Latest - Page 50

ട്രംപുമായുള്ള ഉച്ചകോടിക്ക് തൊട്ടുമുമ്പ് വരെ പരമാവധി നേട്ടം കൊയ്യാന്‍ ഉറച്ച് പുടിന്‍; അലാസ്‌കയിലേക്ക് റഷ്യന്‍ പ്രസിഡന്റ് പറക്കുന്നതിന് മോടി കൂട്ടാന്‍ യുക്രെയിനില്‍ മിന്നലാക്രമണം; രണ്ടുനാള്‍ കൊണ്ട് 10 കിലോമീറ്ററിലേറെ ഭൂപ്രദേശം പിടിച്ചെടുത്തു; റഷ്യന്‍ പടയാളികളെ തുരത്താന്‍ സകല അടവും പയറ്റി യുക്രെയിന്‍ സേനയും
കണ്ണൂര്‍ കന്റോണ്‍മെന്റിലെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം; വിളക്കും തറ മൈതാനം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കണം; കെ. സുധാകരന്‍ എം പി കേന്ദ്ര പ്രതിരോധമന്ത്രിയെ സന്ദര്‍ശിച്ചു
ഇനി ലെവല്‍ ക്രോസില്‍ വാഹനങ്ങള്‍ ക്യൂവിലല്ല; കൊടുവള്ളി റെയില്‍വേ മേല്‍പ്പാലം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു; 60 റെയില്‍വേ മേല്‍പാലങ്ങള്‍ക്കായി 2028 കോടി രൂപ വകയിരുത്തിയെന്ന് പിണറായി വിജയന്‍
വലിയ മൂക്കുള്ള കുടിയേറ്റക്കാരന്‍; കാനഡയിൽ ഇന്ത്യന്‍ ദമ്പതികൾക്ക് നേരെ വംശീയ അധിക്ഷേപം; വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചതോടെ ഭീഷണി; ഞാൻ നിന്നെ കൊല്ലണോ എന്ന് വാഹനത്തിലിരുന്ന് യുവാവിന്റെ ആക്രോശം; ഇത് ഒരു സമൂഹത്തിലും അംഗീകരിക്കാനാവില്ല; വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെ നടപടിയെടുത്ത് പോലീസ്
നിങ്ങള്‍ രണ്ടുവര്‍ത്താനമാണ് പറയുന്നത്, ആദ്യം പറഞ്ഞത് ഇല്ലായെന്നായിരുന്നു, ഇപ്പോള്‍ മാറ്റിപറയുന്നു: മഞ്ചേരിയില്‍ നഗരസഭാ ചെയര്‍ പേഴ്‌സണും ആരോഗ്യമന്ത്രിയും തമ്മില്‍ വേദിയില്‍ വച്ച് വാക്കുതര്‍ക്കം; യുഡിഎഫ്- എല്‍ഡിഎഫ് നേതാക്കള്‍ ഏറ്റുപിടിച്ചതോടെ സംഘര്‍ഷാന്തരീക്ഷം
ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാൻ ഇന്ത്യ; ജിഡിപി 3.9 ട്രില്യൺ ഡോളറിൽ; ശാസ്ത്ര-സാങ്കേതിക, പ്രതിരോധം മേഖലകളിലും മുന്നേറ്റം; വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടു; രാജ്യം 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങുമ്പോൾ
കശ്മീര്‍ വിടാനുള്ള ഭീകരരുടെ ആഹ്വാനം കേള്‍ക്കാത്തതിന് തട്ടിക്കൊണ്ടുപോയി വെടിവെച്ചുകൊന്നു; 27-കാരിയായ നഴ്സിന്റെ കൊലയില്‍ വിശദമായ അന്വേഷണം വരുന്നത് 35 വര്‍ഷത്തിനുശേഷം; യാസിന്‍ മാലിക്കിന്റെ വീട്ടില്‍ അടക്കം റെയ്ഡ്; ഒടുവില്‍ പണ്ഡിറ്റുകളുടെ ചോരയ്ക്കും കണക്ക് ചോദിക്കപ്പെടുന്നു!
അത്ര നാറികള്‍ ആണ് അവര്‍ എന്നാണ് മേജര്‍ എന്നോട് പറഞ്ഞത്; ഇതെല്ലാം നിങ്ങള്‍ക്ക് നിഷേധിക്കാന്‍ കഴിയുമോ ? മേജര്‍ രവിയെ കൊണ്ട് ഇങ്ങനെ മാറ്റി പറയിപ്പിക്കാന്‍ ശ്രമിച്ചവര്‍ ആരായാലും വലിയ ദ്രോഹമാണ് അവര്‍ അദ്ദേഹത്തോട് ചെയ്തത്; തനിക്കുള്ള പിന്തുണ പിന്‍വലിച്ച മേജറിനെ പരിഹസിച്ച് സാന്ദ്ര തോമസ്
സുനാമിയിൽ സർവവും നഷ്ടപ്പെട്ടു; പ്രതിസന്ധികളെ നിശ്ചയദാർഢ്യം കൊണ്ട് മറികടന്ന് നേടിയത് സിവിൽ സർവീസ്; ഐ.എ.എസായി ഐശ്വര്യ, ഐ.പി.എസായി സുഷ്മിത; സഹോദരിമാരുടേത് സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച ജീവിത വിജയം