Lead Story - Page 31

കാമാസക്തിയേക്കാള്‍ നശീകരണ ശേഷിയുള്ള രോഗം വേറെയില്ല! ഹൈക്കോടതിയുടെ ഈ വിധിയെ മറികടക്കാന്‍ സുപ്രീംകോടതിയില്‍ എടുത്തത് കാഴ്ച കുറവിന് ചികില്‍സ വേണമെന്ന വാദം; ജാമ്യം അനുവദിച്ച് പരമോന്നത കോടതി; പോലീസ് ക്രൂരതയില്‍ കാഴ്ച പോയെന്ന ഹര്‍ജിയില്‍ വാദം തുടരും; അന്തിമ തീരുമാനം വരെ അനുശാന്തി പുറത്ത്
നാടകം വേണ്ട; വേണ്ടി വന്നാല്‍ ജാമ്യം റദ്ദാക്കാനും അറിയാം; ബോബി സൂപ്പര്‍ കോടതി ചമയേണ്ട; തനിക്ക് മുകളില്‍ ആരുമില്ലെന്ന് ബോബി കരുതേണ്ട; അത് കോടതി കാണിച്ചു തരാം; പുറത്തിറങ്ങാതെ ജയിലിലിട്ട് വിചാരണ നടത്താനും കോടതിക്കറിയാം; ഇന്നലെ എന്തുകൊണ്ട് പുറത്തുവന്ന വന്നില്ല എന്ന് അറിയിക്കണമെന്നും കേസ് 12 മണിക്ക് വീണ്ടും പരിഗണിക്കുമെന്നും ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണന്‍; ബോബി എല്ലാ ആര്‍ത്ഥത്തിലും വെട്ടില്‍
തനിക്കു കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെയും ടിപി രാമകൃഷ്ണന്റെയും അനുമതി വാങ്ങി സ്വന്തം നിലയില്‍ ആണ് സഭയില്‍ ആരോപണം ഉന്നയിച്ചത് എന്ന് എംവി ഗോവിന്ദന് കത്തെഴുതിയത് 2024 സെപ്റ്റംപര്‍ 13ന്; ജനുവരിയില്‍ ഈ കഥ മാറ്റി പറഞ്ഞ പിവി അന്‍വര്‍; സതീശനെതിരായ ആരോപണം അന്‍വിറന്റേത്? ശശിക്കെതിരെ ഉയര്‍ത്തിയത് വ്യാജ ആരോപണം; ആ കേസ് നിര്‍ണ്ണായകമാകും
ബോബി ചെമ്മണ്ണൂര്‍ പുറത്തിറങ്ങി; ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണന്‍ വാളെടുത്തതോടെ അതിവേഗം തടവറയില്‍ നിന്നും പുറത്തെത്തി ബോബി ചെമ്മണ്ണൂര്‍; ബോച്ചെയുടെ തള്ളുകളെല്ലാം പൊളിഞ്ഞു; ഇന്നലെ ജയിലില്‍ നിന്നിറങ്ങാത്തത് വാര്‍ത്തയുണ്ടാക്കാനുള്ള വെറും അടവെന്ന് പറയാതെ പറഞ്ഞ് മുതലാളി; സ്വര്‍ണ്ണ കട ഉടമ ജയിലില്‍ കിടക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് വ്യക്തം; ആളും ആരവവുമില്ലാതെ ബോച്ചെ മോചിതന്‍
കൂര്‍മ്മ ബുദ്ധിയുള്ള ബിസിനസ്സുകാരന്‍ കേരളാ ഹൈക്കോടതി ഇടപെടല്‍ അറിഞ്ഞ് ഭയന്നു വിറച്ചു; ജാമ്യം അനുവദിച്ചിട്ടും റിലീസ് ബോണ്ടില്‍ ഒപ്പിട്ടില്ലെന്ന വാര്‍ത്തകളെ ഗൗരവത്തോടെ കണ്ട് ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണന്‍; സ്വമേധയാ കേസെടുത്തപ്പോള്‍ പൂച്ചകുട്ടിയായി ബോച്ചെയുടെ പുറത്തിറങ്ങല്‍; ജയിലിന് പുറത്തെ ഫാന്‍സിന്റെ ഹണി റോസ് അധിക്ഷേപം പണിയായേക്കും
കിഡ്‌നി രോഗം ബാധിച്ച ഹോളിവുഡ് നടന്‍ ബ്രാഡ്പിറ്റ് ചികിത്സ സഹായം തേടി ബന്ധപ്പെട്ടപ്പോള്‍ യുവതി കൊടുത്തത് ജീവിത സമ്പാദ്യം മുഴുവന്‍; ഭര്‍ത്താവിനെ ഉപേക്ഷിച്ച് താരത്തെ കെട്ടാന്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ ബോധ്യമായത്
ഉത്തര കൊറിയയുമായി ചേര്‍ന്ന് പ്രതിപക്ഷം രാജ്യത്തെ ശിഥിലീകരിക്കാന്‍ ശ്രമിക്കുന്നെന്ന നുണപ്രചാരണവും ഏശിയില്ല; ആയിരത്തോളം അഴിമതി വിരുദ്ധ സേനാംഗങ്ങള്‍ വീട്ടിലേക്ക് ഇരച്ചു കയറി; വസതിക്ക് മുന്നിലെ ബാരിക്കേഡ് പ്രതിരോധം തകര്‍ത്ത് അസാധാരണ നീക്കം; ദക്ഷിണ കൊറിയയില്‍ ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റ് യൂന്‍ സുക് യോല്‍ അറസ്റ്റില്‍
20 ദിവസമല്ലേ കൂടെ താമസിച്ചുള്ളൂ; നിനക്ക് വേറെ ഭര്‍ത്താവിനെ കിട്ടില്ലേയെന്ന ഭര്‍തൃമാതാവിന്റെ ചോദ്യം ആ പെണ്‍കുട്ടിയെ തളര്‍ത്തി; പഠനത്തില്‍ മിടുക്കിയായ ഷഹാനയെ വിവാഹ ശേഷം ക്ലാസില്‍ കണ്ടത് മ്ലാനവതിയായി; വീട്ടില്‍ വിഷാദ സൂചന നല്‍കിയത് അധ്യാപകര്‍; ഗള്‍ഫിലുള്ള ആ ഭര്‍ത്താവും സമ്മര്‍ദ്ദം കൂട്ടി; കൊണ്ടോട്ടിയിലെ ആത്മഹത്യയ്ക്ക് പിന്നില്‍ കറുപ്പു നിറം!
ഒരു പാര്‍ട്ടി അംഗം 500 രൂപ നല്‍കണം; 28,000 പേര്‍ 500 രൂപവീതം നല്‍കിയാല്‍ 1.40 കോടിയാകും; പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നല്‍കേണ്ടത് ഒരു ദിവസത്തെ ശമ്പളം; പെരിയാ ഇരട്ടകൊലയിലും കീശ വീര്‍പ്പിക്കാന്‍ സിപിഎം; ഈ മാസം 20ന് കാസര്‍കോട്ടെ പാര്‍ട്ടി കോടീശ്വരനാകും!
റിമാന്‍ഡ് തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോണ്ടില്‍ ഒപ്പിടാന്‍ ബോബി വിസമ്മതിച്ചെന്നത് വെറും തള്ള്; കാക്കനാട്ടെ ബോബി ഷോ നിഷേധിച്ച് ജയില്‍ അധികൃതര്‍; ദ്വയാര്‍ഥപ്രയോഗങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന ബോബിയുടെ ഉറപ്പില്‍ ജാമ്യം; ചൊവ്വാഴ്ച റിലീസ് ബോണ്ട് ജയിലില്‍ എത്തിച്ചില്ല; കാക്കനാട്ട് സംഭവിച്ചത്
ഉന്നത ജയില്‍ ഉദ്യോഗസ്ഥനൊപ്പം ജയിലില്‍ എത്തി ബോബിക്ക് 200 രൂപ നല്‍കിയത് ആ മൂന്നു പേരിലേക്ക് അന്വേഷണം പോകില്ല; ക്യാമറാ ദൃശ്യങ്ങള്‍ കണ്ട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഞെട്ടിയെങ്കിലും ആ വിഐപി ഉദ്യോഗസ്ഥനെ വേദനിപ്പിക്കാതിരിക്കാന്‍ കരുതല്‍; കൂട്ടുകാര്‍ക്കൊപ്പം ബോബി അടിച്ചു പൊളിച്ചത് രണ്ടു മണിക്കൂര്‍; കാക്കനാട്ടെ ജയിലില്‍ സംഭവിച്ചത് എന്ത്?
ഹണിയെ ഒഴിവാക്കാന്‍ നിര്‍ബന്ധം പിടിച്ച ഗോവിന്ദനും പുത്തലേത്ത് ദിനേശനും; ആനാവൂരിനെ ഇറക്കി സിപിഎം സെക്രട്ടറിയുടെ നിര്‍ദ്ദേശം വെട്ടിയത് ഭൂരിപക്ഷം കാട്ടി; സെക്രട്ടറിയേറ്റിലെ ഇടത് സംഘടനയുടെ തലപ്പത്ത് ഹണി എത്തിയത് മുഖ്യമന്ത്രിയുടെ ആശിര്‍വാദത്തില്‍; ആക്രി കേസും ആവിയായി; പുകഴ്ത്തു പാട്ടിന് പിന്നില്‍ ഫ്രാക്ഷന്‍ കമ്മിറ്റി പ്രതികാരമോ?