Latest - Page 560

ഏറ്റവും മികച്ച എയര്‍ ലൈന്‍ സിംഗപ്പൂരില്‍ എയര്‍ ലൈന്‍ തന്നെ; തൊട്ടുപിന്നാലെ ഖത്തറും കാത്തി പസഫിക്കും; എമിരേറ്റ്‌സ് അഞ്ചാമതും മലേഷ്യന്‍ എയര്‍ ലൈന്‍ ഏഴാമതും; ഇന്ത്യന്‍ വിമാന കമ്പനികള്‍ ആദ്യ ഇരുപതില്‍ ഇല്ല; അമേരിക്കന്‍ കമ്പനികള്‍ ഏറ്റവും പിന്നില്‍
വാഹനാപകടത്തെ തുടര്‍ന്ന് ആലപ്പുഴ മെഡക്കല്‍ കോളേജിലെത്തി പ്ലാസ്റ്ററിട്ടു; വേദനമാറാത്തതിനാല്‍ എടുത്ത എക്‌സറേയില്‍ കാലില്‍ നിന്ന് ഫൈബര്‍ചില്ലിന്റെ കഷ്ണം കണ്ടെത്തി: യുവാവിന്റെ പരാതിയില്‍ അന്വേഷണം
കൊട്ടും കുരവയും താലിമാലയുമില്ല; ഭരണ ഘടന കൈമാറി പ്രതിജ്ഞ ചെയ്ത് വിവാഹിതരായി ശീതളും ജിതിനും: നെന്മാറ സബ് രജിസ്റ്റര്‍ ഓഫിസ് സാക്ഷിയായത് അധ്യാപികയുടേയും വില്ലേജ് ഉദ്യോഗസ്ഥന്റെയും വ്യത്യസ്തമായ വിവാഹത്തിന്
കേരള ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ്;  ജസ്റ്റിസ് സൗമെന്‍ സെന്‍ ജനുവരി 9-ന് ചുമതലയേല്‍ക്കും; ചുമതലയേല്‍ക്കുന്നത് നിതിന്‍ ജാംദാറിന് പകരം; കൊളീജിയം ശുപാര്‍ശ അംഗീകരിച്ച് കേ്ര്രന്ദസര്‍ക്കാര്‍
ശബരിമലയില്‍ നടന്നത് ഒരു സാധാരണ മോഷണമല്ല, കൊള്ള; യഥാര്‍ത്ഥ ഗൗരവം മറച്ചുവച്ച് സ്വര്‍ണ മോഷണമായി ലഘൂകരിക്കാന്‍ ശ്രമിക്കുന്നതില്‍ ഗുരുതരമായ സംശയങ്ങള്‍; എസ്‌ഐടി യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തണമെന്ന് അനൂപ് ആന്റണി
മദ്യപിച്ച് കണ്ണ് കാണാതെ അമിതവേഗതയിൽ കാർ ഓടിച്ചെത്തിയ ഉപ്പും മുളകും സ്റ്റാർ; നിയന്ത്രണം തെറ്റിയുള്ള ഇടിയിൽ തെറിച്ചുവീണ് തങ്കരാജിന്റെ തലയ്ക്ക് പറ്റിയത് മാരക പരിക്ക്; ഒരാഴ്ചയോളം മരണത്തോടെ മല്ലിട്ട് കിടന്ന ആ വയോധികൻ വിടവാങ്ങി; അന്ത്യം ചികിത്സയിൽ കഴിയവേ; നാട്ടകത്തെ അപകടം ഇനി വേദനയാകുമ്പോൾ
ഇനി കളി നിയമസഭയില്‍; കേരളം പിടിക്കാന്‍ മോദിയുടെ മിഷന്‍ 2026! തലസ്ഥാനത്തെ ചെങ്കോട്ട തകര്‍ത്ത ബിജെപി പത്ത് എ ക്ലാസ് സീറ്റുകളില്‍ കണ്ണുവെക്കുന്നു; നേമത്ത് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് മുരളീധരനും വട്ടിയൂര്‍ക്കാവില്‍ ആര്‍. ശ്രീലേഖയും അണിനിരക്കുമോ? ക്രിസ്ത്യന്‍ വോട്ടുകളില്‍ പ്രതീക്ഷ; ജനുവരിയില്‍ പ്രധാനമന്ത്രി എത്തുന്നതോടെ രാഷ്ട്രീയ കേരളം മാറും
കണ്ണിന് കുളിർമയേകുന്ന കാഴ്ചകൾ കണ്ടിരുന്ന് സ്പീഡ് ബോട്ടിൽ യാത്ര; പെട്ടെന്ന് കുതിച്ചുകൊണ്ടിരുന്ന എൻജിൻ നിലച്ച്..ആർക്കും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലായി; അത് പതിയെ ഒഴുകിയെത്തിയത് 130 അടി ഉയരമുള്ള അണക്കെട്ടിന്റെ വക്കിൽ; ജീവന് വേണ്ടി നിലവിളിച്ച് ആളുകൾ; രാത്രിയോളം വൈകിയപ്പോൾ സംഭവിച്ചത്
മയക്കുമരുന്ന് വേട്ടയില്‍ വിട്ടുവീഴ്ചയില്ല; 2025-ല്‍ മാത്രം കൊലക്കയറിലേറ്റിയത് 356 പേരെ; സൗദി അറേബ്യയില്‍ വധശിക്ഷകളുടെ എണ്ണം സര്‍വകാല റെക്കോഡില്‍; എംബിഎസിന്റെ പരിഷ്‌കരണങ്ങള്‍ക്കിടയിലെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്