Lead Story - Page 33

അമിത് ഷായെ കാണാനായത് ശോഭാ സുരേന്ദ്രന് മാത്രം; ഡല്‍ഹിയിലെത്തി പികെ കൃഷ്ണദാസും എഎന്‍ആറും അറിയിച്ചത് സുരേന്ദ്രന് ഇനിയൊരു അവസരം നല്‍കരുതെന്ന്; രാജീവ് ചന്ദ്രശേഖറിന് താല്‍പ്പര്യക്കുറവ്; എംടി രമേശ് റെഡിയും; ബിജെപിയ്ക്ക് വനിതാ പ്രസിഡന്റ് എത്തുമോ?
വിയ്യൂരിലെ അതിസുരക്ഷയില്‍ വീര്‍പ്പുമുട്ടാന്‍ പെരിയയിലെ വില്ലന്മാര്‍ക്ക് താല്‍പ്പര്യമില്ല; ബന്ധുക്കളെ കാണാന്‍ നല്ലത് കണ്ണൂരിലെ ജയില്‍ എന്ന ആവശ്യം അംഗീകരിച്ച കോടതി; ഇനി ആ എട്ടു പേര്‍ക്കും തടവറയ്ക്കുള്ളില്‍ സുഖവാസ കാലം! വിയ്യൂരില്‍ നിന്നും ആ എട്ടു പേര്‍ കണ്ണൂരിലേക്ക്
ഫ്ളൈറ്റിലെ ഫൈറ്റുമായി മലയാളം ഇന്നുവരെ കണ്ടിട്ടില്ലാത്ത ക്ലൈമാക്സ്; നായകനെ വെല്ലുന്ന വില്ലന്‍ വിനയ് റായ്; തൃഷ വെറുതേ; അജു വേസ്റ്റ്; സ്‌ക്രിപ്റ്റില്‍ ഉടനീളം പ്രശ്നങ്ങള്‍; ആവറേജില്‍ ഒതുങ്ങിയ ഐഡന്റിറ്റി
ടിക്കറ്റ് വാങ്ങണ്ട; ഫോണിലൂടെയും വാട്സാപ്പ് ഗ്രൂപ്പിലൂടെയും അവസാന മൂന്നക്കങ്ങള്‍ ബുക്ക് ചെയ്യാം; ടിക്കറ്റൊന്നിന് 10 രൂപ മാത്രം; സംസ്ഥാന ലോട്ടറിക്കൊപ്പം അനധികൃത മൂന്നക്ക ലോട്ടറി കച്ചവടം: രണ്ട് ഭാഗ്യക്കുറി വിരുതന്മാര്‍ തിരുവല്ലയില്‍ കുടുങ്ങുമ്പോള്‍
ചൂണ്ടുവിരലിന്റെയും നടുവിരലിന്റെയും ഇടയ്ക്കായിട്ടാകണം പുരികം; കണ്ണു മറയരുത്; നല്‍കുന്നത് എന്റെ കൈകള്‍ ശുദ്ധമാണെന്ന സന്ദേശം; ഇതെന്തൂട്ട് സല്യൂട്ട്? മന്ത്രി വീണാ ജോര്‍ജ് ഒ കെ; എസ് പിയും എസിപിയും തെറ്റിച്ചു; കേരളാ പോലീസില്‍ സല്യൂട്ട് വിവാദം
രമേശിനെ നേതാവായി അംഗീകരിക്കും; തിരുവമ്പാടി നല്‍കി കേരളാ കോണ്‍ഗ്രസ് എമ്മിനെ കൊണ്ടു വരാനും തയ്യാര്‍; ചെന്നിത്തലയെ പുകഴ്ത്തി പോസ്റ്റിട്ട് പാണക്കാട് തങ്ങള്‍ നല്‍കുന്നത് യുഡിഎഫ് രാഷ്ട്രീയം നിര്‍ണ്ണായക നീക്കങ്ങളില്‍ എന്ന സന്ദേശം; ജോസ് കെ മാണിയുടെ പ്രതികരണം നിര്‍ണ്ണായകം
പ്രവാസികളുടെ സ്വപ്‌ന സഫലീകരണത്തിന് കേരളം തിരഞ്ഞെടുത്തത് സര്‍വ്വീസിന് കപ്പല്‍ പോലും കണ്ടെത്താന്‍ കഴിയാത്ത ചെന്നൈ കമ്പനിയെ! കെ ഫോണും കെ റെയിലും പോലെ കെ കപ്പലും പ്രതിസന്ധിയില്‍; കുറഞ്ഞ ചെലവില്‍ ദുബായില്‍ നിന്നുള്ള കൊച്ചി കപ്പല്‍ യാത്ര ഏപ്രിലില്‍ തുടങ്ങില്ല
പ്രതിരോധിച്ചാല്‍ വിക്കറ്റും പോകും റണ്‍സും കിട്ടില്ലെന്നും തെളിയിച്ച പന്ത് ഇന്നിംഗ്‌സ്; ഇന്ത്യന്‍ ബാറ്റര്‍മാര്‍ മറന്ന വിജയമന്ത്രം ഓസീസ് നെഞ്ചിലേറ്റി; പന്തെറിയാന്‍ ബുംറ ഇല്ലാത്തത് ഇന്ത്യന്‍ ബൗളിംഗിനെ തളര്‍ത്തി; അഞ്ചാം വിക്കറ്റില്‍ ഹെഡും വെബ്‌സറ്റും വിജയമൊരുക്കി; ബോര്‍ഡര്‍ ഗവസ്‌കാര്‍ ട്രോഫി ഓസ്‌ട്രേലിയയ്ക്ക്; ഇന്ത്യന്‍ ക്രിക്കറ്റിന് കറുത്ത ഞായര്‍
മാര്‍ച്ച് കഴിഞ്ഞാല്‍ ബിആര്‍പി കാര്‍ഡ് ഉണ്ടായാലും യുകെയില്‍ കയറ്റില്ല; ഇ വിസയിലേക്ക് മാറാത്തവര്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങും; മൂന്ന് മാസത്തേക്ക് കാലാവധി നീട്ടിയെങ്കിലും ബ്രിട്ടണിലെ നയം മാറ്റത്തില്‍ സര്‍വത്ര ആശയ കുഴപ്പം തുടരുന്നു
റിഫോംസ് യുകെ അംഗത്വത്തില്‍ വന്‍ കുതിപ്പ്; കണ്‍സര്‍വറ്റിവ് വോട്ടു ബാങ്കുകള്‍ ഇല്ലാതാകുന്നു; നൈജലിന്റെ പാര്‍ട്ടിക്കായി കോടികള്‍ മുടക്കിയും ലണ്ടനില്‍ പുതിയ എഐ കമ്പനി തുടങ്ങിയും വന്‍ നീക്കവുമായി എലന്‍ മസ്‌ക്കും; ബ്രിട്ടീഷ് രാഷ്ട്രീയം മാറി മറിയുമ്പോള്‍
ചൈനീസ് അധിനിവേശത്തെ ചെറുക്കാന്‍ ബ്രിട്ടന്‍ പ്രഖ്യാപിച്ച വിസ സ്‌കീമില്‍ എത്തിയ ആയിരകണക്കിന് ഹോങ്കോങ്ങുകാര്‍ സെറ്റില്‍ ചെയ്തത് ബര്‍മിങ്ങാമിന് സമീപം സോളിഹള്ളില്‍; ചെറു നഗരത്തില്‍ വീട് വില കുത്തുയര്‍ന്നത് റോക്കറ്റ് പോലെ; ബ്രിട്ടണിലെ ഹോങ്കോങിന്റെ കഥ
അവിവാഹിതയുടെ കുട്ടികളിലെ ഡിഎന്‍എ തന്റേതെന്ന് തെളിയാതിരിക്കാന്‍ കൊല; 18 വര്‍ഷം ശേഷം വിഷ്ണുവിനെ പിടികൂടുമ്പോഴും ഡിഎന്‍എ നോക്കുന്നത് ദിവില്‍കുമാറിനെ ഉറപ്പിക്കാന്‍; പോണ്ടിച്ചേരിയിലെ ഒളിത്താവളം ഒറ്റിയത് അഞ്ചലിലെ എല്ലാം അറിയുന്ന ആള്‍; സിബിഐയെ സഹായിച്ചത് കേരളാ പോലീസ്