ATHLETICSഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു; മലയാളി താരം ഷീന എൻ.വിയ്ക്ക് വിലക്ക്സ്വന്തം ലേഖകൻ19 Aug 2025 10:39 AM IST
SPECIAL REPORTമുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ കരണ്‍ ഥാപ്പറിനും സിദ്ധാര്‍ഥ് വരദരാജനുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി; കരണ്‍ ഥാപ്പര്‍ക്ക് സമണ്‍സും അയച്ച് അസം പോലീസ്; നോട്ടീസ് അനുസരിച്ചു ഹാജറായില്ലെങ്കില്‍ അറസ്റ്റു ചെയ്യുമെന്ന് മുന്നറിയിപ്പ്; കേസിനെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താതെ പോലീസ്മറുനാടൻ മലയാളി ഡെസ്ക്19 Aug 2025 10:32 AM IST
INVESTIGATIONവീടിന്റെ പിൻവശത്തുള്ള പടിക്കെട്ടിലൂടെ അകത്തുകടന്നു; വയോധികയെ കട്ടിലിൽ കെട്ടിയിട്ട് വായിൽ തുണി തിരുകി; പിന്നാലെ ഒന്നര പവന്റെ സ്വർണമാലയും മോതിരവും കവർന്നു; വയോധികയുടെ മൊഴിയിൽ പച്ച ഷർട്ടും ഹെൽമറ്റും ധരിച്ചെത്തിയ ആൾക്കായി അന്വേഷണം; മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പൊക്കി പോലീസ്സ്വന്തം ലേഖകൻ19 Aug 2025 10:17 AM IST
KERALAMബിഗ് ബോസ് താരം ജിന്റോയ്ക്കെതിരെ മോഷണ കേസ്; വിലപ്പെട്ട രേഖകളും 10000 രൂപയും മോഷ്ടിച്ചുവെന്നും പരാതിസ്വന്തം ലേഖകൻ19 Aug 2025 10:11 AM IST
KERALAMകാർ ബൈക്കിൽ ഇടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു; ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ടയാളുടെ കാലിൽ കാർ കയറ്റി; 41കാരൻ പിടിയിൽസ്വന്തം ലേഖകൻ19 Aug 2025 9:55 AM IST
SPECIAL REPORTപ്രശ്നങ്ങള്‍ തുറന്നു പറഞ്ഞാല്‍ കര്‍ശന നടപടി; ഇനി പരസ്യമായി പ്രതികരിച്ചാല്‍ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്; ഡോ. ഹാരിസ് ചിറക്കല്‍ ഉയര്‍ത്തിയ വിവാദം തണുപ്പിച്ചു അധികൃതര്‍; അച്ചടക്കം ഓര്‍മ്മിപ്പിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്സിപ്പലുംമറുനാടൻ മലയാളി ബ്യൂറോ19 Aug 2025 9:55 AM IST
KERALAMശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ പ്രവേശനം; സെപ്റ്റംബര്‍ പത്ത് വരെ അപേക്ഷിക്കാംസ്വന്തം ലേഖകൻ19 Aug 2025 9:40 AM IST
INVESTIGATIONകാറിടിച്ച് തെറിപ്പിച്ച ശേഷം നിർത്താതെ പോയി; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 27കാരൻ മരിച്ചു; പരിശോധിച്ചത് 500ലധികം സിസിടിവി ദൃശ്യങ്ങൾ; ഒടുവിൽ കാർ ഓടിച്ച ഡ്രൈവർ പിടിയിൽ; കാർ ഉടമയ്ക്കായും അന്വേഷണം ഊർജ്ജിതംസ്വന്തം ലേഖകൻ19 Aug 2025 9:40 AM IST
RESEARCHഇന്‍സുലിന്‍ ഉത്പാദിപ്പിക്കാത്തതിനാല്‍ അഞ്ചാം വയസ്സിലെ പ്രമേഹ രോഗിയായ ആള്‍ക്ക് ഇനി ഇന്‍സുലിന്‍ കുത്തിവയ്പ്പ് വേണ്ട; ടൈപ്പ്-1 ഡയബെറ്റിക്സിന് വിരാമം കുറിക്കുന്ന സെല്‍ ട്രാന്‍സ്പ്ലാന്റ് വന്‍വിജയം; അമേരിക്കയില്‍ നടന്ന സ്വീഡിഷുകാരന്റെ പ്രമേഹ ശസ്ത്രക്രിയ ലോകം എങ്ങും പ്രതീക്ഷ നല്‍കുന്നത് ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്19 Aug 2025 9:36 AM IST
KERALAM27 ദിവസത്തിനിടെ റബ്ബറിന് കുറഞ്ഞത് 25 രൂപ; അന്താരാഷ്ട വിപണിയിലും വീഴ്ചസ്വന്തം ലേഖകൻ19 Aug 2025 9:33 AM IST
OBITUARYഎസി നന്നാക്കുന്നതിനിടെ സണ്‍ഷേഡില്‍ നിന്ന് കാല്‍വഴുതി കിണറ്റില്‍ വീണു; 21കാരനായ ടെക്നീഷ്യന് ദാരുണ മരണംസ്വന്തം ലേഖകൻ19 Aug 2025 9:14 AM IST
SPECIAL REPORTവിദ്യാര്‍ത്ഥിയുടെ കര്‍ണപടം അടിച്ച് പൊട്ടിച്ച സംഭവം; കാസര്‍കോട്ടെ കുണ്ടംകുഴി സ്‌കൂളിലെ ഹെഡ് മാസ്റ്റര്‍ക്കെതിരെ കേസെടുത്ത് പോലീസ്; ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഇന്നലെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; എം അശോകനെതിരെ വകുപ്പതല നടപടി പിന്നാലെ; വിദ്യാര്‍ഥിയുടെ മൊഴിയെടുക്കാന്‍ ബാലാവകാശ കമ്മീഷന്മറുനാടൻ മലയാളി ബ്യൂറോ19 Aug 2025 8:52 AM IST