Right 1ഇറാന്റെ കൈകളില്‍ ഒരു അമേരിക്കന്‍ പൈലറ്റ് അകപ്പെടുക എന്നത് വെറുമൊരു സൈനിക പരാജയമല്ല, മറിച്ച് ഒരു വലിയ രാഷ്ട്രീയ ദുരന്തത്തിന്റെ തുടക്കമായിരിക്കും; പിടിക്കപ്പെട്ടാല്‍ അമേരിക്കന്‍ പൈലറ്റിനെ കാത്തിരിക്കുന്നത് ക്രൂരമായ വിധി; ട്രംപിനെ വിറപ്പിക്കാന്‍ പൈലറ്റിനെ 'വിലപേശല്‍ വസ്തു' ആക്കിയേക്കും; 'ഹോസ്റ്റേജ് ക്രൈസിസിനെ ട്രംപിസം എങ്ങനെ നേരിടും; ഇസ്രയേല്‍ ഇടപെടലുകള്‍ നിര്‍ണ്ണായകം; ഹോര്‍മുസിനൊപ്പം ഇറാന് മറ്റൊരായുധവുംമറുനാടൻ മലയാളി ബ്യൂറോ4 April 2026 8:52 AM IST
Right 1ഡെര്‍ബി കാര്‍ അപകടത്തില്‍ റിമാന്‍ഡിലായ സന്ധു പൊന്നച്ചനെ ഭീകരവാദിയാക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക് അത്യുത്സാഹം; ഫോട്ടോഗ്രാഫറായ സന്ധു കൗതുകത്തിനെടുത്ത നഗര ദൃശ്യങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ അപകടമുണ്ടാക്കാന്‍ ലക്ഷ്യമിട്ടായിരുന്നോ എന്ന് സോഷ്യല്‍ മീഡിയയില്‍ ''നിഷ്കളങ്ക ചോദ്യങ്ങള്‍''; പുര കത്തുമ്പോള്‍ വാഴ വെട്ടാന്‍ ബ്രിട്ടീഷുകാരും പിന്നിലല്ല; എന്തും ഏതും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നവര്‍ പലതിനും സ്വയം വിലക്ക് നല്‍കണമെന്ന് നിലയിലേക്ക് കാര്യങ്ങള്കെ ആര് ഷൈജുമോന്‍, ലണ്ടന്‍4 April 2026 8:22 AM IST
FOREIGN AFFAIRSട്രംപിന്റെ 'ഏകപക്ഷീയ യുദ്ധം' എന്ന നിലപാടിന് കനത്ത തിരിച്ചടി; ഫ്രഞ്ച് കപ്പലിന്റെ യാത്ര വിജയകരമായാല്‍ കൂടുതല്‍ യൂറോപ്യന്‍ കപ്പലുകള്‍ക്ക് ഇറാന് ഇളവ് നല്കാന് സാധ്യത; ഹോര്‍മുസ് കടലിടുക്കില്‍ ഇളവ്; ഇറാന് യുദ്ധത്തിന് ശേഷം ആദ്യ പാശ്ചാത്യ കപ്പല്‍ കടന്നുപോയി, ട്രംപിനെ വിമര്‍ശിച്ച മാക്രോണിന് ഇറാന് വക 'സമ്മാനം'മറുനാടൻ മലയാളി ബ്യൂറോ4 April 2026 8:16 AM IST
SPECIAL REPORTനാടകീയ സംഭവങ്ങള്‍ ഉണ്ടായത് തരൂര്‍ കാറില്‍ ഇരിക്കുമ്പോള്‍ തന്നെ; തരൂരിനെ അസഭ്യം വിളിച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഗണ്മാന് ഇടപെടുകയായിരുന്നു; ഹോണടിച്ചതിനെച്ചൊല്ലി തര്‍ക്കം; ശശി തരൂര്‍ എംപിയുടെ ഗണ്‍മാനെ കയ്യേറ്റം ചെയ്യാന്‍ ശ്രമം, മൂന്ന് പേര് കസ്റ്റഡിയില്‍; വണ്ടൂരില്‍ സംഭവിച്ചതില്‍ അസ്വാഭാവികതകള്‍ ഏറെമറുനാടൻ മലയാളി ബ്യൂറോ4 April 2026 8:03 AM IST
WORLDഅഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; 5.9 തീവ്രത രേഖപ്പെടുത്തി: എട്ടു പേര് മരിച്ചതായി റിപ്പോര്‍ട്ട്: ഡല്‍ഹിയിലും പഞ്ചാബിലും പ്രകമ്പനംസ്വന്തം ലേഖകൻ4 April 2026 7:58 AM IST
SPECIAL REPORTസോളാര്‍ തൂക്കുവേലികളില് മരച്ചില്ലകള്‍ എറിഞ്ഞു നോക്കി വൈദ്യുതി ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം വേലി തകര്‍ക്കുന്ന അതിബുദ്ധിമാനായ ആന; വടക്കനാട് കൊമ്പന്റെ വലംകൈയും ഇനി കൂട്ടില്‍; നാടിനെ വിറപ്പിച്ച മുട്ടിക്കൊമ്പന് കുടുങ്ങി; പന്തിയിലേക്ക് ആനയിച്ച് പഴയ ചങ്ങാതി വിക്രം; വയനാട്ടില്‍ 13 പകലുകള്‍ നീണ്ട ദൗത്യം വിജയം; മുട്ടിക്കൊമ്പനേയും താപ്പാനയാക്കുംമറുനാടൻ മലയാളി ബ്യൂറോ4 April 2026 7:45 AM IST
INDIAബീഹാറിലെ വിഷ മദ്യ ദുരന്തത്തില്‍ മരണം അഞ്ചായി; 12 പേര് അറസ്റ്റില്സ്വന്തം ലേഖകൻ4 April 2026 7:35 AM IST
SPECIAL REPORTസ്കൂള്‍ വളപ്പിലെ വാഴപ്പഴം പറിക്കുന്നത് തടഞ്ഞ അന്‍വാരയെ മൂന്നംഗ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്തു; അന്വാര സഹോദരതുല്യനായ ജയനെ ഫോണില്‍ വിളിച്ച് സഹായം തേടി; മാതാപിതാക്കള്‍ മരിച്ച ശേഷം അന്വാരയുടെ കുടുംബത്തോടൊപ്പം വളര്‍ന്ന ജയന് ലോഡ് ചെയ്ത റിവോള്‍വറുമായി കാറില്‍ സംഭവസ്ഥലത്തെത്തി; മുംബ്രയില്‍ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ4 April 2026 7:28 AM IST
KERALAMഭാര്യയെ കഴുത്തില്‍ കയര്‍ കുടുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്സ്വന്തം ലേഖകൻ4 April 2026 7:27 AM IST
KERALAMപ്രസവത്തിനെത്തിയ യുവതിയുടെ നില ഗുരുതരമായതോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി; പിന്നാലെ യുവതി മരിച്ചു: ഡോക്ടറെ മര്‍ദിച്ച് ബന്ധുക്കള്സ്വന്തം ലേഖകൻ4 April 2026 7:16 AM IST
SPECIAL REPORTകൊല്ലത്തുകാരനായ മുന്‍ സൈനികന്; കൊല്‍ക്കത്തയില്‍ സ്ഥിര താമസമാക്കിയ മുംബ്രയിലെ ബംഗാളി ബാബ നായര്‍; അരയില്‍ തിരുകിയ തോക്കെടുത്ത് നിറയൊഴിച്ചത് മുന്‍ പട്ടാളക്കാരനായ 'ഷാര്‍പ്പ് ഷൂട്ടര്‍'; തോക്ക് കളഞ്ഞു കിട്ടിയതെന്ന് മൊഴി; മാനസാന്തരം വരുത്താന്‍ കഴിയാത്ത വിധം തര്‍ക്കം അക്രമാസക്തമായെന്ന് പോലീസ് നിഗമനം; ജയന് നായര്‍ ചെയ്തത് ശരിയോ?മറുനാടൻ മലയാളി ബ്യൂറോ4 April 2026 7:13 AM IST
FOREIGN AFFAIRSയുദ്ധം അഞ്ചാം വാരത്തിലേക്ക് കടക്കുമ്പോള്‍ ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഹോര്‍മുസ് കടലിടുക്കിന്മേല്‍ ഇറാന് ലഭിച്ച നിയന്ത്രണം; അന്താരാഷ്ട്ര കപ്പല്‍ പാതയിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്താനുള്ള ഇറാന്റെ നീക്കം ആഗോള സാമ്പത്തിക വ്യവസ്ഥയെയും ഊര്‍ജ്ജ വിപണിയെയും താറുമാറാക്കും; അമേരിക്കന്‍ വാദങ്ങള്‍ പൊള്ളയോ?മറുനാടൻ മലയാളി ബ്യൂറോ4 April 2026 6:51 AM IST