Latest - Page 58

വിസി എതിര്‍ത്തിട്ടും സിന്‍ഡിക്കേറ്റ് തിരിച്ചെടുത്തു! ഇനി സസ്‌പെന്‍ഷനിലെ ഹര്‍ജിയ്ക്ക് സാധുതയില്ല; ഹൈക്കോടതിയിലെ തന്റെ പരാതി പിന്‍വലിക്കാന്‍ കേരള സര്‍വ്വകലാശാല രജിസ്ട്രാര്‍; കേസ് അപ്രസക്തമാക്കാനുള്ള ആ നീക്കം ഹൈക്കോടതി അനുവദിക്കുമോ? കേരളാ സര്‍വ്വകലാശാലയില്‍ സര്‍വ്വത്ര അനിശ്ചിതത്വം
ചേലാകര്‍മത്തിനായി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു; കോഴിക്കോട് രണ്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു: മരണം ചേലാകര്‍മത്തിനു മുന്നോടിയായി കുഞ്ഞിനു മരുന്നു നല്‍കിയ പിന്നാലെ
ഓസിയുടെ മകന് ഓമനപ്പേര് ഓമി; നിയോം അശ്വിന്‍ കൃഷ്ണയെന്ന് ഒഫീഷ്യല്‍ പേര്; ദിയ കുഞ്ഞിന് ജന്മം നല്‍കിയപ്പോള്‍ കണ്ണു നിറഞ്ഞ് സഹോദരി അഹാന; കാണാന്‍ തന്നെപ്പോലെയന്ന് ദിയ, അശ്വിന്റെ മുടി; കുഞ്ഞു പിറവിയെ ആഘോഷമാക്കി കൃഷ്ണകുമാറും കുടുംബവും
എഡിസണ്‍, അരുണ്‍, ഡിയോള്‍... അവരായിരുന്നു മൂവര്‍സംഘം! മൂവാറ്റുപുഴയിലെ എന്‍ജിനീയറിങ് കോളേജില്‍ സഹപാഠികള്‍ ആയവര്‍ സ്റ്റാര്‍ട്ടപ്പ് തുടങ്ങിയത് ലഹരി വില്‍പ്പനയില്‍; കൂട്ടത്തില്‍ ബുദ്ധിരാക്ഷന്‍ എഡിസന്‍; കെറ്റാമെലോണ്‍ ഇടപാട് ഡിയോളില്‍ നിന്നും അഞ്ജുവില്‍ നിന്നും എഡിസന്‍ മറച്ചുവെച്ചു; കൂടുതല്‍ ടെക്കികള്‍ കുടുങ്ങിയേക്കും
300 കോടിയുടെ ഓഫീസ് പണിയാന്‍ പണം എവിടെനിന്ന്? ഞങ്ങള്‍ മൂന്നക്കം കടന്ന് അധികാരത്തിലെത്തിയാല്‍ ഇഡി, ഐടി പോലുള്ള ഏജന്‍സികളെ ആര്‍എസ്എസ് ആസ്ഥാനത്തേക്ക് അയക്കും; ആര്‍എസ്എസിനെതിരെ വിമര്‍ശനവുമായി പ്രിയങ്ക് ഖാര്‍ഗെ