IST
NATIONALവിജയ്ക്ക് 'വൈ' കാറ്റഗറി സുരക്ഷ അനുവദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; രണ്ട് കമാന്‍ഡോകളടക്കം എട്ട് സായുധ സേനാംഗങ്ങള്‍; കൂടെ ഉണ്ടാകുന്നത് 24 മണിക്കൂറും; തീരുമാനം ബിജെപിയുടെ രാഷ്ട്രീയനീക്കമെന്ന് അണ്ണാ ഡിഎംകെ; സുരക്ഷാ വിവരങ്ങള്‍ നല്‍കാനുള്ള ദീര്‍ഘവീക്ഷണം ഇല്ലാത്തത്ത ഡിഎംകെ ചോദ്യം ചെയ്ത് തമിഴ്നാട് ബിജെപി അധ്യക്ഷന്മറുനാടൻ മലയാളി ഡെസ്ക്15 Feb 2025 11:28 AM IST
Right 1മലയാളിയായ ആര്‍സിഎന്‍ പ്രസിഡണ്ട് ബിജോയിയുടെ നേതൃത്വത്തില്‍ ഹെല്‍ത്ത് സെക്രട്ടറിയുമായി മണിക്കൂറുകള്‍ നീണ്ട കൂടിക്കാഴ്ച്ച; സൗദി മോഡല്‍ പീഡനം യുകെയിലും; ഫാര്മുകളില് പണിയെടുക്കാന്‍ എത്തുന്നവരെ ചൂഷണം ചെയ്ത ഭൂവുടമകള്‍; ബ്രിട്ടനിലെ ആടുജീവിതം ചര്ച്ചയാകുന്നുമറുനാടൻ മലയാളി ഡെസ്ക്15 Feb 2025 11:20 AM IST
INDIAവിദേശിയെ ശ്വാസം മുട്ടിച്ച് കൊന്നത് മോഷ്ടാവ്; ഗോവയില്‍ ഐറിഷ് യുവതിയെ ബലാത്സംഗം ചെയ്ത് കൊന്ന ഇന്ത്യാക്കാരന് കുറ്റക്കാരനെന്ന് കോടതിസ്വന്തം ലേഖകൻ15 Feb 2025 11:14 AM IST
SPECIAL REPORTഇടപാടുകള്‍ കൂടുതല്‍ നീതിപൂര്വ്വമാക്കുവാന് റെസിപ്രോക്കല്‍ താരിഫ് ഏര്‍പ്പെടുത്തുമെന്ന് അമേരിക്ക; ട്രംപിന്റെ താരിഫ് ബ്രിട്ടനും പാരയാകുംമറുനാടൻ മലയാളി ബ്യൂറോ15 Feb 2025 11:10 AM IST
SPECIAL REPORTചൈനയും റഷ്യയും ഒന്നുമല്ല ഫ്രീ സ്പീച്ചിന് തടസ്സം.. ബ്രിട്ടനും യൂറോപ്പുമാണ്; ക്ലിനിക്കിന് മുന്പില് പ്രാര്‍ത്ഥിച്ചാല്‍ കേസെടുക്കുന്നിടത്ത് എന്ത് സ്വാതന്ത്ര്യം? മ്യൂണിക് ഫ്രീ സ്പീച്ച് കോണ്‍ഫറന്‍സില്‍ ബ്രിട്ടനെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ വൈസ് പ്രസിഡണ്ട്മറുനാടൻ മലയാളി ബ്യൂറോ15 Feb 2025 11:06 AM IST