Latest - Page 417

പെരിയാര്‍ പാലത്തിലൂടെ ട്രെയിന്‍ വേഗം കുറച്ച് പോകുമ്പോള്‍ യാത്രക്കാരുടെ കൈയിലുള്ള ഫോണും മറ്റും വടികൊണ്ട് അടിച്ചിട്ട് മോഷ്ടിക്കും; ഈ ഉത്തരേന്ത്യന്‍ മോഡല്‍ കവര്‍ച്ചയ്ക്ക് പിന്നില്‍ മലയാളി സംഘം തന്നെ; ആലുവയിലെ ബണ്ടി ചോര്‍ സംഘത്തിലെ രണ്ടു പേര്‍ കൂടി പിടിയില്‍
വിദേശയാത്രകളില്‍ മലം കെട്ടിപ്പൊതിഞ്ഞ് തിരികെ നാട്ടിലേക്ക് കൊണ്ടുപോവും; പ്രിയം കോണ്ടം ഉപയോഗിക്കാത്ത ലൈംഗിക ബന്ധം; അതുവഴി ലോകമെമ്പാടും കുട്ടികള്‍; മദ്യത്തോടും കമ്പ്യൂട്ടറുകളോടും വിമുഖത; മൃതദേഹത്തില്‍ നിന്ന് ജനിച്ചവന്‍; ബോഡി ഡബിള്‍ ആരോപണവും; പുടിന്‍ ഇല്യൂമിനാറ്റിയോ!
വീട്ടുകാരോടൊപ്പം രക്ഷാബന്ധൻ ആഘോഷിക്കാൻ ആശയോടെ ട്രെയിൻ കയറി; ലക്ഷ്യ സ്ഥാനത്ത് എത്തിയതും മകളെ കാത്തുനിന്നവർ വാവിട്ട് അലറിവിളിച്ചു; മൂന്നാം ബർത്തിൽ പാഞ്ഞെത്തി പോലീസ്
സഞ്ജു ടീമിലുണ്ടായിട്ടും ആദ്യം പ്രഖ്യാപിച്ചത് ജിതേഷ് ശര്‍മയുടെ പേര്; ഗില്ലിന് വേണ്ടി ശക്തമായി വാദിച്ചത് ഗംഭീര്‍; വൈസ് ക്യാപ്റ്റന്‍ സ്ഥാനവും പരിശീലകന്റെ താല്‍പര്യം; ജയ്‌സ്വാളിനെ ഒഴിവാക്കിയത് അഭിഷേക് ശര്‍മ ഫോമിലായതിനാലെന്നും അജിത് അഗാര്‍ക്കര്‍;  ശ്രേയസ് അയ്യറെ പുറത്തിരുത്തി; ഏഷ്യാകപ്പ് ടീം പ്രഖ്യാപനത്തോടെ എല്ലാം ഗംഭീറിന്റെ വഴിയെ
ഒന്ന് രണ്ടുദിവസമായി ടെറസിൽ നിന്നും വിട്ടുമാറാത്ത ദുർഗന്ധം; നാട്ടുകാരന്റെ പരാതിയിൽ അന്വേഷിച്ചപ്പോൾ നാട് നടുങ്ങി; ഉപ്പ് പുരട്ടിയ നിലയിൽ മൃതദേഹം; വീണ്ടും ഭയപ്പെടുത്തി ആ നീല ഡ്രം; അരുംകൊലയ്ക്ക് പിന്നിൽ ഭാര്യയും കാമുകനുമെന്ന് പോലീസ്