Latest - Page 57

വഖഫ് നിയമ ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത സുപ്രീംകോടതി വിധി ആശ്വാസകരമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍; സുപ്രിംകോടതി ഉത്തരവ് കേന്ദ്രസര്‍ക്കാരിനേറ്റ കനത്ത തിരിച്ചടി എന്ന് അഡ്വ.ഹാരിസ് ബീരാന്‍; കൂടുതല്‍ അമുസ്‌ലിംകളെ ഉള്‍പ്പെടുത്താനുള്ള ശ്രമം കോടതി തടഞ്ഞുവെന്ന് രാജ്യസഭാ എംപി
അമീബിക് മസ്തിഷ്‌ക ജ്വരത്തിന് ഉദ്യോഗസ്ഥരെ പഴി ചാരി മന്ത്രി വീണാ ജോര്‍ജ്; മന്ത്രിസഭാ യോഗത്തിന് മുന്‍പ് വിശദീകരണം ചോദിക്കാനൊരുങ്ങി മുഖ്യമന്ത്രി പിണറായി; മന്ത്രിയെ കാണാന്‍ പോലും കിട്ടുന്നില്ലെന്ന പരാതിയുമായി ഉദ്യോഗസ്ഥര്‍; വകുപ്പ് ഭരിക്കുന്നത് സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായ പ്രൈവറ്റ് സെക്രട്ടറിയെന്നും ആരോപണം
അപ്പോ എങ്ങനെയാ? ആദ്യത്തെ പ്രൊഡക്ഷന്‍ ഞാന്‍ അല്ലേ നായകന്‍? എന്ന് ടൊവിനോ; നിന്നെ വില്ലനാക്കാം എന്ന് ബേസില്‍; പുതിയ തുടക്കം അറിയിച്ച് താരം; ആശംസ അറിയിച്ച് താരങ്ങളും
എന്നാലും എന്റെ ആശാനേ..; വീടും പരിസരവും നോക്കി ചുറ്റിക്കറങ്ങുന്ന ഒരാൾ; പറമ്പിൽ നിന്ന് എല്ലാം ചാക്കിലാക്കി മുങ്ങൽ; ലക്ഷങ്ങളുടെ നഷ്ടം; കള്ളനെ കുടുക്കാൻ പോലീസ്; ഞെട്ടിപ്പിച്ച് ദൃശ്യങ്ങൾ
എന്നടാ..ഇത്രവലിയ പണം; അത് ഞാൻ ആവശ്യത്തിനും അതിനപ്പുറവും കണ്ടുകഴിഞ്ഞു; പണം സമ്പാദിക്കാൻ വേണ്ടി എനിക്ക് രാഷ്ട്രീയത്തിൽ വരേണ്ട ആവശ്യമുണ്ടോ?; എനിക്കെല്ലാം നൽകിയ നിങ്ങൾക്ക് എന്തെങ്കിലും ചെയ്യണം..അത്രേ ഉള്ളൂ..!!; അണ്ണന്റെ പ്രസംഗം കേട്ടവരുടെ കണ്ണ് കലങ്ങിയ നിമിഷം; തിരുച്ചിറപ്പള്ളിയെ ഇളക്കിമറിച്ച ദളപതി ദർശനം; ചർച്ചയായി നേതാവിന്റെ വാക്കുകൾ
രാഹുലിന്റെ വരവോടെ ആശ്വാസത്തിലായത് കസ്റ്റഡി മര്‍ദ്ദന വിവാദങ്ങളില്‍ കുടുങ്ങിയ ഭരണപക്ഷം; ആദ്യദിനം രാഹുലിനെതിരെ പ്രതിഷേധിക്കാതെ നാളെയും വരണേ എന്ന കരുതലെടുക്കല്‍; വെട്ടിലായത് സതീശന്‍; പ്രതിപക്ഷ നിരയിലെ അവസാന സീറ്റിലിരുന്ന മാങ്കൂട്ടത്തിലിനോട് മിണ്ടാനെത്തിയത് ലീഗ് അംഗങ്ങള്‍ മാത്രം; അന്‍വറിന്റെ കസേരയില്‍ എത്തിയ രാഹുലിന് വിമതപരിവേഷം
വിജിലിന്റേതെന്ന് കരുതുന്ന അസ്ഥിയില്‍ മര്‍ദ്ദനമേറ്റതിന്റെ ഒടിവുകളോ ഒന്നും ഇല്ലെന്ന് പോസ്റ്റുമോര്‍ട്ടം ഫലം; അസ്ഥികള്‍ ഡിഎന്‍എ പരിശോധനയ്ക്ക്; രണ്ടാം പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
കളിക്കാന്‍ വേണ്ടി വന്നതുകൊണ്ട് മാത്രം ഞങ്ങള്‍ ഇത്തരമൊരു നിലപാടെടുത്തു; തക്കതായ മറുപടിയും നല്‍കി; പാക്കിസ്ഥാനെതിരായ മത്സരത്തില്‍ കളിക്കളത്തിലെ പെരുമാറ്റത്തില്‍ വിശദീകരണവുമായി സുര്യകുമാര്‍ യാദവ്; ബിസിസിഐയുമായും കേന്ദ്രസര്‍ക്കാരുമായും ചേര്‍ന്നാണ് നില്‍ക്കുന്നതെന്നും ക്യാപ്റ്റന്‍; ആ തീരുമാനം ഉന്നതതലത്തില്‍ നിന്ന്
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശൈശവ വിവാഹങ്ങള്‍ നടക്കുന്നത് പശ്ചിമ ബംഗാളില്‍; 18 വയസിന് മുന്‍പ് വിവാഹിതരാകുന്ന പെണ്‍കുട്ടികള്‍ 6.3 ശതമാനം; ഏറ്റവും കുറവ് കേരളത്തില്‍; സാമ്പിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം പുറത്തിറക്കിയ സ്ഥിതിവിവരണ കണക്ക് ഇങ്ങനെ