Lead Story - Page 80

എയർപോർട്ടിൽ ലാൻഡ് ചെയ്ത വിമാനത്തിന്റെ ചക്രത്തിനിടയിൽ മൃതദേഹം; സംഭവത്തിൽ ദുരൂഹത; മൃതദേഹം കണ്ടെത്തിയത് പുറത്ത് നിന്ന് മാത്രം എത്താനാവുന്ന ഭാഗത്ത്; അന്വേഷണം ആരംഭിച്ചതായി എയർലൈൻസ് അതികൃതർ; സംഭവം ഹവായിയിലെ കഹുലുയി എയർപോർട്ടിൽ
മരണത്തില്‍ പോലും എംടി എന്ന മാധ്യമ പ്രവര്‍ത്തകന്‍ തോറ്റില്ല, മലയാളത്തില്‍ ഇന്ന് പത്രങ്ങള്‍ക്ക് അവധിയായതിനാല്‍ എംടിയുടെ നേരത്തെ എഴുതി വച്ച മരണവാര്‍ത്തകള്‍ക്ക് ഇടമില്ലാതാകും; സുകൃതമെന്ന സിനിമയിലെ രവിശങ്കര്‍ എന്ന നായകനുണ്ടായ അനുഭവം എംടിക്ക് നല്‍കാതെ കാലത്തിന്റെ കരുതല്‍; യുകെ മലയാളികള്‍ക്ക് വേണ്ടി ശ്രുതിയുടെ സ്മരണാഞ്ജലികള്‍
എട്ടുവയസുകാരിയെ അയൽവാസി തലക്കടിച്ച് കൊന്നത് ബലാത്സംഗം എതിര്‍ത്തതിനാൽ; മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം; അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാർക്ക് നേരെ വെടിവെയ്പ്പ്; ഒടുവിൽ പ്രതിയെ  പൊലീസ് സാഹസികമായി പിടികൂടി
മിസൈലാക്രമണത്താല്‍ പൊറുതി മുട്ടിക്കുന്ന ഹൂത്തി വിമതരെ നിലയ്ക്ക് നിര്‍ത്താന്‍ ഇറാനെ ഒരു പാഠം പഠിപ്പിക്കണം; ആയുധവും പണവും പരിശീലനവും നല്‍കുന്ന ഇറാനെ തകര്‍ത്താല്‍ മാത്രമേ ഭീകരരെ പൊളിക്കാനാവൂ എന്ന് മൊസാദ് തലവന്‍; നെതന്യാഹു കൂടി ശരി വച്ചാല്‍ വരാനിരിക്കുന്നത് വമ്പന്‍ യുദ്ധം
ജനശക്തി വി ഡി സതീശന്‍ സ്‌പെഷ്യല്‍ ഇറക്കിയപ്പോള്‍ പരസ്യം തരാമെന്ന് പറഞ്ഞ് പറ്റിച്ചു; പരസ്യം തന്ന നിംസ് ആശുപത്രിയില്‍ നിന്ന് പ്രതിപക്ഷ നേതാവിന്റെ ശിങ്കിടികള്‍ പണം അടിച്ചുമാറ്റി; താന്‍ മറ്റൊരു നവീന്‍ ബാബുവായി തീരട്ടെ എന്നാണോ സതീശന്‍ ആഗ്രഹിക്കുന്നതെന്ന് ജി ശക്തിധരന്‍; പൊങ്കാലയിട്ട് കോണ്‍ഗ്രസുകാര്‍
കൊക്കെയ്നുമായി പിടിയിലായ യുവതിയുടെ ചിത്രം പങ്കുവച്ച് പൊലീസ്; കഴുത്ത് വരെ ടാറ്റൂ, ലിപ്പ് പിയേഴ്സിംഗ്, മൂക്കുത്തി; ശരിക്കും സുന്ദരിയെന്ന് കമ്മന്റ്; യുവതിയുടെ ഫോട്ടോ ഏറ്റെടുത്ത് സമൂഹ മാധ്യമ ഉപഭോക്താക്കൾ; മയക്കുമരുന്ന് വ്യപാരിയായ 30 കാരിയുടെ ഫോട്ടോ വൈറൽ
കൊട്ടാരം റോഡില്‍ കറന്റുപോയത് എം ടി വിളിച്ചു പറഞ്ഞപ്പോള്‍ ഓടിയെത്തിയത് ഉദ്യോഗസ്ഥപ്പട; സയാഹ്ന നടത്തത്തിനിടയില്‍ മെഡിക്കല്‍ ഷോപ്പില്‍ ജോലി; മമ്മൂട്ടിക്കും സാധാരണക്കാരനും തുല്യപരിഗണന; പിശുക്കനും ചരിക്കാത്തവനുമായിരുന്നോ അക്ഷര കുലപതി? നാട്ടുകാര്‍ മഹാസാഹിത്യകാരനെ ഓര്‍ക്കുന്നത് ഇങ്ങനെ
തകര്‍ന്നു വീണ വിമാനത്തിന്റെ ഇന്ധന ടാങ്കില്‍ കണ്ടെത്തിയ ദ്വാരങ്ങള്‍ വെടിയേറ്റതിന്റെ സൂചനയോ? റഷ്യയും പക്ഷിക്കൂട്ടവും തിയറികളില്‍; പക്ഷി  ഇടിച്ചാല്‍ ഇത്തരത്തിലെ ദ്വാരം ടാങ്കില്‍ ഉണ്ടാക്കില്ലെന്നും വിലയിരുത്തല്‍; അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന് സംഭവിച്ചത് എന്ത്? ട്രോണ്‍ എന്ന തെറ്റിധാരണയും ചര്‍ച്ചയില്‍
സ്മൃതിപഥത്തിലെ ആധുനിക സാങ്കേതികവിദ്യ പുകയോ ഗന്ധമോ പുറത്തുവിടില്ല; നിളയുടെ കലാകാരന്റെ അന്ത്യ നിമിഷങ്ങള്‍ക്ക് കാലം ഒരുക്കി വച്ചത് ഹരിത പ്രോട്ടോകോള്‍; മാവൂര്‍ റോഡിലെ ഔദ്യോഗിക ഉദ്ഘാടനം നടക്കാത്ത പുതുക്കിയ ശ്മശാനത്തിലേക്ക് സാഹിത്യ ഇതിഹാസത്തിന്റെ അവസാന യാത്ര; ഇതും എടിക്ക് കാലം ഒരുക്കിയ കരുതല്‍
മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസത്തിനുള്ള ടൗണ്‍ഷിപ്പ് നിര്‍മാണം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് തന്നെ നല്‍കും; വിവാദങ്ങള്‍ കാര്യമാക്കില്ല; മേല്‍നോട്ടം കിഫ്ബിയ്ക്ക് തന്നെ; നിര്‍മ്മാണ മികവ് ചര്‍ച്ചയാക്കി ഊരാളുങ്കലിനെ വീണ്ടും തുണയ്ക്കാന്‍ പിണറായി; ബില്‍ഡേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ നീക്കം നിര്‍ണ്ണായകം
ആസ്വാദനശീലങ്ങളും മൂല്യനിര്‍ണയ മാനദണ്ഡങ്ങളും പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായിട്ടും എംടിയുടെ ജനപ്രീതിക്ക് തെല്ലും കുറവില്ല; ആ കാലം അവസാനിക്കില്ലച മഹാസാഹത്യകാരന് യാത്രമൊഴി നല്‍കുന്നത് ഔദ്യോഗിക ബഹുമതികളോടെ; കേരളത്തിന്റെ വികാരം എംടിയുടെ കുടുംബവും ഉള്‍ക്കൊള്ളം; എംടിയെ കാണാന്‍ സിതാരയിലേക്ക് ഒഴുകി ആയിരങ്ങള്‍
മോദിക്കൊപ്പം പ്രവര്‍ത്തിച്ച പ്രചാരകന്‍; നിതീഷിന്റെ സര്‍വ്വകലാശാല നയത്തെ ചോദ്യം ചെയ്ത ഗവര്‍ണ്ണര്‍; ഗോവയിലെ ക്രൈസ്തവ രാഷ്ട്രീയം ബിജെപിക്ക് അനുകൂലമാക്കിയവരില്‍ പ്രധാനി; ആര്‍ലേക്കറിനെ കേരള രാജ്ഭവനില്‍ എത്തിക്കുന്നത് ക്രൈസ്തവ സഭകളെ ബിജെപിയുമായി അടുപ്പിക്കാനോ? ആദ്യം നിരീക്ഷണം; പിന്നീട് പ്രതികരിക്കാന്‍ സിപിഎമ്മും