Latest - Page 54

അവളില്ലാത്ത ജീവിതം എനിക്ക്..ഓർക്കാൻ കൂടി പറ്റില്ല; വീട്ടിൽ വായിൽ തോന്നിയതെല്ലാം ഞാൻ പറയാറുണ്ട്..; പക്ഷെ ഒരു പിടി ചോറ് ഇറങ്ങണമെങ്കിൽ അവൾ തന്നെ വിളമ്പണം..!! രാധികയെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞത്; ചർച്ചയായി വാക്കുകൾ
കരിങ്കല്ല് ലോഡ് ഇറക്കി തിരിച്ച് മടങ്ങിയ ആ ഭാരത് ബെൻസിന്റെ പടുകൂറ്റൻ ലോറി; ഏകദേശം ബൈപ്പാസ് ഭാഗം എത്തിയതും ഉഗ്ര ശബ്ദം; നാട്ടുകാരുടെ വരവിൽ 30 അടി താഴ്ചയിൽ അതിഭീകര കാഴ്ച; വണ്ടിയുടെ മുൻവശം മുഴുവൻ തകർന്ന് തരിപ്പണമായി; ഡ്രൈവർ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം
എക്‌സ്-ഷോറൂം വില വരുന്നത് 1.85 ലക്ഷം രൂപ; ചെറുപ്പക്കാരുടെ കൈയ്യിൽ ഇണങ്ങുന്ന രീതിയിലുള്ള ചെറിയ സ്‌പോര്‍ട്‌സ് ബൈക്ക്; വേഗതയുടെ രാജാവ് കെടിഎമ്മിന്റെ ആര്‍സി 160 വിപണിയില്‍
നേരം പോക്കിന് റീൽസ് കണ്ട് സ്ക്രോൾ ചെയ്തിരുന്നവർ ഒരു നിമിഷം പതറി; പലരുടെയും ഫോണുകളിൽ അജ്ഞാത സന്ദേശങ്ങൾ കൊണ്ട് നിറഞ്ഞു; ലോകത്തെ ഞെട്ടിച്ച് ഇൻസ്റ്റഗ്രാമിൽ വൻസുരക്ഷാ വീഴ്ച; കോടി കണക്കിന് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി വിവരങ്ങൾ; ഡാർക് വെബ് കാണാമറയത്തെ വില്ലനാകുമ്പോൾ
ഇറാനില്‍ മാറ്റത്തിന്റെ കാറ്റ് വീശുന്നോ? നഗരങ്ങള്‍ പിടിച്ചെടുക്കാന്‍ ആഹ്വാനം ചെയ്ത് ഷായുടെ മകന്‍ റിസാ പഹ്ലവി; താന്‍ സ്വരാജ്യത്തേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നുവെന്നും പഹ്ലവി; തെരുവുകളില്‍ ചോരപ്പുഴ; 62 മരണം, 2270 അറസ്റ്റ്; ഇന്റര്‍നെറ്റില്ല; പ്രക്ഷോഭകര്‍ ഗൂണ്ടകളെന്ന് ഖമേനി; ആകാശനിരീക്ഷണവുമായി അമേരിക്കന്‍ വിമാനങ്ങള്‍; ഇറാനെ ആക്രമിക്കാന്‍ ട്രംപ് തയ്യാറെടുക്കുന്നോ?
ഇല്ല..ഇല്ല ഇതൊക്കെ വളരെ തെറ്റാണ്; ഈ രീതി വച്ച് പുലർത്തരുത്; അവർക്ക് ഒരിക്കലും ഇവിടെ സ്ഥാനമില്ല..!! ക്വീൻസിലെ സിനഗോഗിന് പുറത്ത് ഹമാസിനെ പിന്തുണച്ച് കൊണ്ട് കുറച്ചുപേരുടെ മുദ്രാവാക്യ വിളി; ഇതോടെ സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചകൾ; തന്റെ നിലപാട് പറഞ്ഞ് മംദാനി
പോറ്റിയെ കേറ്റിയെ പാരഡി പാട്ടിന് എതിരെ കേസ് കൊടുത്തവര്‍ക്ക് പണി കിട്ടി; പ്രസാദ് കുഴിക്കാലയുടെ റാന്നി തിരുവാഭരണ പാത സംരക്ഷണ സമിതിക്ക് പ്രവര്‍ത്തന റിപ്പോര്‍ട്ടില്ല, കണക്കില്ല; വര്‍ഷങ്ങളായി കടലാസ് സംഘടനയോ? വിവരാവകാശ രേഖയിലൂടെ വിവരം വെളിപ്പെട്ടതോടെ ദുരൂഹ സംഘടനയെന്ന് അഡ്വ.കുളത്തൂര്‍ ജയ്‌സിങ്