SPECIAL REPORT'ചെവികള്‍ കടിച്ചെടുക്കുന്നു, കൈകാലുകള്‍ അറക്ക മെഷീനുകള്‍ ഉപയോഗിച്ച് മുറിക്കുന്നു, ഹൃദയം, കണ്ണുകള്‍, കുടല് എന്നിവ പറിച്ചെടുക്കുന്നു': അക്രമത്തിന്റെ അതിപ്രസരമുളള മാര്‍ക്കോ സിനിമ 18 വയസില്‍ താഴെയുള്ള കുട്ടികളെയും കാണിക്കുന്നു; പരാതി നല്കി കെ പി സി സി അംഗംമറുനാടൻ മലയാളി ബ്യൂറോ24 Dec 2024 4:08 PM IST
SPECIAL REPORTതിയറ്ററില്‍ നിന്നുള്ള വീഡിയോ പ്രദര്‍ശിപ്പിച്ചപ്പോള്‍ മുഖം വാടി; എപ്പോഴാണ് സ്ത്രീയുടെ മരണത്തെ കുറിച്ച് അറിഞ്ഞതെന്ന ചോദ്യത്തില്‍ മൗനം; പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ അല്ലെ നിങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്പില് വിളമ്പിയതെന്ന് ചോദ്യം; ഐകോണിക് സ്റ്റാര്‍ 'അല്ലു'വിനെ നിര്‍ത്തിപൊരിച്ച് തെലുങ്കാന പോലീസ്; ഫയര്‍ ചോദ്യങ്ങളില്‍ വിയര്‍ത്ത് താരം!മറുനാടൻ മലയാളി ബ്യൂറോ24 Dec 2024 3:45 PM IST
INVESTIGATIONകട്ടപ്പനയിലെ നിക്ഷേപകന് സാബുവിന്റെ ആത്മഹത്യയില്‍ സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്പെന്ഷന്; സിപിഎം നേതാക്കള്‍ക്ക് സംരക്ഷണം; ആരോപണ വിധേയര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്താതെ അന്വേഷണ സംഘം; യഥാര്‍ഥ കുറ്റവാളികളെ രക്ഷിക്കാന്‍ നടത്തുന്ന നാടകമെന്ന് കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ24 Dec 2024 3:35 PM IST
STATEക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ സംഘപരിവാര്‍ നടത്തിയ ചില ആക്രമണങ്ങള്‍ അപരവിദ്വേഷത്തിന്റെ ഫലം; കേരളത്തിനും മലയാളികള്‍ക്കും അപമാനമായി മാറുന്ന ഈ സംസ്കാരശൂന്യര്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കണം; ആക്രമണങ്ങളെ അപലപിച്ച് മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ24 Dec 2024 2:45 PM IST
SPECIAL REPORTജയില്‍ വളപ്പിലെ പച്ചക്കറി തോട്ടത്തില്‍ പണി; ജോലിയില്‍ കൃത്യം; ആത്മഹത്യാ പ്രവണതയില്ല; ഒറ്റയ്ക്ക് ജീവിക്കാന്‍ ഇഷ്ടം; ആരൊക്കെയോ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് കൂടെക്കൂടെ സംശയം; പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ അമീറുല്‍ ഇസ്ലാമിന്റെ മനോനിലയില്‍ കുഴപ്പമില്ലെന്ന് റിപ്പോര്ട്ട്മറുനാടൻ മലയാളി ബ്യൂറോ24 Dec 2024 1:04 PM IST
INVESTIGATIONഅരി മോഷ്ടിച്ചു എന്നാരോപിച്ച് മരത്തിൽ കെട്ടിയിട്ട് മർദിച്ചു; ദളിത് മധ്യവയസ്കന് ദാരുണാന്ത്യം; ആൾക്കൂട്ട കൊലപാതകത്തിന് കേസെടുക്കാതെ പൊലീസ്; പ്രതിഷേധവുമായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍; മൂന്ന് പേർ അറസ്റ്റിൽ; സംഭവം ഛത്തീസ്ഗഢിൽസ്വന്തം ലേഖകൻ24 Dec 2024 12:15 PM IST
FOREIGN AFFAIRSവധശിക്ഷ കൂടുതല്‍ വിപുലമാക്കണമെന്ന നിലപാടുള്ള ട്രംപ്; അധികാരം കൈമാറും മുമ്പ് 40 വധശിക്ഷ തടവുകാരില്‍ 37 പേരുടെയും ശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്ത് പ്രസിഡന്റ് ബൈഡന്; ട്രംപിസമെത്തുമ്പോള് കാപ്പിറ്റല്‍ പണിഷ്മെന്റിന് എന്തു സംഭവിക്കും? മകനെ രക്ഷിച്ച ബൈഡന്റെ മറ്റൊരു അവസാന അടവു നയം ഇതാമറുനാടൻ മലയാളി ബ്യൂറോ24 Dec 2024 12:07 PM IST
FOREIGN AFFAIRSഹമാസ് തലവനായിരുന്ന ഇസ്മയില്‍ ഹനിയയയെ വധിച്ചത് ഇസ്രയേല്‍ തന്നെയാണെന്ന് സ്ഥിരീകരിച്ച് ഇസ്രയേല്‍ പ്രതിരോധ മന്ത്രി; ഏറ്റെടുക്കല്‍ പ്രതിസന്ധിയിലാക്കുന്നത് ഇറാനേയും ഹമാസിനേയും ഹിസ്ബുള്ളയേയും; തിരിച്ചടിക്കുമോ അതോ ഭീകര സംഘടനകള്‍ പത്തിമടക്കുമോ? ഇസ്രയേല്‍ നല്‍കുന്നത് രണ്ടും കല്പ്പിച്ചെന്ന സന്ദേശംമറുനാടൻ മലയാളി ബ്യൂറോ24 Dec 2024 11:50 AM IST
SPECIAL REPORTഅവിടെ മെത്രാന്മാരെ ആദരിക്കുന്നു പുല്‍ക്കൂട് വന്ദിക്കുന്നു; ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു; ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോ! എല്ലാം നാടകം: മോദിയുടെ ക്രിസ്മസ് ആഘോഷത്തിലെ സാന്നിധ്യത്തെ വിമര്‍ശിച്ച് തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ്; പാലക്കാട്ടെ പുല്‍കൂട് തകര്‍ക്കലിന് പിന്നില്‍ ഗൂഡാലോചനയോ?മറുനാടൻ മലയാളി ബ്യൂറോ24 Dec 2024 10:23 AM IST
SPECIAL REPORTകാര്‍ബോറാണ്ടത്തിന്റെ കരാര്‍ ലംഘനം ചര്‍ച്ചയാക്കി; മണിയാറിനെ സ്വകാര്യ കമ്പനിക്ക് കൈമാറാനുള്ള നീക്കം പൊളിഞ്ഞതിന്റെ പക? കെ എസ് ഇ ബി ചെയര്‍മാനം നിലയ്ക്ക് നിര്‍ത്താന്‍ മന്ത്രി തയ്യാറകണമെന്ന് സിപിഎം നേതാവ് ചിത്തരഞ്ജന്; ബോര്‍ഡിന് മുന്നിലെ സിഐടിയു സമര ലക്ഷ്യം വ്യക്തം; ബിജു പ്രഭാകറിന് മാറ്റമുണ്ടാകുമോ?മറുനാടൻ മലയാളി ബ്യൂറോ24 Dec 2024 9:56 AM IST
FOREIGN AFFAIRSയെമനില്‍ നിന്നും ഹൂത്തികള്‍ വീണ്ടും മിസൈലുകള്‍ അയച്ചു; വ്യോമാതിര്‍ത്തിയില്‍ എത്തും മുമ്പേ അയണ്‍ഡോമുകള്‍ എല്ലാം തകര്‍ത്ത് തരിപ്പണമാക്കി; ഹൂത്തികളുടേത് സംഘര്‍ഷം കൂട്ടാനുള്ള അഹങ്കാര സമീപനമെന്ന് വിലയിരുത്തി അമേരിക്ക; എല്ലാം നിരീക്ഷിച്ച് ട്രംപ്; ഹമാസും ഹൂത്തികളും തകര്‍ന്ന് തരിപ്പണമാകാന്‍ സാധ്യതമറുനാടൻ മലയാളി ബ്യൂറോ24 Dec 2024 9:38 AM IST
SPECIAL REPORTഎട്ടാം ക്ലാസ് മുതല്‍ ഓള് പാസ് വേണ്ടെന്ന് നേരത്തെ തീരുമാനിച്ച പിണറായി സര്‍ക്കാര്‍; മോദിയുടെ പുതിയ വിജ്ഞാപനത്തിലുള്ളത് അഞ്ചാം ക്ലാസിലും പഠിക്കുന്നവര്‍ മാത്രം ജയിച്ചാല്‍ മതിയെന്ന്; തോല്‍വിയില്ലാ സ്കൂള്‍ കാലം ഓര്‍മ്മകളിലേക്കോ? മിനിമം മാര്‍ക്ക് നിര്ബന്ധമാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ24 Dec 2024 9:12 AM IST