Lead Story - Page 82

ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിനും ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ അഗ്നിസാക്ഷിക്കും പത്മരാജന്റെ പെരുവഴിയമ്പലത്തിലും എംടി എന്ന പത്രാധിപ കൈയ്യൊപ്പ് കാണാം; മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളും ഹിറ്റാക്കി; പുനത്തില്‍ കുഞ്ഞബ്ദുള്ളയെ കണ്ടെത്തി; സ്വന്തം കാലത്തിന്റെ നിരൂപണവും പ്രസിദ്ധീകരിച്ചു; എംടിയെന്ന പത്രാധിപര്‍ മലയാളത്തിന് നല്‍കിയതും സുവര്‍ണ്ണ കാലം
കുടുംബബന്ധങ്ങളുടെ ഇഴയടുപ്പത്തിലേക്കും മനുഷ്യമനസ്സിന്റെ കാണാക്കാഴ്ച്ചകളിലേക്കും ക്യാമറ തിരിച്ചു വച്ച എംടി; ദേവി വിഗ്രഹത്തിലേക്ക് വെളിച്ചപ്പാട് കാര്‍ക്കിച്ചു തുപ്പിയ നിര്‍മാല്യം; ചതിയന്‍ ചന്തുവിന് നന്മ ഭാഷ്യം നല്‍കിയ അക്ഷര കരുത്ത്; നസീറും മധുവും തിലകനും മമ്മൂട്ടിയും ലാലും എഴുത്തിന്റെ പെരുന്തച്ചന്‍ രാകിയെടുത്ത പ്രതിഭകള്‍; എംടിയുടെ കൈപിടിച്ച് വളര്‍ന്ന് മലയാള സിനിമ
മനസ്സിലൂടെ ഓടുന്ന ചിന്തകളെ പോലും വരികളില്‍ പ്രതിഫലിപ്പിച്ച പ്രതിഭ; നിളാ നദിക്ക് വേണ്ടി വാദിച്ച പരിസ്ഥിതി വാദി; സംവിധായകനായും തിരിക്കഥാ കൃത്തായും ഗാനരചിയിതാവായും സിനിമകളില്‍ കര്‍മ്മ യോഗിയായി; എഴുത്തിലെ സകലകലാവല്ലഭന്‍; ജ്ഞാനപീഠവും പത്മഭൂഷണും അടക്കം അംഗീകാരം; എംടിയെന്ന രണ്ടക്ഷരം മാഞ്ഞു; എംടി വാസുദേവന്‍ നായര്‍ അന്തരിച്ചു
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പോലെ ബൂത്തുതല പ്രവര്‍ത്തനത്തെ സംഘടനാ ദൗര്‍ബല്യം ഇനി അലട്ടരുത്; കോണ്‍ഗ്രസില്‍ 2025 സംഘടനാ പരിഷ്‌കരണത്തിന്റെ വര്‍ഷമായി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തും മാറ്റത്തിന്റെ കാറ്റ് വീശും; ബെളഗാവിയില്‍ നാളത്തെ പ്രത്യേക പ്രവര്‍ത്തക സമിതിയോടെ പുന: സംഘടന വേഗത്തിലാക്കി തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ മിന്നല്‍ നീക്കം
പറന്നിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്തില്‍ പക്ഷിക്കൂട്ടം വന്നിടിച്ചതോടെ ഒരു എഞ്ചിന്‍ തകരാറിലായി? വേഗവും ഉയരവും നിലനിര്‍ത്താന്‍ പൈലറ്റുമാര്‍ പരാജയപ്പെട്ടതോടെ മൂക്കുകുത്തി വീണ് തീപിടിച്ച് അസര്‍ബൈജാന്‍ വിമാനം; മരണപ്പെട്ടത് 39 പേര്‍; 28 പേരെ രക്ഷപ്പെടുത്തി; 22 പേര്‍ കസാഖിസ്ഥാനില്‍ ചികിത്സയില്‍
മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്; സംസ്ഥാനം കുറ്റപത്രം അയച്ച് എട്ടുമാസമായിട്ടും അനങ്ങാപ്പാറ നയം തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍; കേന്ദ്രാനുമതി വേണ്ടി വന്നത് സിവില്‍ ഏവിയേഷന്‍ നിയമം ചുമത്തിയതോടെ
നാട്ടിലേക്ക് തിരിച്ച മലയാളി സൈനികനെ കാണാതായ സംഭവം; പൂനെ ക്യാമ്പിലെ സൈനിക ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി; ഫോണ്‍കോളുകൾ കേന്ദ്രീകരിച്ച് അന്വേഷണം; ക്യാമ്പില്‍ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ; വിഷ്‌ണു തിരോധാനത്തിൽ പുറത്ത് വരുന്നത് നിർണായക വിവരങ്ങൾ
കസാഖിസ്ഥാനില്‍ യാത്രാവിമാനം തകര്‍ന്നുവീണു; നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; തകര്‍ന്നുവീണ ഉടന്‍ വിമാനത്തിന് തീപിടിച്ചു; വിമാനത്തില്‍ ഉണ്ടായിരുന്നത് അറുപതിലേറെ പേര്‍; 12 പേരെ രക്ഷപ്പെടുത്തി; അപകടത്തില്‍ പെട്ടത് അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം
യുഎസ് പ്രസിഡന്റ് ആരാവണമെന്ന് തൊട്ട് ചന്ദ്രനിലെയും ചൊവ്വയിലെ കാര്യങ്ങള്‍ വരെ തീരുമാനിക്കാന്‍ കഴിയുന്ന മസ്‌ക്ക്; ട്രംപിന്റെ റിവേഴ്സ് ഗ്ലോബലൈസേഷന്‍; സുഡാന്‍ തൊട്ട് പാക്കിസ്ഥാന്‍ വരെ നീളുന്ന പട്ടിണി; ഇതിനിടയിലും തിളങ്ങുന്ന ഇന്ത്യ; 2024-ല്‍ ലോക സാമ്പത്തികരംഗത്ത് സംഭവിച്ചത്
മാധ്യമങ്ങളിലെ വാര്‍ത്തകളെ പരിഹസിച്ച് ലൈവ് ഇട്ട ശേഷം ഷുഹൈബ് മുങ്ങി; വിദേശത്തേക്ക് കടക്കുമെന്ന് സംശയം; ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ എം എസ് സൊല്യൂഷന്‍സ് സിഇഒക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി ക്രൈംബ്രാഞ്ച്; ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക്
പ്രവര്‍ത്തനം കോള്‍ സെന്റര്‍ പോലെ; ആവശ്യക്കാര്‍ക്ക് വിളിച്ച് ഡീല്‍ ഉറപ്പിക്കാം; സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും യുവതികള്‍; കൊച്ചിയില്‍ മോക്ഷ സ്പായുടെ മറവിലുളള പെണ്‍വാണിഭ കേന്ദ്രത്തിന്റെ ഉടമ മുംബൈയിലുള്ള പ്രവീണ്‍; മറിയുന്നത് കോടികള്‍; സെക്‌സ് റാക്കറ്റില്‍ പൊലീസുകാരുടെ പങ്കും പുറത്ത്
കുറ്റാരോപിതരുടെ വ്യക്തിഗത ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണും അടക്കം ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്ത് വിവരങ്ങള്‍ ശേഖരിക്കരുത്; സ്വകാര്യത മൗലികാവകാശമെന്ന വാദം ഉന്നയിച്ച് സുപ്രീം കോടതി ഇഡിക്ക് സുപ്രധാന നിര്‍ദ്ദേശം നല്‍കിയത് സാന്റിയാഗോ മാര്‍ട്ടിന്റെ കേസില്‍; പല കേസുകളിലും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്ന വിധി ഇങ്ങനെ