Latest - Page 56

യുദ്ധം അഞ്ചാം വാരത്തിലേക്ക് കടക്കുമ്പോള്‍ ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഹോര്‍മുസ് കടലിടുക്കിന്മേല്‍ ഇറാന് ലഭിച്ച നിയന്ത്രണം; അന്താരാഷ്ട്ര കപ്പല്‍ പാതയിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്താനുള്ള ഇറാന്റെ നീക്കം ആഗോള സാമ്പത്തിക വ്യവസ്ഥയെയും ഊര്‍ജ്ജ വിപണിയെയും താറുമാറാക്കും; അമേരിക്കന്‍ വാദങ്ങള്‍ പൊള്ളയോ?
ഇന്‍ഷുറന്‍സ് തുക തട്ടാന്‍ വെള്ളക്കെട്ടിലേക്ക് സ്‌കൂട്ടര്‍ മറിച്ചിട്ട് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി;  പണം കൈക്കലാക്കി പുതിയ വിവാഹം കഴിച്ച് ജീവിക്കാന്‍ പദ്ധതിയിട്ടു: ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍
ഇറാന്‍ പ്രത്യാക്രമണത്തില്‍ രണ്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നു വീണതോടെ പശ്ചിമേഷ്യയില്‍ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്; പര്‍വ്വത മേഖലയില്‍ തകര്‍ന്നു വീണ വിമാനത്തിലെ പൈലറ്റിനെ കണ്ടാലുടന്‍ വെടിവച്ചിടാന്‍ ഇറാന്റെ നിര്‍ദ്ദേശം; വൈമാനികനെ കണ്ടെത്താന്‍ അമേരിക്കയും തിരച്ചലില്‍; അമേരിക്ക ഞെട്ടലില്‍; യുദ്ധം തുടരുമെന്ന് ട്രംപ്
കുടിക്കാന്‍ വെള്ളം ചോദിച്ചെത്തി; വീട്ടില്‍ ഒറ്റയ്ക്കായിരുന്ന 35കാരിയെ കത്തി മുനയില്‍ നിര്‍ത്തി ബലാത്സംഗം; സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കുത്തിക്കയറ്റി: പ്രതിക്കായി തിരച്ചില്‍
കണ്ണൂരില്‍ പോലീസ് പണി തുടങ്ങി; വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെത്തുന്നതിനായി സിപിഎം സഹകരണ സ്ഥാപനത്തില്‍ റെയ്ഡ് നടത്തി; തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം നടന്ന റെയ്ഡ് വിവരങ്ങള്‍ പോലീസില്‍ നിന്നും നേരത്തെ ചോര്‍ന്നു; ടാപ്‌കോസിലെ റെയ്ഡ് സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താനെന്ന് ആരോപണം
ഫാത്തിമ തെഹ്ലിയക്കായി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പു കണ്‍വെന്‍ഷന്‍; നോട്ടീസ് അടിച്ചു വിപുലമായ പ്രചരണം നടത്തി; മാധ്യമങ്ങള്‍ അറിഞ്ഞതോടെ സ്ഥാനാര്‍ത്ഥി പരിപാടിയില്‍ നിന്ന് പിന്‍മാറി; അനാരോഗ്യം കരാണം ആശുപത്രിയിലെന്ന് വിശദീകരണം
തമിഴ്‌നാട്ടില്‍ വിളവങ്കോട് നിയമസഭാ സീറ്റില്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാ ഇടവക സെക്രട്ടറിയെ സ്ഥാനാര്‍ഥിയാക്കി കോണ്‍ഗ്രസ്;  സഭയില്‍ നിര്‍ണായക സ്വാധീനമുള്ള ടി ടി പ്രവീണിനെ സ്ഥാനാര്‍ഥിയാക്കിയതിലെ ലക്ഷ്യം തിരുവനന്തപുരത്തെ നിയമസഭാ സീറ്റുകള്‍; ആറ് മണ്ഡലങ്ങളില്‍ സി.എസ്.ഐ സഭാ വോട്ടുകള്‍ നിര്‍ണായകമാകും; സഭയെ പരിഗണിക്കുന്ന പാര്‍ട്ടിയെ കൈവിടില്ലെന്ന് പ്രവീണ്‍
മതം ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കുന്ന രീതിയില്‍ ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചു; കമ്മീഷനെ പോലും വെല്ലുവിളിക്കുകയും ചെയ്യുന്ന സമീപനം; ബിജെപി സ്ഥാനാര്‍ഥി ബി.ഗോപാലകൃഷ്ണനെതിരെ പരാതി നല്‍കി എല്‍ഡിഎഫ്
കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ചിട്ട് എന്ത് കിട്ടി? ഞാന്‍ ബിജെപിക്ക് വോട്ട് ചെയ്യും; മാറാത്തത് മാറുമെന്നാണ് അവര് തന്ന നോട്ടീസിലുള്ളത്; കോണ്‍ഗ്രസ് പ്രചരണ വേദിയില്‍ വി ഡി സതീശനെ പൊട്ടിച്ചിരിപ്പിച്ചു സലിം ഹസന്‍
ധനരാജ് രക്തസാക്ഷി ഫണ്ട് കട്ട പാര്‍ട്ടിയിലെ ശവം തൂക്കികളെ വെളുപ്പിക്കാന്‍ മടി കാണിച്ചില്ല...; ഫണ്ട് കട്ട വിഷയം ചോദ്യമായി ഉന്നയിച്ചപ്പോള്‍ ഒരു ചോദ്യത്തിനുത്തരം മറുചോദ്യമല്ല എന്ന വിതണ്ഡ വാദമുയര്‍ത്തി; എം. സ്വരാജിന് മറുപടിയുമായി വി. കുഞ്ഞികൃഷ്ണന്‍