Latest - Page 55

തന്റെ മരണശേഷം പൂച്ചയെ നോക്കാന്‍ ആളെ വേണം; പൂച്ചയ്ക്ക് നല്ല ഭക്ഷണം, ചികിത്സ, ഭദ്രതയുള്ള വാസസ്ഥലവും നല്‍കുന്നയാള്‍ക്ക് സ്വന്തം ആസ്തിയും സമ്പാദ്യവും മുഴുവന്‍ നല്‍കാന്‍ തയ്യാറായി 82-കാരന്‍; ചൈനയിലെ ഗ്വാങ്ഡോങില്‍ താമസിക്കുന്ന ലോങിന്റേതാണ് തീരുമാനം
ചാരവൃത്തി ചെയ്യുന്ന ആളാണെന്ന് കരുതിയല്ല കൊണ്ടുവന്നത്;  ബോധപൂര്‍വ്വം ഇത്തരം ആളുകളെ കൊണ്ടുവരുമെന്ന് കരുതുന്നുണ്ടോ? സര്‍ക്കാരിനും മന്ത്രിക്കും വകുപ്പിനും റോള്‍ ഉണ്ടോ എന്ന് പരിശോധിച്ചിരുന്നോ?;  ജ്യോതി മല്‍ഹോത്രയുടെ കേരളാ സന്ദര്‍ശനത്തില്‍ പ്രതികരണവുമായി മന്ത്രി റിയാസ്
മഹിളാ സാഹസ് യാത്രക്ക് കുറവിലങ്ങാട്ട് സ്വീകരണം നൽകി;ആരോഗ്യ മേഖല പരിപൂർണ്ണതകർച്ച; കേരള ജനത ആവശ്യപ്പെടുന്നത് ആരോഗ്യമന്ത്രിയുടെ രാജിയെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തർ
കൊല്‍ക്കത്തയില്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; കൃത്യം നടത്തിയത് ആസൂത്രിതമായി; പീഡിപ്പിച്ചതിന് ശേഷം ഗാര്‍ഡ് റൂമില്‍ പോയി മണിക്കൂറോളം മദ്യപിച്ചു; സുരക്ഷാ ജീവനക്കാരനോട് ഇതേ കുറിച്ച് മിണ്ടാതിരിക്കാനും ആവശ്യപ്പെട്ടു; കൂടുതല്‍ തെളിവുകളുമായി പോലീസ്
ആ അറ്റ്‌ലസ് വിമാനം പറന്നിറങ്ങുന്നത് കണ്ട് എഫ് 35 ബി ചിരിച്ചു കാണും; മഴയും വെയിലും കൊണ്ട് അനാഥമായി കിടന്ന ബ്രിട്ടീഷ് യുദ്ധവിമാനത്തെ നേരെയാക്കാന്‍ വിദഗ്ധരും നാട്ടുകാരും എത്തി; തിരുവനന്തപുരത്തിന് അപൂര്‍വ്വ കാഴ്ചയായി എയര്‍ബസ് പറന്നിറങ്ങല്‍; യുദ്ധ വിമാന ചിറകരിഞ്ഞ് എയര്‍ലിഫ്റ്റിംഗ് പ്രഥമ പരിഗണനയില്ല; എത്തിയത് അമേരിക്കന്‍ വിദഗ്ധര്‍
സൂര്യയുടെ പ്രവൃത്തി മനഃപൂര്‍വമല്ല; അറിയാതെ പറ്റിയതാകാം; അതില്‍ ആര്‍ക്കെങ്കില്‍ വേദനിച്ചിട്ടുണ്ടെങ്കില്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു; മാപ്പ് പറഞ്ഞ് വിജയ് സേതുപതി
റോയിട്ടേഴ്‌സ് വാര്‍ത്ത ഏജന്‍സിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് മരവിപ്പിച്ച് ഇന്ത്യ; വിലക്ക് നിലവില്‍ വന്നത് ശനിയാഴ്ച അര്‍ധരാത്രി മുതല്‍; പ്രതികരിക്കാതെ കേന്ദ്രസര്‍ക്കാരും റോയിട്ടേഴ്‌സും
2023ല്‍ ചിഞ്ചുവിനേയും ഭര്‍ത്താവിനേയും കൊച്ചി നോര്‍ത്ത് പോലീസ് പൊക്കിയത് പണം വാങ്ങി കൊടുത്ത ഏജന്റിന്റെ പരാതിയില്‍; അന്ന് അവരെ ജയിലില്‍ അടച്ച അതേ പെരുമ്പാവൂരുകാരന്‍ 2025ല്‍ റിക്രൂട്ട്‌മെന്റ് തട്ടിപ്പിലെ മുഖ്യ പ്രതി! കൊടുങ്ങല്ലൂരുകാരന്‍ ഭര്‍ത്താവിന്റെ പൊടി പോലും കാണാനും കേള്‍ക്കാനുമില്ല; ഫ്ളൈ വില്ലോ ട്രീ ഇന്റര്‍നാഷണല്‍ പറക്കും തട്ടിപ്പാകുമ്പോള്‍
ഹൃദയ ചികിത്സയ്ക്ക് വേണ്ട ഉപകരണങ്ങള്‍ വിതരം ചെയ്തതില്‍ രാജ്യത്തെ വിവിധ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത് 114 കോടി രൂപ; തുക ലഭിക്കാതായതോടെ പല കമ്പനികളും വിതരണം നിര്‍ത്തി; ആരോഗ്യവകുപ്പില്‍ എല്ലാം അത്ര ശുഭകരമല്ല
കാത്തിരിക്കൂ... സാധിച്ചാല്‍ ഇന്ന് ശുഭാംശു ശുക്ലയോട് ഒരു ഹായ് പറയാം; അതീവശോഭയുള്ള നക്ഷത്രം പോലെ അന്താരാഷ്ട്ര ബഹിരാകാശ നിലയം ഇന്ന് കണ്‍മുന്നില്‍ തെളിയും;  രാത്രി കേരളത്തില്‍ 7.56 ആകുമ്പോള്‍ തെക്കുപടിഞ്ഞാറന്‍ മാനത്ത് നിലയം പ്രത്യക്ഷപ്പെടും; നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സുവര്‍ണാവസരം