Lead Story - Page 83

എഡിഎം നവീന്‍ ബാബു എല്ലാം ക്യത്യമായിട്ട് ചെയ്യുന്ന ആള്‍; അതുകൊണ്ട് വേറൊരു വഴിയിലൂടെയും അദ്ദേഹത്തെ സമീപിക്കാന്‍ സാധിക്കില്ല: പലരോടും ഇക്കാര്യം തുറന്നുപറഞ്ഞ ടി വി പ്രശാന്തന്റെ കൈക്കൂലി ആരോപണവും ബഡായി? നവീന്‍ ബാബുവിന് പ്രശാന്ത് കൈക്കൂലി നല്‍കിയതിന് തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്
ഉന്നതങ്ങളിലെ തിരക്കഥയില്‍ സസ്‌പെന്‍ഷന്‍; തെളിവില്ലാത്തത് കൊണ്ട് തിരിച്ചെടുത്തപ്പോള്‍ കാറും കോളും മാറിയെങ്കിലും കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കുടുക്കാന്‍ കള്ളമൊഴി; എം ആര്‍ അജിത് കുമാറിന് എതിരെ പി വിജയന്‍ കോടതിയിലേക്ക്; ഐഎഎസിന് പിന്നാലെ ഐപിഎസ് തലപ്പത്തെ ചേരിപ്പോരും പിണറായി സര്‍ക്കാരിന് തലവേദന
ഒരേ സമയം പ്രധാനമന്ത്രി മോദിയും നാഗ്പൂരുമായി അടുത്ത ബന്ധമുള്ളയാള്‍; കറകളഞ്ഞ ആര്‍.എസ്.എസ് നേതാവ്;  മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ മന്ത്രിസഭാംഗമായി; സ്പീക്കര്‍ പദവിയും അലങ്കരിച്ചു; ഹിമാചലിലും ബിഹാറിലും ഗവര്‍ണറായി; പൊതുവേ മിതഭാഷി; പുതിയ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേകറെ അറിയാം
കേരള ഗവര്‍ണര്‍ക്ക് മാറ്റം, ആരിഫ് മുഹമ്മദ് ഖാന്‍ ബിഹാറിലേക്ക്; പകരം രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ കേരളാ ഗവര്‍ണറാകും; പുതുവര്‍ഷത്തില്‍ സംസ്ഥാനത്ത് പുതിയ ഗവര്‍ണറെത്തും; അര്‍ലേകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വളരെ അടുപ്പമുള്ള ആര്‍എസ്എസ് പശ്ചാത്തലമുള്ള ഗോവയില്‍ നിന്നുള്ള നേതാവ്
സിറിയയില്‍ ഭരണംപിടിച്ചവരുടെ തനിനിറം പുറത്തേക്കോ? ക്രൈസ്തവ ഭൂരിപക്ഷ നഗരത്തില്‍ ക്രിസ്തുമസ് ട്രീം അഗ്നിക്കിരയാക്കി; തോക്കുധാരികള്‍ ക്രിസ്തുമസ് ട്രീക്ക് തീവെക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍; തെരുവില്‍ ഇറങ്ങി പ്രതിഷേധിച്ചു ജനങ്ങള്‍; ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തം
കൊച്ചിയിലെ അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പില്‍ പങ്ക്: രണ്ട് പോലീസുകാര്‍ അറസ്റ്റില്‍; പോലീസുകാരുടെ പ്രവര്‍ത്തനം ബിനാമികളായി; എ.എസ്.ഐയായ ഒരാള്‍ സംഘത്തില്‍ നിന്നും കൈപ്പറ്റിയത് ഒന്‍പത് ലക്ഷത്തോളം രൂപ; ഇവരുടെ കൂടുതല്‍ ഇടപാടുകളില്‍ അന്വേഷണം നടത്താന്‍ പോലീസ്
ആറാട്ടുപുഴയില്‍ വയോധികയെ തെരുവുനായ കടിച്ചുകൊന്നു;  88കാരിയുടെ മുഖം തെരുവുനായ പൂര്‍ണമായും കടിച്ചെടുത്ത നിലയില്‍; ദാരുണ സംഭവം മകന്റെ വീട്ടില്‍ അവധി ആഘോഷിക്കാന്‍ എത്തിയപ്പോള്‍
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ പോര് ഫെബ്രുവരി 23 ന് ദുബായില്‍ വച്ച്; ഫെബ്രുവരി 19ന്, കറാച്ചിയില്‍ പാക്കിസ്ഥാന്‍-ന്യൂസിലന്‍ഡ് മത്സരത്തോടെ തുടക്കം; ഫൈനല്‍ മാര്‍ച്ച് 9 ന് ലാഹോറില്‍; ഇന്ത്യ യോഗ്യത നേടിയാല്‍ ദുബായിലും; ചാമ്പ്യന്‍സ് ട്രോഫി മത്സരക്രമം പ്രഖ്യാപിച്ച് ഐസിസി
ഷബീബില്‍ നിന്നും എംഡിഎംഎ കൈപ്പറ്റാന്‍ കൊച്ചിയില്‍ നിന്നെത്തും എന്നു പറഞ്ഞ ആ രണ്ട് സിനിമാ നടിമാര്‍ ആരൊക്കെ? പ്രതിയുടെ മൊഴിയില്‍ അന്വേഷണം തുടങ്ങി പോലീസ്;  ഒമാനില്‍ നിന്നും പാല്‍പ്പൊടി പാക്കറ്റുകളിലാക്കി എത്തിച്ചത് ലക്ഷങ്ങള്‍ വിലമതിക്കുന്ന ലഹരിമരുന്ന്; ലക്ഷ്യമിട്ടത് പുതുവത്സര പാര്‍ട്ടി തന്നെ
കസേരകളിയില്‍ ഒടുവില്‍ ഡോ. ആശാദേവിക്ക് വിജയം; കോഴിക്കോട് ഡിഎംഒ ആയി ഡോ. ആശാദേവി ചുമതലയേറ്റു; നേരത്തെ ഉണ്ടായിരുന്ന എല്ലാ സ്ഥലംമാറ്റവും അതേപടി നിലനിര്‍ത്തി ആരോഗ്യ വകുപ്പ് ഉത്തരവിറക്കി; കസേര ഒഴിഞ്ഞ് കൊടുക്കാന്‍ മടിച്ച ഡോ. എന്‍ രാജേന്ദ്രന് പുതിയ ഇടത്തേക്ക് മടക്കം
ഇലക്രോണിക് രേഖകളുടെ പൊതുപരിശോധന തടയാനുളള തിരഞ്ഞെടുപ്പ് ചട്ട ഭേദഗതി സുതാര്യത ഇല്ലാതാക്കും; സുപ്രീം കോടതിയെ സമീപിച്ച് കോണ്‍ഗ്രസ്; സുപ്രധാന നിയമം ഏകപക്ഷീയമായി ഇത്ര നാണംകെട്ട രീതിയില്‍ ഭേദഗതി ചെയ്യാന്‍ അനുവദിക്കാനാവില്ലെന്ന് ജയറാം രമേശ്
അല്ലു പറഞ്ഞതെല്ലാം നുണ...! സിസി ടിവിയില്‍ നടുക്കുന്ന സത്യങ്ങള്‍; മരിച്ച രേവതിയെ ബൗണ്‍സര്‍മാര്‍ തൂക്കി എടുത്ത് പുറത്തേക്ക് കൊണ്ടു വന്നതായി ദൃശ്യങ്ങള്‍; വടികള്‍ ഉപയോഗിച്ച് ആളുകളെ തല്ലി സ്വകാര്യ സെക്യൂരിറ്റി സംഘം; സന്ധ്യാ തീയറ്ററിലെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടതോടെ അല്ലുവിന് കുരുക്ക്; ബൗണ്‍സര്‍ ആന്റണി അറസ്റ്റില്‍