Latest - Page 470

സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടാല്‍ അന്തിമ റിപ്പോര്‍ട്ടില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാര്‍; അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ച് പിണറായി സര്‍ക്കാര്‍; കോടതി നിര്‍ദ്ദേശം വന്നാല്‍ കേസ് നേരിട്ട് അന്വേഷിക്കാന്‍ തീരുമാനിച്ച് വിജിലന്‍സ് മേധാവി മനോജ് എബ്രഹാം; എഡിജിപി അജിത് കുമാറിനെ തളയ്ക്കാനും രക്ഷിക്കാനും നീക്കങ്ങള്‍; മൊഴി എടുപ്പ് തടസ്സപ്പെടുത്താന്‍ ഹൈക്കോടതിയിലേക്ക്
തിരുവണ്ണാമലയില്‍ കാഷായം ധരിച്ച് കറങ്ങിയത് നാല് കൊല്ലം; സിദ്ധനായി നടിച്ച് വീടുകളില്‍ പൂജയും നടത്തി; താടിയും മുടിയും നീട്ടി വളര്‍ത്തിയ പീഡകനെ ആലത്തൂര്‍ പോലീസ് തിരിച്ചറിഞ്ഞത് ശാസ്ത്രീയ പരിശോധനകളിലൂടെ; ചിറ്റലഞ്ചേരിക്കാരന്‍ ശിവകുമാര്‍ വീണ്ടും കുടുങ്ങി; 13കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വിരുതന്റെ കള്ളസ്വാമി വേഷം പൊളിയുമ്പോള്‍
ലണ്ടന്‍ കേന്ദ്രമായുള്ള പ്ലാസ്റ്റ് സേവ് എന്ന സന്നദ്ധ സംഘടനയുടെ പേരില്‍ അന്നത്തെ ഫിഷറീസ് മന്ത്രിയായി ചര്‍ച്ച ചെയ്ത മാത്യൂസ് ആര്? കൊല്ലത്തെ ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി അട്ടിമറിച്ചതും രാജേഷ് കൃഷ്ണയോ? ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ യഥാര്‍ത്ഥ അവതാരം ഈ മലയാളിയോ? റിവേഴ്‌സ് ഹവാല അടക്കം സജീവ ചര്‍ച്ചകളില്‍
കോളജില്‍ പഠിക്കുന്ന കാലം തൊട്ട് പ്രണയം; പ്രതികരണം ലഭിക്കാത്തതിനാല്‍ അസ്വസ്ഥന്‍; പെണ്‍കുട്ടിയുടെ വിവാഹ ശേഷം ഭര്‍ത്താവിനെ കൊല്ലാന്‍ പദ്ധതി; സ്പീക്കറിനുള്ളില്‍ ബോംബ് വച്ച് കൊല്ലാന്‍ ശ്രമം; യുവാവും മാഫിയയും പിടിയില്‍
കാല്‍ നിലത്തും ശരീരം കട്ടിലിലും; കഴുത്തില്‍ ഷാള്‍ കുടുക്കിയ നിലയില്‍; അടുക്കള വാതില്‍ തുറന്നും വൈദ്യുതി ബന്ധം വിച്ഛേദിച്ച നിലയിലും; 57കാരിയുടെ മരണം കൊലപാതകമെന്ന് പോലീസ്
എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ ലഹരി വേട്ട; 158 ഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തു; വില്‍പ്പനയ്ക്ക് എത്തിച്ചത് ഓരോ കുപ്പികളിലാക്കി; അസം സ്വദേശി പിടിയില്‍
മധുര പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സ്ഥാനത്തു നിന്ന് തന്നെ നീക്കിയത് വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണെന്ന വാദവുമായി ആ കത്ത് കോടതിയ്ക്ക് നല്‍കി; പരാതിയുടെ പകര്‍പ്പല്ല... കവറിങ് ലെറ്റര്‍ മാത്രമാണു സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതെന്ന് ഷര്‍ഷാദും; രഹസ്യപരാതി കോടതിയില്‍ രേഖയായി എത്തിയതില്‍ ദുരൂഹത മാറുന്നില്ല; സൈബര്‍ സഖാക്കളുടേത് കള്ളപ്രചരണം; രാജേഷ് കൃഷ്ണയില്‍ ദുരൂഹത മാത്രം
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ശുഭാംശു ശുക്ലയ്ക്ക് തലസ്ഥാനത്ത് ലഭിച്ചത് വന്‍ സ്വീകരണം; പ്രധാനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച
വീടിന്റെ ഒന്നാം നിലയില്‍ നിന്നും ദിര്‍ഗന്ധം; പോലീസ് പരിശോധനയില്‍ ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയില്‍, മുകളില്‍ കല്ലുവച്ച അവസ്ഥയില്‍ യുവാവിന്റെ മൃതദേഹം; ഭാര്യയെയും കുട്ടികളെയും കാണാനില്ല; പോലീസ് അന്വേഷണം ആരംഭിച്ചു