SPECIAL REPORTമോഷ്ടാവ് സഞ്ചരിച്ച സ്‌കൂട്ടറിന്റെ നമ്പര്‍ വ്യാജം; അതേ മോഡല്‍ സ്‌കൂട്ടര്‍ തൃശൂരില്‍ മാത്രം 10,000 ലേറെ; 'സ്‌കൂട്ടര്‍ ഡ്രൈവ്' ഊര്‍ജ്ജിതമാക്കി അന്വേഷണ സംഘം; ഉടമകളുടെ പേരും മറ്റു വിവരങ്ങളും പരിശോധിക്കുന്നു; പോട്ട ബാങ്ക് കവര്‍ച്ചയില്‍ ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത 'പ്രതിയെ' തേടി സമീപ ജില്ലകളിലേക്കുംസ്വന്തം ലേഖകൻ16 Feb 2025 3:45 PM IST
FOREIGN AFFAIRSയുക്രെയ്ന്‍ വിഷയത്തില്‍ അടിയന്തര യോഗം വിളിച്ച് യൂറോപ്യന്‍ നേതാക്കള്‍; പാരീസില്‍ ചേരുന്ന യോഗം യൂറോപ്പ് സ്വന്തം സേന ഉണ്ടാക്കണമെന്ന സെലന്‍സ്‌കിയുടെ ആവശ്യവും ചര്‍ച്ച ചെയ്യും; യുദ്ധം അവാസാനിപ്പിക്കാനുള്ള ട്രംപിന്റെ ഫോര്‍മുലയും യൂറോപ്യന്‍ നേതാക്കള്‍ തള്ളിയേക്കുംമറുനാടൻ മലയാളി ഡെസ്ക്16 Feb 2025 3:43 PM IST
WORLDപനി കുറഞ്ഞു, ശ്വാസ തടസ്സവും നീങ്ങി; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യ നിലയില്‍ പുരോഗതി; കാല്‍മുട്ട്, ഇടുപ്പ് വേദന, വന്‍കുടല്‍ വീക്കം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്കും ചികിത്സയില്സ്വന്തം ലേഖകൻ16 Feb 2025 3:32 PM IST
Right 1യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പദവി ഒഴിയാന്‍ ഉദ്ദേശമില്ല; തനിക്ക് മൂന്ന് വര്‍ഷവും സ്ഥാനത്ത് തുടരാന്‍ അര്‍ഹതയുണ്ട്; പാലക്കാട് നഗരസഭ കോണ്‍ഗ്രസിന്റെ കൈയിലെത്തും; ചാണ്ടി ഉമ്മനുമായുള്ളത് 'ഒരേ ബഞ്ചിലിരുന്നു പഠിച്ച' ബന്ധം; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ മനസ്സു തുറന്നപ്പോള്കെ ആര് ഷൈജുമോന്‍, ലണ്ടന്‍16 Feb 2025 3:16 PM IST
SPECIAL REPORT'മൈ ഫ്രണ്ട് വിലങ്ങഴിച്ചോ?' അമേരിക്കയില്‍ നിന്ന് ഇന്നലെയെത്തിച്ചവര്‍ക്ക് വിലങ്ങില്ലെന്ന് സൂചന; മോദിയുടെ യു എസ് സന്ദര്‍ശനത്തിനിടെ അമൃത്സറിലെത്തിച്ച ശേഷം അഴിച്ചുമാറ്റിയതെന്നും ആരോപണം; നാടുകടത്തിയവരില്‍ കൂടുതലും പഞ്ചാബികള്‍; ഒരു വിമാനം കൂടി ഇന്നെത്തും; രണ്ടു വിമാനങ്ങള്‍ കൂടി ഈയാഴ്ച എത്തിയേക്കുംസ്വന്തം ലേഖകൻ16 Feb 2025 3:09 PM IST
KERALAMനിരന്തരം അശ്ലീല വീഡിയോകൾ അയച്ച് നൽകിയും; വശീകരിച്ച് വീഴ്ത്തിയും ലൈംഗികാതിക്രമത്തിന് ഇരയാക്കി; 17കാരിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർക്ക് 33 വർഷം തടവും പിഴയും വിധിച്ച് കോടതിസ്വന്തം ലേഖകൻ16 Feb 2025 3:04 PM IST
KERALAMബാംഗ്ലൂരുവിൽ നിന്ന് ടൂറിസ്റ്റ് ബസ്സിൽ സുഖയാത്രയ്ക്ക് ശേഷം മടങ്ങിയെത്തി; രഹസ്യ വിവരത്തിനെ തുടർന്ന് പരിശോധന; ലഹരി ശേഖരവുമായി രണ്ടുപേർ പിടിയിൽ; കൈയ്യോടെ പൊക്കി പോലീസ്സ്വന്തം ലേഖകൻ16 Feb 2025 2:46 PM IST
SPECIAL REPORTസ്പീക്കര്‍ക്ക് സ്വാഗതം പറഞ്ഞപ്പോള്‍ തലശ്ശേരി ദം ബിരിയാണി പത്തനംതിട്ടയില്‍ സുലഭമായി കിട്ടുമെന്ന് കമന്റ്; ആ തമാശ അത്ര ഇഷ്ടപ്പെട്ടില്ല; അവതാരകനായ അധ്യാപകന് സിപിഎമ്മിന്റെ 'അടി' സമ്മാനം; മര്‍ദ്ദിച്ചത് ഏരിയാ സെക്രട്ടറിയും സംഘവുമെന്ന് അധ്യാപകന്‍; തല്ലിയില്ല, ഉപദേശിച്ചതെയുള്ളുവെന്ന് നേതാക്കള്സ്വന്തം ലേഖകൻ16 Feb 2025 2:32 PM IST
KERALAMകൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ അപകടം: സ്ഫോടക വസ്തുക്കള്‍ അലക്ഷ്യമായി കൈകാര്യം ചെയ്ത കുറ്റം കൂടി ചേര്‍ത്ത് കേസെടുക്കും; വനം വകുപ്പും കേസ് എടത്തുസ്വന്തം ലേഖകൻ16 Feb 2025 2:07 PM IST
KERALAMആശാ വര്‍ക്കര്‍മാരുടെ വേതനം കൂട്ടുമെന്ന സൂചന നല്കി ആരോഗ്യമന്ത്രി; ആശാ വര്‍ക്കര്‍മാരുടെ ആവശ്യത്തോട് അനുകൂലമായ സമീപനമാണ് ഉള്ളതെന്ന് മന്ത്രി വീണാ ജോര്ജ്സ്വന്തം ലേഖകൻ16 Feb 2025 2:03 PM IST
KERALAMസംസ്ഥാന ദീര്‍ഘദൂര യാത്രക്കാര്‍ക്ക് താങ്ങാനാവുന്നതും സുഖകരവുമായ യാത്ര നല്‍കുക ലക്ഷ്യം; അന്തര്‍ സംസ്ഥാന എസി സ്ലീപ്പര്‍ ബസുകളുമായി കെഎസ്ആര്ടിസിസ്വന്തം ലേഖകൻ16 Feb 2025 1:56 PM IST
CRICKETരോഹിത് ശര്‍മ്മയെ ഇനി ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കില്ല; ജൂണില്‍ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുക ജസ്പ്രീത് ബുമ്ര; ചാമ്പ്യന്‍സ് ട്രോഫിക്ക് തൊട്ടുമുമ്പ് ഇന്ത്യന്‍ ക്യാപ്റ്റന്റെ കാര്യത്തില്‍ നിര്‍ണായക തീരുമാനമെടുത്ത് ബിസിസിഐസ്വന്തം ലേഖകൻ16 Feb 2025 1:46 PM IST