SPECIAL REPORTവിവാദത്തിന് പിന്നാലെ ഇ.പി ജയരാജന് പരാതിക്കാരനായ ഷെര്‍ഷാദിനെ വിളിച്ചെന്ന് റിപ്പോര്‍ട്ട്; ജ്യോത്സ്യന് വിവാദം സംസ്ഥാന സമിതിയില്‍ ഉയര്‍ത്തിയതും ഗോവിന്ദനെതിരെയുള്ള പടയൊരുക്കത്തിന്റെ ഭാഗം; രാജേഷ് കൃഷ്ണ വിവാദത്തിലും സിപിഎം വിഭാഗീയത ചര്‍ച്ചകളിലേക്ക്; കണ്ണൂരിലെ സിപിഎം രാഷ്ട്രീയം കൂടുതല്‍ കലങ്ങി മറിയുംമറുനാടൻ മലയാളി ബ്യൂറോ18 Aug 2025 10:03 AM IST
KERALAMയുവതിയുടെ സ്വകാര്യചിത്രങ്ങള്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ വഴി പ്രചരിപ്പിച്ചു; ഒഡിഷ സ്വദേശി പോലീസ് പിടിയില്മറുനാടൻ മലയാളി ബ്യൂറോ18 Aug 2025 9:31 AM IST
EXCLUSIVEഉത്സവം മുഴുവന്‍ നടത്തിയിരുന്ന ബാഗ്ലൂരുകാരനുമായി തെറ്റിയ ജീവനക്കാരിലെ പ്രമുഖന്; തൊഴിലാളി സംഘടനാ നേതാവിന്റെ വിശ്വസ്തന് ആരും അറിയാതെ ഉത്സവ നേര്‍ച്ചകള്‍ മറ്റുള്ളവര്‍ക്കായി ബുക്ക് ചെയ്തു; സ്റ്റോര്‍ റൂമിലേക്ക് സ്ഥലം മാറ്റിയ ജീവനക്കാരന്റേത് 'ഡാറ്റാ ഹാക്കിംഗ്'! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ കമ്പ്യൂട്ടറുകളും സുരക്ഷിതമല്ല; സെര്വ്വര് സിസ്റ്റത്തില്‍ നുഴഞ്ഞു കയറ്റം; കേസെടുത്ത് സൈബര്‍ പോലീസ്; ക്ഷേത്രത്തിലെ പോര് മൂക്കുമ്പോള്സ്വന്തം ലേഖകൻ18 Aug 2025 9:23 AM IST
KERALAMവേടനെതിരെ വീണ്ടും ലൈംഗിക പരാതി; രണ്ട് യുവതികള്‍ രംഗത്ത്; മുഖ്യമന്ത്രിയെ കാണാന്‍ സമയം തേടിമറുനാടൻ മലയാളി ബ്യൂറോ18 Aug 2025 9:03 AM IST
Cinema varthakalപ്രശസ്ത മിമിക്രി കലാകാരന് സുരേഷ് കൃഷ്ണയെ മരിച്ച നിലയില്‍ കണ്ടെത്തി; ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം; മൂന്നര പതിറ്റാണ്ടിലധികം മിമിക്രി വേദികളില്‍ സജീവമായിരുന്നുമറുനാടൻ മലയാളി ബ്യൂറോ18 Aug 2025 8:56 AM IST
INDIAട്രെയിന്‍ വരുമ്പോള്‍ റെയില്‍വേ ഗേറ്റ് തുറന്നുകിടക്കുന്നു; ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തംമറുനാടൻ മലയാളി ഡെസ്ക്18 Aug 2025 8:48 AM IST
HOMAGEകഥാപാത്രത്തിന് പൂര്‍ണ്ണത നല്കാന് അഭിനയത്തില്‍ നിന്നും വിട്ടുനിന്ന് ഇന്ത്യയിലെത്തി യോഗ അഭ്യസിച്ച നടന്; ബ്രിട്ടീഷ് നടന് ടെറെന്‍സ് സ്റ്റാമ്പ് അന്തരിച്ചത് എണ്‍പത്തിയേഴാം വയസ്സില്‍; സൂപ്പര്‍മാന്റെ വില്ലന്‍ ജനറല്‍ സോഡ് വിടവാങ്ങുമ്പോള്മറുനാടൻ മലയാളി ബ്യൂറോ18 Aug 2025 8:35 AM IST
SPECIAL REPORTആശുപത്രിയില്‍ നവജാത ശിശുക്കള്‍ക്ക് ലഭിക്കുന്ന മോശം പരിചരണം ചൂണ്ടിക്കാട്ടിയതാണ് ലൂസി ലെറ്റ്ബിയെ കൊലപാതകിയാക്കി ചിത്രീകരിക്കാന്‍ കാരണമെന്ന് പുതിയ രേഖകള്‍; ഏഴ് നവജാത ശിശുക്കളെ കൊന്ന നഴ്സിന്റെ കേസ് പുതിയ വഴിത്തിരുവില്‍; ലണ്ടന്‍ കേസില്‍ ട്വിസ്റ്റ്മറുനാടൻ മലയാളി ബ്യൂറോ18 Aug 2025 8:30 AM IST
SPECIAL REPORTസെന്‍ട്രല്‍ ജയില്‍ വളപ്പില്‍ കവര്‍ച്ച; കഫറ്റീരിയയിലെ വാതില്‍ തകര്‍ത്തു; ലോക്കറിന്റെ താക്കോല്‍ ഓഫീസില്‍ റൂമില്‍ നിന്നെടുത്ത് കളക്ഷന്‍ കാശുമായി മുങ്ങിയ കള്ളന്; പൂജപ്പുരയിലെ തടവുകാര്‍ നടത്തുന്ന ഫുഡ് ഫോര്‍ ഫ്രീഡം കഫറ്റീരിയയിലെ മോഷണം ജയില്‍ അധികാരികള്‍ അറിഞ്ഞത് പുലര്‍ച്ചെ; സോളാര്‍ പ്ലാന്റിലെ ഉപയോഗ ശൂന്യമായ ബാറ്ററികള്‍ മോഷ്ടിച്ച കള്ളന് ഇപ്പോഴും കാണാമറയത്ത്; അതിസുരക്ഷ മേഖലയിലെ മോഷണം ഞെട്ടിക്കുന്നത്; കൊണ്ടു പോയത് 4 ലക്ഷംമറുനാടൻ മലയാളി ബ്യൂറോ18 Aug 2025 8:22 AM IST
KERALAMശക്തമായ മഴയെ തുടര്‍ന്ന് ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നു; വൈദ്യുതി ഉല്പാദനം വര്‍ദ്ധിപ്പിച്ച് കെഎസ്ഇബി; വൈദ്യുതി ഉപയോഗത്തിലും കുറവ്; വിലകൊടുത്ത് വാങ്ങുന്ന വൈദ്യുതിയേക്കാള്‍ ഉല്പാദനം കൂടിമറുനാടൻ മലയാളി ബ്യൂറോ18 Aug 2025 8:12 AM IST
INDIAപണമെടുക്കുന്നതിനിടെ എടിഎമ്മില്‍ നിന്ന് ഷോക്കേറ്റു; കൈക്ക് ഗുരുതര പരിക്ക്; കീപാഡില്‍ വൈദ്യുതി പ്രവാഹമെന്ന് പോലീസ്മറുനാടൻ മലയാളി ഡെസ്ക്18 Aug 2025 7:58 AM IST
SPECIAL REPORTസര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടാല്‍ അന്തിമ റിപ്പോര്‍ട്ടില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാര്‍; അപ്പീല്‍ നല്കാന് തീരുമാനിച്ച് പിണറായി സര്‍ക്കാര്‍; കോടതി നിര്‍ദ്ദേശം വന്നാല്‍ കേസ് നേരിട്ട് അന്വേഷിക്കാന്‍ തീരുമാനിച്ച് വിജിലന്‍സ് മേധാവി മനോജ് എബ്രഹാം; എഡിജിപി അജിത് കുമാറിനെ തളയ്ക്കാനും രക്ഷിക്കാനും നീക്കങ്ങള്‍; മൊഴി എടുപ്പ് തടസ്സപ്പെടുത്താന്‍ ഹൈക്കോടതിയിലേക്ക്മറുനാടൻ മലയാളി ബ്യൂറോ18 Aug 2025 7:51 AM IST