Newsപേരിന്റെ വാലറ്റത്തെ ജാതി മുറിച്ചുമാറ്റി; വരവറിയിച്ചത് തെലങ്കാന പ്രക്ഷോഭത്തില്‍; ജെ.എന്‍.യുവിലെ തീപ്പൊരി നേതാവ്; ഇന്ദിരയെ വെല്ലുവിളിച്ച മെമ്മോറാണ്ടം; 40ാം വയസില്‍ പൊളിറ്റ്ബ്യൂറോയില്‍; സിപിഎമ്മിന്റെ സൗമ്യമുഖംമറുനാടൻ മലയാളി ബ്യൂറോ12 Sept 2024 4:53 PM IST
In-depthമതം ഉപേക്ഷിച്ച എക്സ് ബ്രാഹ്മണന്; ഹയര്‍സെക്കന്‍ഡറി സിബിഎസ്സിയില്‍ അഖിലേന്ത്യാതലത്തില്‍ ഒന്നാമന്; പരീക്ഷകളിലെല്ലാം റാങ്ക്; ജെഎന്‍യുവിലൂടെ ഇന്ദിരയെ വിറപ്പിച്ച പുലി; 32-ാം വയസ്സില്‍ കേന്ദ്രകമ്മറ്റിയില്‍, 40-ല്‍ പിബിയില്‍; നാട്യങ്ങളില്ലാത്ത നായകന്; യെച്ചൂരി വിട പറയുമ്പോള്എം റിജു12 Sept 2024 4:28 PM IST
HOMAGEസീതാറാം യെച്ചൂരി അന്തരിച്ചു; അന്ത്യം എഴുപത്തി രണ്ടാം വയസില്‍; വിടവാങ്ങിയത് ന്യൂമോണിയ ബാധിച്ച് എയിംസില്‍ ചികിത്സയിലിരിക്കെമറുനാടൻ മലയാളി ബ്യൂറോ12 Sept 2024 4:04 PM IST
INVESTIGATIONകലവൂര്‍ സുഭദ്രാ കൊലക്കേസില്‍ പ്രതികള്‍ പിടിയില്‍; മാത്യൂസും ശര്‍മിളയും അറസ്റ്റിലായത് കര്‍ണാടകയിലെ മണിപ്പാലില്‍ നിന്ന്; ഇരുവരെയും നാട്ടിലേക്ക് കൊണ്ടുവരുംമറുനാടൻ മലയാളി ബ്യൂറോ12 Sept 2024 3:22 PM IST
News'അമ്മ' പിളര്‍പ്പിലേക്ക്; ട്രേഡ് യൂണിയന് ഉണ്ടാക്കാന്‍ ഒരു വിഭാഗത്തിന്റെ നീക്കം; ഫെഫ്കയില്‍ അഫിലിയേഷന് തേടി 20 അംഗങ്ങള്‍; ചാരിറ്റബിള്‍ പ്രസ്ഥാനമായി തുടരുമെന്ന് ജയന് ചേര്ത്തലമറുനാടൻ മലയാളി ബ്യൂറോ12 Sept 2024 2:15 PM IST
Newsആര് എസ് എസ് കൂടിക്കാഴ്ച അജിത് കുമാറിനെ കുഴക്കും; വ്യക്തിപരമെന്ന മറുപടിയില്‍ ഗുണമുണ്ടാകില്ല; എഡിജിപിയില്‍ നിന്നും നേരിട്ട് മൊഴിയെടുത്ത് പോലീസ് മേധാവി; കേരളാ പോലീസിലേത് അസാധാരണ സംഭവ വികാസങ്ങള്മറുനാടൻ മലയാളി ബ്യൂറോ12 Sept 2024 12:59 PM IST
Newsട്വന്റി ഫോറിനെ മലര്‍ത്തിയടിച്ചു റിപ്പോര്‍ട്ടര്‍ ടിവി രണ്ടാം സ്ഥാനത്ത്; പക്ഷം പിടിക്കാത്ത വാര്‍ത്തകളുമായി ഏഷ്യാനെറ്റ് ന്യൂസ് ഒന്നാമത്; ജനവും കൈരളിയും പൊരിഞ്ഞ പോരാട്ടത്തില്‍; 'അന്‍വറിക്ക' പ്രഭാവം ബാര്‍ക്കില്‍ നിറയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ12 Sept 2024 12:05 PM IST
Newsപോലീസ് മേധാവിയാകാനുള്ള മോഹത്തിന് കരിനിഴല്‍; അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് എഫ് ഐ ആറിനും സാധ്യത; അജിത് കുമാറിനെ അഴിമതി ആരോപണത്തില്‍ തളയ്ക്കും; അടുത്ത കേരളാ പോലീസിലെ 'ഡിജി' ആര്?Remesh12 Sept 2024 9:16 AM IST
Newsഫോണ്‍ ചോര്‍ത്തലില്‍ ഗവര്‍ണ്ണറുടെ കത്ത് തല്കാലം കണ്ടില്ലെന്ന് നടിക്കും; രാജ്ഭവന് നീക്കത്തെ സംശയത്തോടെ കണ്ട് സിപിഎം; ഫോണ്‍ സംഭാഷണങ്ങളുടെ ലിഖിതരൂപവും കത്തിനൊപ്പം ചേര്‍ത്തതും തന്ത്രപരമോ?മറുനാടൻ മലയാളി ബ്യൂറോ12 Sept 2024 8:02 AM IST
Newsതനിക്കോ മകള്‍ക്കോ വേണ്ടിയാണ് എഡിജിപി അവരെ കാണാന്‍ പോയതെന്ന് അറിഞ്ഞോ അറിയാതെയോ കരുതുന്നവര്‍ നമ്മുടെ കൂട്ടത്തിലുമുണ്ടാകും; അന്‍വറിന്റെ പൂര്‍വ്വകാലം സൂചിപ്പിച്ച് മുഖ്യമന്ത്രി; ഇടതു യോഗത്തിലെ പിണറായി പ്രതിരോധം ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ12 Sept 2024 7:43 AM IST
Newsജെന്‍സന്റെ സംസ്ക്കാരം ഇന്ന് നടക്കും; പ്രിയപ്പെട്ടവനെ മരണം കവര്‍ന്നത് ശ്രുതിയുമായുള്ള വിവാഹ ഒരുക്കങ്ങളിലേക്ക് കടക്കാനിരിക്കെ: കേരളത്തിനാകെ നൊമ്പരമായി ജെന്‍സന്റെ മരണംമറുനാടൻ മലയാളി ഡെസ്ക്12 Sept 2024 7:10 AM IST
NATIONALനരേന്ദ്ര മോദി വാക്കു പാലിച്ചു; എഴുപതുവയസു കഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍; 4.5 കോടി കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷമറുനാടൻ മലയാളി ബ്യൂറോ11 Sept 2024 11:37 PM IST