Lead Story - Page 127

2018ലെ ഗോവ പോര്‍ച്ചുഗല്‍ വിസ മോഡല്‍ പീഡനം പിടിച്ചുലത്തത് മംഗലപുരത്തെ സിപിഎമ്മിനെ; ആ അറസ്റ്റിന് പിന്നാലെ മധു ഏര്യയില്‍ നിലയുറപ്പിച്ചത് കടകംപള്ളിയുടെ പിന്തുണയില്‍; സെക്രട്ടറിയേറ്റില്‍ ആനാവൂരെത്തിയപ്പോള്‍ കളം മാറി; പഴയ ഗുരുവും ജോയിയും ഒരുമിച്ചപ്പോള്‍ മുല്ലശ്ശേരിയെ വെട്ടിനിരത്തി; മധുവിനെ ബിജെപിയില്‍ എത്തിച്ച സിപിഎം പ്രതികാരക്കഥ!
ലിജീഷ് പണവും സ്വര്‍ണവും കൊണ്ടുപോയത് അരിച്ചാക്കിലും സഞ്ചിയിലുമായി തലച്ചുമടായി; ഭാര്യയും മക്കളും അമ്മയും ഉറങ്ങിയെന്ന് ഉറപ്പാക്കിയശേഷം ഒന്നാം നിലയിലെ കിടപ്പുമുറിയില്‍ എത്തിച്ചു; അറസ്റ്റു വിവരം കേട്ട് വാവിട്ടു കരഞ്ഞ് ലിജീഷിന്റെ ഭാര്യയും അമ്മയും; വീട്ടുകാരെയും ഞെട്ടിച്ച് കള്ളന്‍!
മത്സ്യ തൊഴിലാളിയായ അച്ഛന്‍; കവരത്തില്‍ യുഡി ക്ലാര്‍ക്കായ അമ്മ; പഠനത്തില്‍ മിടുമിടുക്കന് എന്‍ട്രന്‍സ് കിട്ടിയപ്പോള്‍ ആഹ്ലാദത്തിലായ ആന്ത്രോത്തുകാര്‍; പയ്യന്‍ ആലപ്പുഴയില്‍ ഡോക്ടര്‍ പഠനത്തിന് ജോയിന്‍ ചെയ്തത് ഒന്നര മാസം മുമ്പ് മാത്രം; കളര്‍കോട്ടെ രാത്രി അപകടം കൊണ്ടു പോയതില്‍ ലക്ഷദ്വീപിന്റെ ഭാവി പ്രതീക്ഷയും; ഇനി മുഹമ്മദ് ഇബ്രാഹിം നാട്ടിലേക്ക് മടങ്ങില്ല
തടവില്‍ കഴിയുന്ന ഇസ്രയേലികളുടെ അതിദയനീയ അവസ്ഥ ചിത്രീകരിച്ച് പുറത്ത് വിട്ട് ഹമാസ്; ജനുവരി ഇരുപതിന് മുന്‍പ് സകല തടവുകാരെയും വിട്ടയച്ചില്ലെങ്കില്‍ ചിന്തിക്കാന്‍ കഴിയാത്ത തിരിച്ചടി കാത്തിരിക്കാന്‍ മുന്നറിയിപ്പുമായി ട്രംപ്; ജനുവരി കഴിഞ്ഞാല്‍ കളി മാറും
തുറമുഖം പ്രവര്‍ത്തന സജ്ജമെങ്കിലും തിരുവനന്തപുരത്ത് കയറ്റിറക്കുമതി നടക്കില്ല! തുടങ്ങുന്നത് വലിയ കപ്പലുകളില്‍ ചരക്കെത്തിച്ച് ചെറിയ കപ്പലുകളില്‍ മറ്റിടങ്ങളില്‍ എത്തിക്കുന്ന ട്രാന്‍സ്ഷിപ്മെന്റ് മാത്രം; ആ റോഡില്ലാ വീഴ്ച തിരിച്ചടി തന്നെ; റെയില്‍ ട്രാക്ക് പണി തുടങ്ങിയതു പോലുമില്ല; വിഴിഞ്ഞത്ത് ഓപ്പറേഷന്‍ തുടങ്ങുമ്പോള്‍
വിജിഎഫ് അനുവദിക്കണമെങ്കില്‍ ഭാവിയില്‍ തുറമുഖം ലാഭത്തിലാകുമ്പോഴുള്ള മൂല്യം കണക്കാക്കി തുക തിരിച്ചടക്കണം; സാമ്പത്തികമായി ലാഭമില്ലാത്ത പദ്ധതികള്‍ക്ക് നല്‍കുന്ന കേന്ദ്ര സഹായം കിട്ടില്ല; പിണറായിയുടെ ആവശ്യം തള്ളി നിര്‍മ്മല; ആ 817 കോടി നല്‍കേണ്ടത് അദാനിയോ? വിഴിഞ്ഞത്തില്‍ കേന്ദ്ര ഇരട്ടത്താപ്പോ?
ഗോപാലകൃഷ്ണന്റെ ഫോണില്‍ ആരും നുഴഞ്ഞു കയറിയെന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഗൂഗിള്‍ മറുപടി; ഫോണ്‍ ഹാക്ക് ചെയ്ത് വാട്‌സാപ് ഉപയോഗിക്കണമെങ്കില്‍ ഫോണില്‍ ഇതിനുള്ള ആപ് ഡൗണ്‍ലോഡ് ചെയ്യേണ്ടിവരും; അതും ഉണ്ടായില്ല; വ്യാജ പരാതിയെന്ന ആക്ഷേപം മുക്കുമോ? കെ ഗോപാലകൃഷ്ണനെ വെറുതെ വിടുമോ?
പാവങ്ങളുടെ മിശിഹായായി അഭിനയം; പദവി ഉപയോഗിച്ച് സമ്പാദിക്കുന്നത് കോടികള്‍; ജീവിതം പ്രൈവറ്റ് ജെറ്റിലും അത്യാഡംബരത്തിലും; ധരിക്കുന്ന വസ്ത്രങ്ങള്‍ കണ്ണ് ചിമ്മിക്കുന്നത്: ഹരിയുടെയും മെഗാന്റെയും ഇരട്ടത്താപ്പിനെ കുറിച്ച് ജര്‍മന്‍ ഡോകുമെന്ററി
കനത്ത മഴയില്‍ കളര്‍കോടിനെ നടുക്കിയ ദുരന്തത്തില്‍ ദേശീയപാത ചോരപ്പുഴയായി; ഇടിയുടെ ആഘാതത്തില്‍ കാര്‍ ബസിന്റെ അടിയിലായി; കെചൂണ്ടിമുക്കിലെ പാന്‍ സിനിമാസിലേക്കുള്ള രാത്രി യാത്രയില്‍ അപകടം; കെഎസ്ആര്‍ടിസി ബസും കാറും തമ്മില്‍ നേര്‍ക്കുനേര്‍ ഇടി; കാറില്‍ നിന്നുയര്‍ന്നത് നിലവിളി  ശബ്ദം; ദൃക്‌സാക്ഷികള്‍ ആദ്യ രക്ഷാപ്രവര്‍ത്തകരായി
എട്ടു പേര്‍ സഞ്ചരിക്കേണ്ട ടവേരയില്‍ ഉണ്ടായിരുന്നത് 11 പേര്‍; സിനിമ കാണാന്‍ 13 പേര്‍ ഹോസ്റ്റലില്‍ നിന്ന് ഒരുമിച്ചിറങ്ങി; രണ്ടു പേര്‍ യാത്ര ചെയ്തത് ബൈക്കില്‍; മറ്റുള്ളവര്‍ യാത്ര ചെയ്തത് വളഞ്ഞവഴി സ്വദേശി ഷാമില്‍ഖാനില്‍ നിന്നും വാടകയ്ക്ക് എടുത്ത കാറില്‍; മരിച്ചവരെല്ലാം എംബിബിഎസ് ഒന്നാം വര്‍ഷക്കാര്‍; വണ്ടാനം മെഡിക്കല്‍ കോളേജ് നടുക്കത്തില്‍
കനത്ത മഴയൊരുക്കിയ ചതിയില്‍ കാഴ്ച പരിധി കുറഞ്ഞു; അമിത വേഗതയ്ക്ക് അപ്പുറം മുന്‍ വശത്തുള്ളത് ദൂരെ നിന്ന് കാണാനാകാത്തത് പ്രതിസന്ധിയായി; ബസിനെ അടുത്തു കണ്ടതും ബ്രേക്കിട്ടെങ്കിലും ഫലമുണ്ടായില്ല; മുമ്പിലെ ദുരന്തം തിരിച്ചറിഞ്ഞ് കെ എസ് ആര്‍ ടി സി ഡ്രൈവര്‍ ഇടതു വശത്തേക്ക് നിര്‍ത്തി കരുതല്‍ എടുത്തിട്ടും കാര്‍ ബസിലേക്ക് ഇടിച്ചു കയറി; കളര്‍കോട്ടെ അപകടം മഴയൊരുക്കിയ കെണി
ആലപ്പുഴയില്‍  കളര്‍കോട് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം; അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം; രണ്ടുപേര്‍ക്ക് പരിക്ക്; കെഎസ്ആര്‍ടിസി ബസിലേക്ക് കാര്‍ ഇടിച്ചുകയറിയെന്ന് ദൃക്‌സാക്ഷികള്‍; മരണമടഞ്ഞത് വണ്ടാനം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍