SPECIAL REPORTവിസി ഇന്‍ ചാര്‍ജ് പിരിച്ചുവിട്ട സിന്‍ഡിക്കേറ്റ് യോഗത്തില്‍ തുടര്‍ന്നും ജോ രജിസ്ട്രാര്‍ പങ്കെടുത്തത് ചട്ടവിരുദ്ധം;ആ യോഗത്തിന്റ മിനുട്സ് അംഗീകരിച്ചത് വീഴ്ച; കേരള സര്‍വകലാശാലയില്‍ നാടകീയ നീക്കങ്ങള്‍ തുടരുന്നു;െ ജോയിന്റ് രജിസ്ട്രാര്‍ ഹരികുമാറിനെതിരെയും നടപടിക്ക് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്; 'കേരള യുദ്ധം' പുതിയ തലത്തില്പ്രത്യേക ലേഖകൻ7 July 2025 7:30 AM IST
FOREIGN AFFAIRSഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ 290 സീറ്റുകളുമായി റിഫോം യുകെ ഒന്നാമതെത്തും; 126 സീറ്റുകളുമായി ലേബര്‍ പാര്‍ട്ടി രണ്ടാമത്തവും; ടോറികള്‍ നേടുക വെറും 21 സീറ്റുകള്‍: കീര്‍ സ്റ്റര്‍മാര്‍ രാജി വച്ചാല്‍ ബ്രിട്ടനില്‍ തൂക്ക് പാര്‍ലമെന്റ്; യുകെയിലെ രാഷ്ട്രീയം മാറുമ്പോള്മറുനാടൻ മലയാളി ബ്യൂറോ7 July 2025 7:12 AM IST
INVESTIGATIONമയക്കുമരുന്ന് വിരുദ്ധ പ്രചരണത്തിന് നേതൃത്വം നല്കിയ ലോക്കല്‍ കമ്മിറ്റിയംഗം; ഷമീര്‍ കുടുങ്ങിയത് പൊലിസിന് ലഭിച്ച രഹസ്യവിവരത്തില്‍; കൂട്ടുപുഴയില്‍ മയക്കുമരുന്ന് കടത്തിനിടെ സഖാവ് പിടിയിലായത് സിപിഎമ്മിനെ വെട്ടിലാക്കി; വളപട്ടണത്തെ കടത്തുകാരന് ലോക്കല്‍ നേതാവ് പാര്‍ട്ടിക്ക് പുറത്താകുമ്പോള്പ്രത്യേക ലേഖകൻ7 July 2025 7:07 AM IST
KERALAMബെംഗളുരുവില്‍ വാഹനാപകടം; ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് മലയാളി വിദ്യാര്‍ത്ഥി മരിച്ചുസ്വന്തം ലേഖകൻ7 July 2025 6:57 AM IST
SPECIAL REPORTബ്രസ്സല്‍സില്‍ നിന്ന് യുകെയിലേക്ക് പുറപ്പെട്ട യൂറോസ്റ്റാര്‍ ട്രെയിന്‍ ഇടക്ക് പിടിച്ചിട്ടത് ഒന്‍പത് മണിക്കൂര്‍; വഴിയില്‍ ഇറങ്ങി ഗിത്താര്‍ വായിച്ച് രസിച്ച് ചിലര്‍; ഭക്ഷണവും വെള്ളവും പിടിച്ചു പറിച്ച് യാത്രക്കാര്‍: പെരുവഴിയിലായ മനുഷ്യര്‍ക്ക് ആരും തുണയായില്ല; ഒരു തീവണ്ടി കഥമറുനാടൻ മലയാളി ബ്യൂറോ7 July 2025 6:52 AM IST
SPECIAL REPORTടേക്ക് ഓഫിനിടയില്‍ പിന്‍ഭാഗത്ത് വലിയ ശബ്ദം; പെട്ടെന്ന് രക്ഷപ്പെടാന്‍ അലറി വിളിച്ച് എയര്‍ ഹോസ്റ്റസുമാര്‍; ജീവനും കൊണ്ടൊരാള്‍ ചാടിയത് ചിറകില്‍ നിന്ന്: മാഞ്ചസ്റ്ററിലേക്ക് പറക്കാന്‍ തുടങ്ങിയ റയ്ന്‍ എയര്‍ വിമാനത്തില്‍ പെട്ടവരുടെ ദുരിത കഥപ്രത്യേക ലേഖകൻ7 July 2025 6:49 AM IST
INDIAഅഹമ്മദാബാദ് വിമാനദുരന്തത്തിന് പിന്നാലെ മാനസിക സമ്മര്‍ദം; ജീവനക്കാര്‍ക്ക് മാനസികാരോഗ്യ വര്‍ക്ക്ഷോപ്പുകളും പിന്തുണയും നിര്‍ദേശിച്ച് ഡിജിസിഎസ്വന്തം ലേഖകൻ7 July 2025 6:47 AM IST
SPECIAL REPORTവിസി എതിര്‍ത്തിട്ടും സിന്‍ഡിക്കേറ്റ് തിരിച്ചെടുത്തു! ഇനി സസ്പെന്‍ഷനിലെ ഹര്‍ജിയ്ക്ക് സാധുതയില്ല; ഹൈക്കോടതിയിലെ തന്റെ പരാതി പിന്‍വലിക്കാന്‍ കേരള സര്‍വ്വകലാശാല രജിസ്ട്രാര്‍; കേസ് അപ്രസക്തമാക്കാനുള്ള ആ നീക്കം ഹൈക്കോടതി അനുവദിക്കുമോ? കേരളാ സര്‍വ്വകലാശാലയില്‍ സര്‍വ്വത്ര അനിശ്ചിതത്വംമറുനാടൻ മലയാളി ബ്യൂറോ7 July 2025 6:32 AM IST
KERALAMനിറയെ വെള്ളമുള്ള കിണറ്റില്‍ വീണ് വയോധിക; മരിച്ചെന്ന് കരുതി പുറത്തെടുക്കുമ്പോള്‍ കണ്പോളകളില് അനക്കം: അത്ഭുതകരമായി രക്ഷപ്പെട്ടത് 68കാരിസ്വന്തം ലേഖകൻ7 July 2025 6:23 AM IST
KERALAMഞാവല്‍പ്പഴമെന്ന് കരുതി വിഷക്കായ കഴിച്ചു; താമരശ്ശേരിയില്‍ നാല് സ്കൂള്‍ വിദ്യര്‍ത്ഥികള്‍ ആശുപത്രിയില്സ്വന്തം ലേഖകൻ7 July 2025 5:42 AM IST
KERALAMചേലാകര്‍മത്തിനായി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു; കോഴിക്കോട് രണ്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു: മരണം ചേലാകര്‍മത്തിനു മുന്നോടിയായി കുഞ്ഞിനു മരുന്നു നല്കിയ പിന്നാലെസ്വന്തം ലേഖകൻ7 July 2025 5:32 AM IST
STARDUSTഓസിയുടെ മകന് ഓമനപ്പേര് 'ഓമി'; നിയോം അശ്വിന് കൃഷ്ണയെന്ന് ഒഫീഷ്യല്‍ പേര്; ദിയ കുഞ്ഞിന് ജന്മം നല്കിയപ്പോള് കണ്ണു നിറഞ്ഞ് സഹോദരി അഹാന; കാണാന്‍ തന്നെപ്പോലെയന്ന് ദിയ, 'അശ്വിന്റെ മുടി'; കുഞ്ഞു പിറവിയെ ആഘോഷമാക്കി കൃഷ്ണകുമാറും കുടുംബവുംമറുനാടൻ മലയാളി ഡെസ്ക്6 July 2025 11:13 PM IST