Latest - Page 562

കണ്ണിന് കുളിർമയേകുന്ന കാഴ്ചകൾ കണ്ടിരുന്ന് സ്പീഡ് ബോട്ടിൽ യാത്ര; പെട്ടെന്ന് കുതിച്ചുകൊണ്ടിരുന്ന എൻജിൻ നിലച്ച്..ആർക്കും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലായി; അത് പതിയെ ഒഴുകിയെത്തിയത് 130 അടി ഉയരമുള്ള അണക്കെട്ടിന്റെ വക്കിൽ; ജീവന് വേണ്ടി നിലവിളിച്ച് ആളുകൾ; രാത്രിയോളം വൈകിയപ്പോൾ സംഭവിച്ചത്
മയക്കുമരുന്ന് വേട്ടയില്‍ വിട്ടുവീഴ്ചയില്ല; 2025-ല്‍ മാത്രം കൊലക്കയറിലേറ്റിയത് 356 പേരെ; സൗദി അറേബ്യയില്‍ വധശിക്ഷകളുടെ എണ്ണം സര്‍വകാല റെക്കോഡില്‍; എംബിഎസിന്റെ പരിഷ്‌കരണങ്ങള്‍ക്കിടയിലെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്
ടാങ്കും കവചിത വാഹനങ്ങളും തീര്‍ന്നു; ഒടുവില്‍ കുതിരപ്പുറത്ത് യുദ്ധത്തിനിറങ്ങി റഷ്യന്‍ സൈന്യം; കുതിരപ്പടയെ ഡ്രോണ്‍ അയച്ച് വേട്ടയാടി യുക്രെയ്ന്‍; നൂറ്റാണ്ടുകള്‍ പഴക്കമുള്ള യുദ്ധമുറയുമായി വന്ന റഷ്യക്ക് ഡ്രോണ്‍ യുഗത്തില്‍ കിട്ടിയത് മുട്ടന്‍ പണി
നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളിയുടെ മേൽക്കൂര തീഗോളമാകുന്ന ദയനീയ കാഴ്ച; എന്തിനും തയ്യാറായി നിൽക്കുന്ന പോലീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ് ഭീതി വിതയ്ക്കുന്ന ജനങ്ങൾ; പടക്കം പൊട്ടി ജീവൻ നഷ്ടമായവർ; വിരലുകൾ അറ്റുപോയ കൗമാരക്കാരുടെ നിലവിളി; ഏറെ പ്രത്യാശയോടെ പുതുവർഷം പിറന്നപ്പോൾ നെതർലാൻഡ്‌സിൽ എങ്ങും സമാധാനക്കേട്; അതിക്രമങ്ങൾ കണ്ട് നടുങ്ങി ഭരണകൂടം
പുതുവര്‍ഷപ്പുലരിയില്‍ പരസ്പരം ചുട്ടുകരിച്ച് റഷ്യയും യുക്രെയ്നും; 200 ഡ്രോണുകള്‍ അയച്ച് യുക്രെയ്നിനെ ഇരുട്ടിലാക്കി പുടിന്‍; റഷ്യയുടെ എണ്ണശാലകള്‍ തകര്‍ത്ത് സെലന്‍സ്‌കിയുടെ മറുപടി! ഖേഴ്സണില്‍ 24 പേര്‍ കൊല്ലപ്പെട്ടെന്ന് റഷ്യ; വധശ്രമ കഥ മെനഞ്ഞ് ട്രംപിനെ പറ്റിക്കാന്‍ നോക്കിയ പുടിന്റെ കള്ളത്തരം പൊളിച്ച് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍
അടിച്ചാല്‍ തിരിച്ചടിക്കും! ട്രംപിന്റെ വിലക്കിന് അതേ നാണയത്തില്‍ മറുപടി നല്‍കി ആഫ്രിക്കന്‍ രാജ്യങ്ങളായ മാലിയും ബുര്‍ക്കിന ഫാസോയും; യുഎസ് പൗരന്മാര്‍ക്ക് പ്രവേശനമില്ല; വൈറ്റ് ഹൗസിനെ ഞെട്ടിച്ച് സഹേല്‍ സഖ്യത്തിന്റെ നീക്കം
ഇപ്പോൾ പിന്നെ..ഡിവോഴ്സ് എന്നൊക്കെ പറയുന്നത് ഫാഷനായല്ലോ; പറ്റില്ലെന്ന്..തോന്നിയാൽ അങ്ങ് വിട്ട് കളയുക; ജീവിതമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല..!! തന്റെ ഭാര്യയുമായി വേർപിരിഞ്ഞെന്ന് നടൻ മനു വർമ; വെളിപ്പെടുത്തലിൽ ഞെട്ടൽ
ഷാംപെയ്ന്‍ കുപ്പിയിലെ സ്പാര്‍ക്ലറുമായി വനിതാ വെയ്റ്ററുടെ സാഹസിക നൃത്തം; തൊട്ടുപിന്നാലെ സീലിംഗ് അഗ്‌നിഗോളമായി; സ്വിറ്റ്സര്‍ലന്‍ഡില്‍ 40 പേര്‍ വെന്തുമരിക്കാന്‍ ഇടയാക്കിയത് ഇടുങ്ങിയ മരഗോവണിയും; വിറങ്ങലിച്ച് വിനോദസഞ്ചാരികള്‍; ക്രാന്‍സ് മോണ്ടാന ദുരന്തം ഭീകരാക്രമണമല്ലെന്ന് സ്ഥിരീകരണം!
സ്റ്റാൻഡിൽ കുതിച്ചെത്തിയ ബസ് പിന്നോട്ടെടുക്കാൻ റെഡിയായി; വണ്ടിയുടെ അടുത്തായി നിന്ന് ആളോട് മാറാൻ പറഞ്ഞത് ഇഷ്ടമായില്ല; കണ്ടക്ടറെ പൊതിരെ തല്ലി; തലയ്ക്ക് മാരക പരിക്ക്
അര്‍ദ്ധരാത്രിയില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്നും സ്വര്‍ണവും പണവും കവര്‍ന്ന മോഷ്ടാവ് അറസ്റ്റില്‍; സിസി ടിവി ക്യാമറകള്‍ തകര്‍ത്തെങ്കിലും വിട്ടുപോയ ഒരെണ്ണം പ്രതിക്ക് കുരുക്കായി