Latest - Page 53

സ്‌കൂള്‍ വളപ്പിലെ വാഴപ്പഴം പറിക്കുന്നത് തടഞ്ഞ അന്‍വാരയെ മൂന്നംഗ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്തു; അന്‍വാര സഹോദരതുല്യനായ ജയനെ ഫോണില്‍ വിളിച്ച് സഹായം തേടി; മാതാപിതാക്കള്‍ മരിച്ച ശേഷം അന്‍വാരയുടെ കുടുംബത്തോടൊപ്പം വളര്‍ന്ന ജയന്‍ ലോഡ് ചെയ്ത റിവോള്‍വറുമായി കാറില്‍ സംഭവസ്ഥലത്തെത്തി; മുംബ്രയില്‍ സംഭവിച്ചത്
കൊല്ലത്തുകാരനായ മുന്‍ സൈനികന്‍; കൊല്‍ക്കത്തയില്‍ സ്ഥിര താമസമാക്കിയ മുംബ്രയിലെ ബംഗാളി ബാബ നായര്‍; അരയില്‍ തിരുകിയ തോക്കെടുത്ത് നിറയൊഴിച്ചത് മുന്‍ പട്ടാളക്കാരനായ ഷാര്‍പ്പ് ഷൂട്ടര്‍; തോക്ക് കളഞ്ഞു കിട്ടിയതെന്ന് മൊഴി; മാനസാന്തരം വരുത്താന്‍ കഴിയാത്ത വിധം തര്‍ക്കം അക്രമാസക്തമായെന്ന് പോലീസ് നിഗമനം; ജയന്‍ നായര്‍ ചെയ്തത് ശരിയോ?
യുദ്ധം അഞ്ചാം വാരത്തിലേക്ക് കടക്കുമ്പോള്‍ ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഹോര്‍മുസ് കടലിടുക്കിന്മേല്‍ ഇറാന് ലഭിച്ച നിയന്ത്രണം; അന്താരാഷ്ട്ര കപ്പല്‍ പാതയിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്താനുള്ള ഇറാന്റെ നീക്കം ആഗോള സാമ്പത്തിക വ്യവസ്ഥയെയും ഊര്‍ജ്ജ വിപണിയെയും താറുമാറാക്കും; അമേരിക്കന്‍ വാദങ്ങള്‍ പൊള്ളയോ?
ഇന്‍ഷുറന്‍സ് തുക തട്ടാന്‍ വെള്ളക്കെട്ടിലേക്ക് സ്‌കൂട്ടര്‍ മറിച്ചിട്ട് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി;  പണം കൈക്കലാക്കി പുതിയ വിവാഹം കഴിച്ച് ജീവിക്കാന്‍ പദ്ധതിയിട്ടു: ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍
ഇറാന്‍ പ്രത്യാക്രമണത്തില്‍ രണ്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നു വീണതോടെ പശ്ചിമേഷ്യയില്‍ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്; പര്‍വ്വത മേഖലയില്‍ തകര്‍ന്നു വീണ വിമാനത്തിലെ പൈലറ്റിനെ കണ്ടാലുടന്‍ വെടിവച്ചിടാന്‍ ഇറാന്റെ നിര്‍ദ്ദേശം; വൈമാനികനെ കണ്ടെത്താന്‍ അമേരിക്കയും തിരച്ചലില്‍; അമേരിക്ക ഞെട്ടലില്‍; യുദ്ധം തുടരുമെന്ന് ട്രംപ്
കുടിക്കാന്‍ വെള്ളം ചോദിച്ചെത്തി; വീട്ടില്‍ ഒറ്റയ്ക്കായിരുന്ന 35കാരിയെ കത്തി മുനയില്‍ നിര്‍ത്തി ബലാത്സംഗം; സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കുത്തിക്കയറ്റി: പ്രതിക്കായി തിരച്ചില്‍
കണ്ണൂരില്‍ പോലീസ് പണി തുടങ്ങി; വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെത്തുന്നതിനായി സിപിഎം സഹകരണ സ്ഥാപനത്തില്‍ റെയ്ഡ് നടത്തി; തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം നടന്ന റെയ്ഡ് വിവരങ്ങള്‍ പോലീസില്‍ നിന്നും നേരത്തെ ചോര്‍ന്നു; ടാപ്‌കോസിലെ റെയ്ഡ് സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താനെന്ന് ആരോപണം
ഫാത്തിമ തെഹ്ലിയക്കായി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പു കണ്‍വെന്‍ഷന്‍; നോട്ടീസ് അടിച്ചു വിപുലമായ പ്രചരണം നടത്തി; മാധ്യമങ്ങള്‍ അറിഞ്ഞതോടെ സ്ഥാനാര്‍ത്ഥി പരിപാടിയില്‍ നിന്ന് പിന്‍മാറി; അനാരോഗ്യം കരാണം ആശുപത്രിയിലെന്ന് വിശദീകരണം