Latest - Page 60

ഡോ. മിനി കാപ്പനെ രജിസ്ട്രാറായി നിയമിച്ച് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍; താല്‍ക്കാലിക രജിസ്ട്രാര്‍ പി. ഹരികുമാറിന് പകരം ചുമതല നല്‍കി; കെ.എസ്. അനില്‍ കുമാര്‍ ഓഫീസിലെത്തിയാല്‍ തടയാനും സെക്യൂരിറ്റി ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി മോഹന്‍ കുന്നുമ്മല്‍
ആകാശ യാത്രയില്‍ ഇനി എച്ച്.ഡി ക്ലാരിറ്റിയില്‍ സിനിമ കാണാം! സൗജന്യ സ്ട്രീമിംഗ്-ക്വാളിറ്റി വൈ-ഫൈയുമായി  വിര്‍ജിന്‍ അറ്റ്ലാന്റിക് എയര്‍ലൈന്‍സ്;  തടസ്സമില്ലാതെ വൈ ഫൈ ലഭ്യമാക്കുക സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് സാങ്കേതികവിദ്യ വഴി
ഇന്ദിര ഗാന്ധിയുടെ കാര്‍ക്കശ്യം പൊതുജീവിതത്തെ ഭയാനകതയിലേക്ക് നയിച്ചു; തടങ്കലിലെ പീഡനവും വിചാരണ നടക്കാത്ത കൊലപാതകങ്ങളും പുറം ലോകമറിഞ്ഞില്ല; സഞ്ജയ് ഗാന്ധിയുടെ ചെയ്തികള്‍ കൊടും ക്രൂരത; നെഹ്രു കുടുംബത്തെ കുറ്റപ്പെടുത്തി അടിയന്തരാവസ്ഥയെ വിമര്‍ശിച്ച് തരൂരിന്റെ ലേഖനം;  കോണ്‍ഗ്രസില്‍ നിന്നും പുറത്തു ചാടന്‍ വഴിതേടുന്നോ തരൂര്‍?
വളര്‍ത്തു നായ്ക്കളെ കാവലാക്കി ലഹരിക്കച്ചവടം നടത്തിയ കേസിലെ പ്രതി; പോലീസ് പരിശോധനക്ക് എത്തിയപ്പോള്‍ നായ്ക്കളെ അഴിച്ചുവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; മയക്കു മരുന്ന് മാഫിയയുടെ ഇടയില്‍ വിളിപ്പേര് ഡോണ്‍ സഞ്ജുവെന്ന്; നാല് കോടിയുടെ എംഡിഎംഎ കേസില്‍ പിടിയിലായത് സ്ഥിരം പുള്ളി
ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കിയതിന് പിന്നാലെ ട്രംപിന്റെ അടുത്ത പണി! എട്ട് രാജ്യങ്ങള്‍ക്ക് കൂടി പുതിയ വ്യാപാര തീരുവ പ്രഖ്യാപിച്ച് ട്രംപ്; ബ്രസീലിന് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തി; ബ്രസീലിന് മേല്‍ ഉയര്‍ന്ന തീരുവക ചുമത്തിയത് മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോക്ക് എതിരായ നിയമനടപടികള്‍ക്കുള്ള പ്രതികാരം
വിമാനം ഉയര്‍ന്നുപൊങ്ങിയതോടെ ഇ സിഗററ്റ് ഉപയോഗിക്കാന്‍ ശ്രമിച്ചതായി യാത്രക്കാരി; ജീവനക്കാര്‍ അരുതെന്ന് പറഞ്ഞതോടെ ശബ്ദമുയര്‍ത്തി യാത്രക്കാരി; മദ്യലഹരിയിലായ യുവതി അറസ്റ്റു ചെയ്തപ്പോള്‍ ആര്‍പ്പുവിളിച്ച് സഹയാത്രികര്‍
ഗാസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തുടരവേ 10 ബന്ദികളെ മോചിപ്പിക്കാന്‍ സമ്മതം അറിയിച്ചു ഹമാസ്; ഗാസയിലേക്കുള്ള അവശ്യ വസ്തുക്കളുടെ വിതരണം പുനസ്ഥാപിക്കണമെന്നും ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കണമെന്നും ആവശ്യം; നിബന്ധനകള്‍ അംഗീകരിക്കാതെ ഇസ്രായേല്‍
ചെന്നിത്തല നവോദയ സ്‌കൂളില്‍ പെണ്‍കുട്ടി മരിച്ച നിലയില്‍; ഹോസ്റ്റലിന്റെ ഇടനാഴിയില്‍ തൂങ്ങി മരിച്ചത് പത്താംക്ലാസ് വിദ്യാര്‍ത്ഥിനി: മൃതദേഹം കണ്ടെത്തിയത് ഇന്ന് പുലര്‍ച്ചെ നാലു മണിയോടെ