EXCLUSIVEശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ 'ബാബു'വിനെ രക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനോ? ജീവനക്കാരന് അല്ലാത്ത സിപിഎമ്മുകാരന്റെ ദൈനംദിന ഇടപെടല്‍ അതിരുവിട്ടു; പാര്‍ട്ടി അംഗവുമായുള്ള സൗഹൃദം ഒഴിവാക്കാന്‍ ഭരണസമിതി അംഗത്തോട് ഭരണസമിതി ഉപദേശിച്ചതും അത്യപൂര്‍വ്വം; പട്ടുസാരികള്‍ പോയത് എങ്ങോട്ട്?മറുനാടൻ മലയാളി ബ്യൂറോ26 Dec 2024 8:16 AM IST
HOMAGEമോദിയുടെ നോട്ടു നിരോധനം ലക്ഷക്കണക്കിന് ആളുകള്‍ക്ക് കടുത്ത പ്രശ്നങ്ങളുണ്ടാക്കി; അവസാനം ആ അമ്പേറ്റത് പിണറായിയ്ക്ക്; മുത്തങ്ങയേയും ആണവത്തേയും എതിര്‍ത്തു; രാഷ്ട്രീയ വിവാദങ്ങളില്‍ പ്രതികരിച്ചത് മാനുഷിക തലമുള്ളിടത്ത് മാത്രം; നിളയുടെ കഥാകാരന് ഉയര്‍ത്തിയത് പാരിസ്ഥിതിക രാഷ്ട്രീയം; എംടിയും വാക്കുകളും ഇനിയില്ലമറുനാടൻ മലയാളി ബ്യൂറോ26 Dec 2024 7:51 AM IST
HOMAGEമലയാള സിനിമയെ സംബന്ധിച്ചിടത്തോളം മുമ്പേ പറന്നൊരു പക്ഷിയായ താഴ്വാരം; ഭാവനയുടെയും രചനയുടേയും വാതായനങ്ങള്‍ ഭേദിച്ച സദയത്തിലെ സത്യനാഥന്; റാഗിങിന്റെ വേദനയായ അമൃതംഗമയ; കര്‍ണ്ണഭാരം കാണാന്‍ ഓടിയെത്തിയ എംടി; ഇനി ആ വൈകാരിക അടുപ്പമില്ല; സിത്താരയില്‍ മോഹന്‍ലാല്‍ എത്തി; എംടിയുടെ സ്നേഹത്തെ കുറിച്ച് പറഞ്ഞ് ലാല്മറുനാടൻ മലയാളി ബ്യൂറോ26 Dec 2024 6:53 AM IST
HOMAGE'മരണം പിറവി പോലെ തന്നെ ജീവിതത്തിലൊരു പ്രധാന ചടങ്ങാണ്.... ആഘോഷമാണ്'; 'സ്വര്‍ഗം തുറക്കുന്ന സമയ'ത്തില്‍ ഇങ്ങനെ എഴുതിയ കഥാകാരന് ജീവിതം നീട്ടിയെടുക്കാന്‍ വെന്റിലേറ്റര്‍ വേണ്ടെന്ന് വച്ചു; മരണമെന്ന സത്യത്തെ ആര്‍ഭാടങ്ങളില്ലാതെ ഏറ്റുവാങ്ങി; പൊതുദര്‍ശനം പോലും വേണ്ടെന്ന് വച്ച ഇതിഹാസം; എംടി കലാതീതന്മറുനാടൻ മലയാളി ബ്യൂറോ26 Dec 2024 6:23 AM IST
HOMAGEതന്റെ മൃതദേഹം എവിടെയും പൊതുദര്‍ശനത്തിന് വയ്ക്കരുത്; വിലാപയാത്ര പാടില്ല; മരണാനന്തര ചടങ്ങുകള്‍ എങ്ങനെ വേണമെന്ന് വരെ കുടുംബത്തിന് നിര്‍ദ്ദേശം നല്കിയ എംടി; പൊതുദര്‍ശനം വീട്ടില്‍ മാത്രമാക്കി ചുരുക്കി; രണ്ടു ദിവസം ദുഖാചരണം; വിഖ്യാത സാഹിത്യകാരന്റെ സംസ്കാരം വ്യാഴാഴ്ച അഞ്ചിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍; വിടവാങ്ങുന്നതും വേറിട്ട വഴിയില്മറുനാടൻ മലയാളി ബ്യൂറോ25 Dec 2024 11:25 PM IST
HOMAGEഎംടി പ്രസംഗിച്ചത് 13 വര്‍ഷം മുമ്പ് എഴുതിയ ലേഖനത്തിലെ വരികള്‍; കൂട്ടിച്ചേര്‍ത്തത് സന്ദര്‍ഭത്തിന്റെ ആവശ്യം അനുസരിച്ച് ആവശ്യമായ നാലുവരികള്‍! കേട്ട് വിയര്‍ത്തത് സാക്ഷാല്‍ പിണറായിയും; ഭരണാധികാരി എറിഞ്ഞുകൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്ന ഓര്‍മ്മിപ്പിച്ച ജനുവരി; കെഎല്‍എഫിലെ പ്രസംഗം കേരളത്തിന്റെ ജനാധിപത്യ ഭാവിയ്ക്ക് എംടി നല്കിയ കരുതല്മറുനാടൻ മലയാളി ബ്യൂറോ25 Dec 2024 11:04 PM IST
In-depthഒരു ദിവസം ഒരു കുപ്പി തീര്‍ത്ത കാലം; മരണത്തെ മുന്നില്‍ കണ്ടിടത്തു നിന്ന് ചിട്ടയായ ജീവിതത്തിലൂടെ നവതി; ആദ്യ ഭാര്യയുടെ ബദല്‍ സിനിമ; മമ്മൂട്ടിക്കും സാധാരണക്കാരനും ഒരേ പരിഗണന; കായിക- പുസ്തക ലമ്പടന്; കൃത്യമായ ജനപക്ഷ രാഷ്ട്രീയം; മഹാ സാഹിത്യകാരനുമുണ്ട് നാല് സ്വകാര്യദു:ഖങ്ങള്‍; അറിയപ്പെടാത്ത എം ടിയുടെ കഥഎം റിജു25 Dec 2024 11:02 PM IST
SPECIAL REPORT'ജീവിതത്തിന്റെ ആഘോഷങ്ങള്‍ക്കിടെ അവിചാരിതമായി മരണം കടന്നുവന്നു': സ്വന്തം ചരമക്കുറിപ്പ് പത്രത്തില്‍ എഴുതുന്ന രവിശങ്കര്‍; 'സുകൃതം' സിനിമയില്‍ സ്വന്തം മരണ വാര്‍ത്ത വായിക്കുന്ന നായകന്റെ ദുരനുഭവം എം ടിയുടെ ജീവിതത്തില്‍ സംവിച്ചതോ? നിഷേധിക്കുകയോ സമ്മതിക്കുകയോ ചെയ്യാതെ വിടവാങ്ങി എഴുത്തുകാരന്മറുനാടൻ മലയാളി ബ്യൂറോ25 Dec 2024 10:59 PM IST
HOMAGE'ശത്രുവിനോട് ദയ കാട്ടരുത്; മൃഗത്തെ വിട്ടു കളയാം; മനുഷ്യന് രണ്ടാമൊതൊരവസരം കൊടുക്കരുത്'; മരണം രണ്ടാമൂഴം നല്കിയപ്പോള് ധര്‍മ്മപുത്രനായ യുധിഷ്ഠിരന്റേയും വില്ലാളിവീരനായ അര്‍ജ്ജുനന്റെയും നിഴലില്‍ നായകത്വം നഷ്ടപ്പെട്ട ഭീമന് കഥാപത്രമായി; 'രണ്ടാമൂഴം' തിരിച്ചു കിട്ടാന്‍ കോടതി കയറിയ എഴുത്തുകാരന്; ഈ ദുര്യോഗവും എംടിയ്ക്ക് മാത്രം സ്വന്തംമറുനാടൻ മലയാളി ബ്യൂറോ25 Dec 2024 10:55 PM IST
HOMAGEമനുഷ്യര്‍ക്ക് താമസിക്കാന്‍ കൊള്ളാത്ത ഈ തറവാട് പൊളിക്കണം! മലബാറിലെ ഫ്യൂഡല്‍ തറവാടുകളുടെ ഇരുട്ടകങ്ങളില്‍ ആധുനികതയുടെ സൂര്യനുദിച്ചത് ആ രചനകളിലൂടെ; കൂട്ടുകുടുംബ വ്യവസ്ഥയുടെ ഇതിഹാസമെഴുതിയ ആ കൈകള്‍ അണു കുടുബത്തിലെ ബന്ധ സംഘര്‍ഷങ്ങളും വരച്ചു; എംടി മലയാളികളില്‍ എത്തിച്ചത് കാറ്റും വെളിച്ചവുംമറുനാടൻ മലയാളി ബ്യൂറോ25 Dec 2024 10:45 PM IST
HOMAGE1933ലെ കോരിച്ചൊരിയുന്ന കര്‍ക്കടകത്തിലെ ഒരു ഉത്രട്ടാതിക്കാരനായുള്ള പിറവി തന്നെ മഹാസങ്കടമെന്ന് കരുതിയ ബാല്യം; പഞ്ഞമാസമായ കര്‍ക്കടകത്തിലെ ആ പിറന്നാള്‍ പിന്നീട് മലയാളിയ്ക്ക് പ്രിയ ദിനമായി; തുഞ്ചന്‍ പറമ്പിനെ പ്രണയിച്ച എംടി; എഴുത്തച്ഛന്റെ സ്മാരകത്തെ വാനോളം ഉയര്‍ത്തി മടക്കം; ആ ക്വാര്‍ട്ടേഴ്സിലേക്ക് ഇനി നായകന് വരില്ലമറുനാടൻ മലയാളി ബ്യൂറോ25 Dec 2024 10:40 PM IST
SPECIAL REPORTലോക ചെറുകഥാ മത്സരത്തിലൂടെ വരവറിയിച്ചു; സ്വന്തം കുടുംബത്തെയടക്കം ഉള്‍പ്പെടുത്തി പറഞ്ഞത് ഒരു കാലഘട്ടത്തിന്റെ സാമൂഹ്യ വ്യവസ്ഥിതിയുടെ ചരിത്രം; ആദ്യ നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും ആദ്യ സിനിമയ്ക്ക് രാഷ്ട്രപതിയുടെ സ്വര്‍ണ്ണപ്പതക്കവും; തൊട്ടതെല്ലാം പൊന്നാക്കുകയെന്നതിന്റെ പര്യായമായ എം ടി; മലയാളത്തിന്റെ കഥാകാരനെ ഓര്ക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ25 Dec 2024 10:34 PM IST