SPECIAL REPORTകാണാമറയത്തുള്ള പ്രതികളെക്കുറിച്ച് അന്വേഷിക്കണമെന്ന പി വിജയന്റെ നിര്‍ദേശം; സ്വന്തം നാട്ടിലെ കൂട്ടക്കൊലകേസ് പ്രതി ദിവില്‍ കുമാറിനെ തിരഞ്ഞ് ഇന്റലിജന്‍സ് എസ് പി അങ്കിത് അശോകന്‍; ഫേസ്ബുക്കില്‍ ദിവിലിന്റെ ഭാര്യ പങ്കുവച്ച ചിത്രത്തില്‍ കണ്ണുടക്കിയത് പഴയ ഫോട്ടോ വച്ചുള്ള അനാലിസിസില്‍; സിബിഐ പോണ്ടിച്ചേരിയിലെത്തിയത് ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയ വിവരങ്ങളുടെ പിന്ബലത്തില്സ്വന്തം ലേഖകൻ5 Jan 2025 9:33 PM IST
SPECIAL REPORTവന്നിറിങ്ങിയത് രണ്ടുവണ്ടി പോലീസ്; എത്തിയത് അറസ്റ്റ് ചെയ്യാൻ തീരുമാനിച്ച്; വീടിനകത്ത് നടന്ന ചർച്ചയും വിജയിച്ചില്ല; പുറത്ത് പ്രവർത്തകരുടെ പ്രതിഷേധം; തടിച്ചുകൂടി നാട്ടുകാർ; താനൊരു ഗുണ്ടയല്ലെന്നും ആക്രോശം; പൊതുമുതൽ നശിപ്പിച്ച കേസിൽ പിവി അൻവറിന്റെ വീട്ടിൽ അരങ്ങേറിയത് നാടകീയ നീക്കങ്ങൾമറുനാടൻ മലയാളി ബ്യൂറോ5 Jan 2025 9:29 PM IST
INVESTIGATIONനിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ നടപടിയുമായി പൊലീസ്; പി.വി അന്‍വര്‍ എംഎല്‍എക്കെതിരെ കേസെടുത്തു; പൊതുമുതുല്‍ നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി; അറസ്റ്റ് ചെയ്യാന്‍ അതിവേഗ നീക്കം; ഒതായിയിലെ വീട്ടിനകത്തും പുറത്തും വന്‍ പോലീസ് സന്നാഹംമറുനാടൻ മലയാളി ബ്യൂറോ5 Jan 2025 8:52 PM IST
SPECIAL REPORT'പേര് പറഞ്ഞില്ലെങ്കിലും ആ വ്യക്തിയെ ആളുകള്‍ക്ക് അറിയാം; ദ്വയാര്‍ഥ പ്രയോഗം സാമൂഹിക മാധ്യമങ്ങളില്‍ ആഘോഷിക്കപ്പെട്ടു; അധിക്ഷേപം ആവര്‍ത്തിച്ചാല്‍ നിയമനടപടി സ്വീകരിക്കും'; ആ ഞരമ്പ് രോഗിക്ക് മുന്നറിയിപ്പുമായി നടി ഹണി റോസ്സ്വന്തം ലേഖകൻ5 Jan 2025 7:37 PM IST
SPECIAL REPORTഇന്‍സ്റ്റഗ്രാമില്‍ മകള്‍ക്ക് സന്ദേശം അയച്ചതിന് വീട്ടിലെത്തി മര്‍ദ്ദിച്ചു; നാട്ടിലെ സല്‍പ്പേര് കളങ്കപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; പതിനഞ്ചുകാരന്‍ ജീവനൊടുക്കിയത് അയല്‍വാസികളായ ബന്ധുക്കളുടെ ആക്രമണത്തിന് പിന്നാലെ; ദമ്പതികള്‍ പിടിയിലായത് ഒളിവില്‍ കഴിയവെസ്വന്തം ലേഖകൻ5 Jan 2025 7:03 PM IST
SPECIAL REPORT'മുഖ്യമന്ത്രിയെ ലീഗ് നിശ്ചയിച്ച് നല്‍കാറില്ല'; ആരെയെങ്കിലും പുകഴ്ത്തിയത് കൊണ്ട് തീരുമാനമാകില്ലെന്ന് എം കെ മുനീര്‍; 'നിയമസഭയില്‍ ജയിക്കണം'; കോണ്‍ഗ്രസിന് ചിട്ടവട്ടങ്ങളുണ്ടെന്നും കെ.മുരളീധരന്‍; ചെന്നിത്തലയെ പുകഴ്ത്തിയ പാണക്കാട് തങ്ങളിന്റെ പോസ്റ്റിന് പിന്നാലെ യുഡിഎഫിലെ 'മുഖ്യമന്ത്രി ചര്‍ച്ച' ചൂടുപിടിക്കുന്നുസ്വന്തം ലേഖകൻ5 Jan 2025 6:03 PM IST
INVESTIGATIONഷൊർണൂരിൽ കുളത്തിൽ വയോധികന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; മരണം പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ്; സ്ഥലം ഉടമ പൊലീസിനെ വിവരം അറിയിച്ചത് വൈദ്യുതിക്കെണി മാറ്റിയ ശേഷം; ചോദ്യം ചെയ്യലിൽ കുറ്റസമ്മതം; പ്രതി അറസ്റ്റിൽസ്വന്തം ലേഖകൻ5 Jan 2025 5:19 PM IST
SPECIAL REPORTപെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചു; ജയിലിന് മുന്നില്‍ മുദ്രാവാക്യം വിളിച്ച് സിപിഎം പ്രവര്‍ത്തകര്‍; ജയിലിന് മുന്നിലെത്തി പ്രതികളെ നേരിട്ടുകണ്ട് പി. ജയരാജന്‍; മാധ്യമങ്ങള്‍ക്ക് വിമര്‍ശനം; തടവറ കാണിച്ച് ഭയപ്പെടുത്തേണ്ടെന്നും പ്രതികരണംസ്വന്തം ലേഖകൻ5 Jan 2025 4:53 PM IST
EXCLUSIVEഐഎഎസ് ഐക്യം തകര്‍ക്കാനും ഭിന്നിപ്പുണ്ടാക്കാനും ഗോപാലകൃഷ്ണന്‍ ശ്രമിച്ചെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവ്; ചാര്‍ജ്ജ് മെമ്മോയില്‍ ആരോപണത്തിന്റെ വീര്യം കുറച്ചു; അങ്ങനെ മറുപടിയെ തൃപ്തികരമാക്കി; നാമക്കല്ലുകാരന്‍ താമസിയാതെ ഐഎഎസ് ഉദ്യോഗത്തില്‍ വീണ്ടുമെത്തും; ഫലം കണ്ടത് തമിഴ്‌നാട്ടിലെ രാഷ്ട്രീയ ഉന്നതന്റെ സമ്മര്‍ദ്ദമോ?മറുനാടൻ മലയാളി ബ്യൂറോ5 Jan 2025 2:48 PM IST
ANALYSISതോമസ് കെ തോമസിനെ മന്ത്രിയാക്കില്ല; ചാക്കോയുടെ ആവശ്യം വീണ്ടും തള്ളി മുഖ്യമന്ത്രി; ശശീന്ദ്രന്‍ തന്നെ സിപിഎമ്മിന് പ്രിയങ്കരന്‍; വെള്ളാപ്പള്ളിയുടെ യോഗനാദ വിമര്‍ശനത്തില്‍ കുട്ടനാട് പോകുമെന്ന ആശങ്കയില്‍ എന്‍സിപി; ഇടതിനൊപ്പമെന്ന് ചാക്കോ പറയുന്നത് മന്ത്രിയെ മാറ്റാനുള്ള അവസാന അടവ്മറുനാടൻ മലയാളി ബ്യൂറോ5 Jan 2025 1:15 PM IST
SPECIAL REPORTമാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടേയും സഹതാപത്തോടേയും അവഗണിക്കാറാണ് പതിവ്; ദ്വയാര്‍ഥ പ്രയോഗം നടത്തി പിന്നാലെ നടന്ന് അപമാനിക്കുന്ന വ്യക്തിക്കെതിരെ പരസ്യ പ്രതികരണവുമായി നടി ഹണി റോസ്; ഇത് ആ 'ഞരമ്പ് രോഗിയ്ക്കുള്ള' കിറുകൃത്യം മറുപടിമറുനാടൻ മലയാളി ബ്യൂറോ5 Jan 2025 12:35 PM IST
SPECIAL REPORTകാട്ടാന ആക്രമിക്കുമ്പോള്‍ മണിയേട്ടന്‍ കൈയ്യില്‍ അഞ്ചു വയസ്സുള്ള മകനും; ആനയുടെ ആക്രമണത്തില്‍ നിന്നും മകനെ രക്ഷിച്ചത് അച്ഛന്റെ വലിച്ചെറിയല്‍; കരുളായിയിലെ ദുരന്തം വീട്ടില്‍ അറിഞ്ഞത് മണിക്കൂറുകള്‍ കഴിഞ്ഞ്; വനത്തിലൂടെ ചേട്ടനെ ചുമന്ന് പുറത്തു കൊണ്ടു വന്ന സഹോദരന്‍; പൂച്ചപ്പാറ കോളനി നടുക്കത്തില്മറുനാടൻ മലയാളി ബ്യൂറോ5 Jan 2025 12:22 PM IST