Latest - Page 80

പെന്‍ഷന്‍ മുടങ്ങാതെ കിട്ടാന്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് അനിവാര്യത; വയോധികരെ വിളിച്ച് പെന്‍ഷന്‍ വിവരങ്ങള്‍ കിറുകൃത്യമായി പറയുമ്പോള്‍ പാവങ്ങള്‍ പറയുന്നതെല്ലാം വിശ്വസിക്കും; അവസാനം ഒടിപി കരസ്ഥമാക്കി അക്കൗണ്ടിനെ സീറോ ആക്കും; ജീവന്‍ പ്രമാണ്‍ പത്രയുടെ തട്ടിപ്പില്‍ നിറയുന്നത് വിവര ചോര്‍ച്ച; ട്രഷറിയിലെ പെന്‍ഷന്‍കാരുടെ ഡാറ്റ എങ്ങനെ പുറത്തു പോയി?
കോളജ് വിദ്യാര്‍ഥിനിയുടെ മുഖം മോര്‍ഫ് ചെയ്തു നഗ്‌നദൃശ്യങ്ങളാക്കി; വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയില്‍ നിന്നും പണം തട്ടാന്‍ ശ്രമം: മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
രണ്ടാം ഇന്നിംഗ്‌സില്‍ ഇനിയും ഇന്ത്യയ്ക്ക് അഞ്ച് മികച്ച ബാറ്റ്‌സ്മാന്മാരുണ്ട്; ഋഷഭ് പന്തും നിതീഷ് കുമാര്‍ റെഡ്ഡിയും രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറും കൂടാതെ ക്രീസിലുള്ള രാഹുലും; 135 റണ്‍സ് കൂടി നേടാന്‍ ഇന്ത്യയ്ക്കാകുമോ? ലോര്‍ഡ്‌സില്‍ എന്തും സംഭവിക്കാം
നാമനിർദേശപത്രികയിൽ കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തിയില്ല..; കുന്നത്തൂർ പഞ്ചായത്തിൽ ബിജെപി നേതാവിന്റെ ഹർജിയിൽ ഒടുവിൽ ഇടപെടൽ; സിപിഎം അംഗമായ രതീഷ് മംഗലത്തെ കോടതി അയോഗ്യനാക്കി വിധി
പുതിയ കേസിലെ ഉള്‍പ്പെടെ നിപാ സമ്പര്‍ക്കപ്പട്ടികയില്‍ 543 പേര്‍; പാലക്കാട്ട് രണ്ടാമതും നിപാ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആറ് ജില്ലകളിലെ ആശുപത്രികള്‍ക്ക് കരുതല്‍ നിര്‍ദേശം; പാലക്കാടും മലപ്പുറത്തും കോഴിക്കോടും കണ്ണൂരും വയനാടും തൃശൂരും അതീവ ജാഗ്രത; നിപാ ആശങ്ക മാറുന്നില്ല
പൊന്നുമോനേ അഷറഫേ ഏതെങ്കിലും തമ്പുരാന്റെ വാക്ക് കേട്ട് മണ്ണാര്‍ക്കാട് അങ്ങാടിയില്‍ ഇറങ്ങിയാല്‍ രണ്ട് കാല് കുത്തി നടക്കില്ല; പിണറായിയുടെ വിശ്വസ്തനെ ആര്‍ഷോ വെല്ലുവിളിക്കുന്നത് ഇങ്ങനെ; കെടിഡിസി ചെയര്‍മാനെതിരെ പാലക്കാട്ടെ സിപിഎം ഒറ്റക്കെട്ട്; ഇനി അറിയേണ്ടത് പാര്‍ട്ടിയില്‍ വെട്ടുവീഴുക ആര്‍ക്കെന്ന്?
പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആരെയും കുറ്റക്കാർ ആക്കരുത്; ഇന്ധന സ്വിച്ചുകൾ കട്ട്ഓഫ് സ്ഥാനത്തേക്ക് മാറിയെന്ന് മാത്രമാണ് റിപ്പോർട്ടിൽ ഉള്ളത്; ഇനിയും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ ഉണ്ട്..!; അഹമ്മദാബാദ് വിമാന ദുരന്ത അഭ്യൂഹങ്ങളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഐസിപിഎ; അത് ഒരിക്കലും പൈലറ്റിന്റെ ആത്മഹത്യയല്ലെന്നും വിശദികരണം