SPECIAL REPORTപ്രവാസികളുടെ സ്വപ്ന സഫലീകരണത്തിന് കേരളം തിരഞ്ഞെടുത്തത് സര്‍വ്വീസിന് കപ്പല്‍ പോലും കണ്ടെത്താന്‍ കഴിയാത്ത ചെന്നൈ കമ്പനിയെ! കെ ഫോണും കെ റെയിലും പോലെ കെ കപ്പലും പ്രതിസന്ധിയില്‍; കുറഞ്ഞ ചെലവില്‍ ദുബായില്‍ നിന്നുള്ള കൊച്ചി കപ്പല്‍ യാത്ര ഏപ്രിലില്‍ തുടങ്ങില്ലമറുനാടൻ മലയാളി ബ്യൂറോ5 Jan 2025 9:51 AM IST
CRICKETപ്രതിരോധിച്ചാല്‍ വിക്കറ്റും പോകും റണ്‍സും കിട്ടില്ലെന്നും തെളിയിച്ച പന്ത് ഇന്നിംഗ്സ്; ഇന്ത്യന്‍ ബാറ്റര്‍മാര്‍ മറന്ന വിജയമന്ത്രം ഓസീസ് നെഞ്ചിലേറ്റി; പന്തെറിയാന്‍ ബുംറ ഇല്ലാത്തത് ഇന്ത്യന്‍ ബൗളിംഗിനെ തളര്‍ത്തി; അഞ്ചാം വിക്കറ്റില്‍ ഹെഡും വെബ്സറ്റും വിജയമൊരുക്കി; ബോര്‍ഡര്‍ ഗവസ്കാര്‍ ട്രോഫി ഓസ്ട്രേലിയയ്ക്ക്; ഇന്ത്യന്‍ ക്രിക്കറ്റിന് കറുത്ത ഞായര്മറുനാടൻ മലയാളി ഡെസ്ക്5 Jan 2025 9:28 AM IST
SPECIAL REPORTമാര്‍ച്ച് കഴിഞ്ഞാല്‍ ബിആര്‍പി കാര്‍ഡ് ഉണ്ടായാലും യുകെയില്‍ കയറ്റില്ല; ഇ വിസയിലേക്ക് മാറാത്തവര്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങും; മൂന്ന് മാസത്തേക്ക് കാലാവധി നീട്ടിയെങ്കിലും ബ്രിട്ടണിലെ നയം മാറ്റത്തില്‍ സര്‍വത്ര ആശയ കുഴപ്പം തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ5 Jan 2025 9:09 AM IST
FOREIGN AFFAIRSറിഫോംസ് യുകെ അംഗത്വത്തില്‍ വന്‍ കുതിപ്പ്; കണ്‍സര്‍വറ്റിവ് വോട്ടു ബാങ്കുകള്‍ ഇല്ലാതാകുന്നു; നൈജലിന്റെ പാര്‍ട്ടിക്കായി കോടികള്‍ മുടക്കിയും ലണ്ടനില്‍ പുതിയ എഐ കമ്പനി തുടങ്ങിയും വന്‍ നീക്കവുമായി എലന്‍ മസ്ക്കും; ബ്രിട്ടീഷ് രാഷ്ട്രീയം മാറി മറിയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ5 Jan 2025 9:03 AM IST
SPECIAL REPORTചൈനീസ് അധിനിവേശത്തെ ചെറുക്കാന്‍ ബ്രിട്ടന് പ്രഖ്യാപിച്ച വിസ സ്കീമില്‍ എത്തിയ ആയിരകണക്കിന് ഹോങ്കോങ്ങുകാര്‍ സെറ്റില്‍ ചെയ്തത് ബര്‍മിങ്ങാമിന് സമീപം സോളിഹള്ളില്‍; ചെറു നഗരത്തില്‍ വീട് വില കുത്തുയര്‍ന്നത് റോക്കറ്റ് പോലെ; ബ്രിട്ടണിലെ ഹോങ്കോങിന്റെ കഥമറുനാടൻ മലയാളി ബ്യൂറോ5 Jan 2025 8:56 AM IST
SPECIAL REPORTഅവിവാഹിതയുടെ കുട്ടികളിലെ ഡിഎന്‍എ തന്റേതെന്ന് തെളിയാതിരിക്കാന്‍ കൊല; 18 വര്‍ഷം ശേഷം 'വിഷ്ണു'വിനെ പിടികൂടുമ്പോഴും ഡിഎന്‍എ നോക്കുന്നത് ദിവില്‍കുമാറിനെ ഉറപ്പിക്കാന്‍; പോണ്ടിച്ചേരിയിലെ ഒളിത്താവളം ഒറ്റിയത് അഞ്ചലിലെ എല്ലാം അറിയുന്ന ആള്; സിബിഐയെ സഹായിച്ചത് കേരളാ പോലീസ്മറുനാടൻ മലയാളി ബ്യൂറോ5 Jan 2025 8:27 AM IST
SPECIAL REPORTകൊലപാതകം നടന്ന ദിവസം ഞാന്‍ ജീപ്പ് കയറാന്‍ നിന്നപ്പോള്‍ വിടിനു സമീപം ഒരാള്‍ നില്ക്കുന്നതു കണ്ടിരുന്നു; അവന് എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു; രഞ്ജിനി ആശുപത്രിയില്‍ പ്രസവിച്ചു കിടക്കുന്ന സമയത്ത് അവനെ അവിടെ കണ്ടിരുന്നു; ആരാണ് ആ മൂന്നാമന്? അഞ്ചലിലെ ക്രൂരതയില്‍ മറ്റൊരാളും!മറുനാടൻ മലയാളി ബ്യൂറോ5 Jan 2025 8:05 AM IST
SPECIAL REPORTആശുപത്രിയിലായ അമ്മയ്ക്ക് ചികില്‍സയ്ക്കുള്ള പണമെടുക്കാന്‍ ഒറ്റയ്ക്ക് വന്ന മകള്‍; ബലാത്സംഗത്തിലൂടെ യുവതിയെ ഗര്‍ഭിണിയാക്കിയ സൈനികന്; ആറാം മാസം സത്യം പുറത്തായി; പോണ്ടിച്ചേരിയില്‍ സുഖിച്ചത് അധ്യാപികമാരെ വിവാഹം ചെയ്ത്; കൊല നടത്തിയത് രാജേഷ്; ദിബില്‍ കുറ്റസമ്മതം നടത്തുമ്പോള്മറുനാടൻ മലയാളി ബ്യൂറോ5 Jan 2025 7:36 AM IST
SPECIAL REPORTജയതിലകിന്റെ വിശ്വസ്തനെ തിരിച്ചെടുക്കാം; മതാടിസ്ഥാന വാട്സാപ്പ് ഗ്രൂപ്പിലെ ഐഎഎസുകാരന്റെ വിശദീകരണം ഗംഭീരം! വ്യവസായ ഡയറക്ടര്‍ ഗോപാലകൃഷ്ണനെ സര്‍വീസില്‍ തിരിച്ചെടുക്കാമെന്ന് റിവ്യൂ സമിതി; ഫയല്‍ മുഖ്യന് മുന്നില്‍; പിണറായിയെ ഐഎഎസ് സമ്മര്‍ദ്ദം സ്വാധീനിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ5 Jan 2025 7:13 AM IST
FOREIGN AFFAIRSഗുണ്ടാ ആക്രമണങ്ങളില്‍ തെരുവില്‍ വെടിയേറ്റ് 2024ല്‍ മരിച്ചത് 623 പേര്; മാഫിയകള്‍ പരസ്യ അഴിഞ്ഞാട്ടം നടത്തുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് മാസ്മരിക പ്രകൃതി സൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിദേശികള്‍; സഹികെട്ട് അടിയന്തരാവസ്ഥാ പ്രഖ്യാപനം; ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയെ 'ചെകുത്താന്' പിടികൂടുമ്പോള്സ്വന്തം ലേഖകൻ5 Jan 2025 6:58 AM IST
FOREIGN AFFAIRSഖാന് യൂനിസില്‍ ഇന്നലെ മാത്രം ഇസ്രായേല്‍ കൊന്ന് തള്ളിയത് 59 പേരെ; 450 ദിവസമായി തടവിലാക്കിയ പട്ടാളക്കാരിയുടെ വീഡിയോ പുറത്ത് വിട്ട് ഹമാസിന്റെ പ്രതികാരം; ഈജിപ്ത്ത്- ഖത്തര്‍ മധ്യസ്ഥ ശ്രമം കണ്ടില്ലെന്ന് നടിച്ച് ഇസ്രായേല്‍; പശ്ചിമേഷ്യ സംഘര്‍ഷത്തില്‍ തന്നെമറുനാടൻ മലയാളി ബ്യൂറോ5 Jan 2025 6:32 AM IST
SPECIAL REPORT'അവന് എന്നെ ബൈക്ക് ഇടിച്ചുതെറിപ്പിക്കാന്‍ നോക്കി; ഞാന്‍ എന്തോ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത് ': രാജേഷ് തന്നെ കൊല്ലാന്‍ ശ്രമിച്ചെന്ന് രഞ്ജിനിയുടെ അമ്മ ശാന്തമ്മ; താന്‍ ആശുപത്രിയില്‍ കിടന്നപ്പോള്‍ മകളെ ദിവില്‍ കുമാര്‍ ബലമായി പീഡിപ്പിക്കുകയായിരുന്നു; അരുംകൊലയ്ക്ക് ശേഷം പെണ്ണുംകെട്ടി സുഖിച്ചു ജീവിച്ച പ്രതികളെ തൂക്കി കൊല്ലണമെന്നും ശാന്തമ്മമറുനാടൻ മലയാളി ബ്യൂറോ4 Jan 2025 9:28 PM IST