Lead Story - Page 79

ആധുനിക ഇന്ത്യയുടെ വഴികാട്ടിയായ സ്റ്റേറ്റ്‌സ്മാന്‍; ഇന്ത്യയെ ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളര്‍ച്ച കൈവരിക്കുന്ന രണ്ടാമത്തെ സമ്പദ്വ്യവസ്ഥയായി മാറ്റിയ തന്ത്രജ്ഞന്‍; ലോകം ആരാധനയോടെ കണ്ട പ്രധാനമന്ത്രി; വിട പറഞ്ഞ മന്‍മോഹന്‍ സിംഗ് ആധുനിക ഇന്ത്യയുടെ ശില്‍പി
മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് അന്തരിച്ചു; അന്ത്യം ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയവെ; വിടവാങ്ങിയത് ഇന്ത്യ കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരില്‍ ഒരാള്‍; അധ്യാപകനായി തുടങ്ങി പ്രധാനമന്ത്രി പദം വരെയെത്തിയ വ്യക്തിത്വം
വിമാനത്തിന്റെ ഇന്ധനസംഭരണ ഭാഗത്തും ടെയില്‍ ഭാഗത്തുമുള്ള ദ്വാരങ്ങള്‍ സംശയകരം; മിസൈലിന്റെ കൂര്‍ത്തഭാഗം കൊണ്ടതാവാമെന്ന് വിദഗ്ധര്‍; കസാഖ്സ്ഥാനില്‍ 38 പേരുടെ ജീവനെടുത്ത വിമാനാപകടത്തില്‍ ദുരൂഹതയേറ്റി ചിത്രങ്ങള്‍; റഷ്യ വെടിവെച്ചിട്ടതോ? മിസൈല്‍ പ്രതിരോധമെന്ന് സൂചനകള്‍
ക്രിസ്മസ് ദിനത്തിലെ പ്രസംഗത്തിലും വിമര്‍ശനം; ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് ആവശ്യം; മാര്‍പാപ്പയുടെ പ്രതികരണത്തിനെതിരെ ഇസ്രായേല്‍; പ്രതിഷേധം അറിയിക്കാന്‍ വത്തിക്കാന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി
ചിതറിക്കിടക്കുന്ന എമർജൻസി ഓക്സിജൻ മാസ്കുകൾ; വാ വിട്ട് കരയുന്ന കുട്ടികൾ; നിലവിളിച്ച് പ്രാർത്ഥിക്കുന്ന യാത്രക്കാർ; ഷോൾഡർ താഴ്ത്തിരിക്കാൻ നിർദ്ദേശിച്ച് എയർ ഹോസ്റ്റസ്; പൈലറ്റിന്റെ മാനസികാവസ്ഥ താങ്ങുന്നതിനും അപ്പുറം; എങ്ങും വേദനാജനകമായ കാഴ്ചകൾ; വിമാനത്തിനുള്ളിലെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്; അസർബൈജാൻ എയർലൈൻസ് ചരിത്രത്തിലെ കറുത്തദിനം; ഇന്നലെ സംഭവിച്ചത്!
ഇന്ത്യക്കാരെ സ്റ്റുഡന്റ് വിസ വഴി അമേരിക്കയില്‍ എത്തിക്കാമെന്ന് വാഗ്ദാനം; കാനഡയില്‍ എത്തിച്ച് അനധികൃതമായി യു എസ് അതിര്‍ത്തി കടത്തിവിടും; അന്താരാഷ്ട്ര മനുഷ്യക്കടത്ത് റാക്കറ്റില്‍ കാനഡയിലെ 260 കോളജുകള്‍; ഏജന്റുമാരെയടക്കം കണ്ടെത്തി ഇ.ഡി അന്വേഷണം
മലയാളത്തിന്റെ വിഖ്യാത സാഹിത്യകാരന്‍ ഇനി ദീപ്തമായ ഓര്‍മ; മഹാപ്രതിഭയെ അഗ്‌നി ഏറ്റുവാങ്ങി; സ്മൃതിപഥം ശ്മശാനത്തില്‍ എം.ടിക്ക് നിത്യനിദ്ര; സംസ്‌കാര ചടങ്ങുകള്‍ ഔദ്യോഗിക ബഹുമതികളോടെ; അന്ത്യയാത്രാമൊഴിയേകി മലയാളികള്‍
സംഭാവനകള്‍ കൂമ്പാരമായാല്‍ പരിപാടി ഗംഭീരമാകും! ബിജെപിയുടെ ജനസമ്മതി ഉയരുന്നത് അനുസരിച്ച് പാര്‍ട്ടിയിലേക്കുള്ള സംഭാവനയും കൂടുന്നു; കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് മൂന്നിരട്ടി വര്‍ദ്ധന; ബിജെപിക്ക് 2,244 കോടി കിട്ടിയപ്പോള്‍ കോണ്‍ഗ്രസിന് 289 കോടി മാത്രം
മാട്രിമോണിയൽ സൈറ്റിലൂടെ യുവതിയുമായി പരിചയത്തിലായി; അക്കൗണ്ടുകളിലേക്ക് പണം അയപ്പിച്ചത് രൂപ ഡോളറിലേക്കു മാറ്റി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്; യുവാവിൽ നിന്നു തട്ടിയത് ലക്ഷങ്ങൾ; ഒടുവിൽ കണ്ണൂർ സ്വദേശി പിടിയിൽ
എം.ടിക്ക് വിട നല്‍കാനൊരുങ്ങി കേരളം; അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സിതാരയിലേക്ക് ഒഴുകിയെത്തി ആയിരങ്ങള്‍; സ്മൃതിപഥത്തില്‍ സംസ്‌കാര ചടങ്ങുകള്‍ അഞ്ചു മണിക്ക്; സാഹിത്യ തറവാട്ടിലെ കാര്‍ന്നോര്‍ക്ക് ഓര്‍മ പൂക്കളര്‍പ്പിച്ച് മലയാളികള്‍
ഡോ.എ.ജയതിലകിന്റെ ഭാര്യ ആരാണെന്ന് സര്‍ക്കാരിന് നിശ്ചയമില്ല; കുടുംബാംഗങ്ങളുടെ വിശദാംശങ്ങള്‍ ഇല്ലെങ്കിലും അലവന്‍സുകളും ആനുകൂല്യങ്ങളും അനുവദിച്ചു നല്‍കുന്നു; ജയതിലകിന്റെയും കുടുംബത്തിന്റെയും പേരിലുള്ള സ്വത്ത് വിവരങ്ങളും സര്‍ക്കാര്‍ കൈവശമില്ല; വിവരാവകാശ ചോദ്യങ്ങള്‍ക്ക് പൊതുഭരണ വകുപ്പിന്റെ മറുപടികളില്‍ ദുരൂഹത
കൂടെയുള്ള ആളാണ് വിമാനം താഴേക്ക് പതിക്കുന്നത് ആദ്യം കണ്ടത്; ഉഗ്രശബ്ദം കേട്ടതോടെ വാഹനം നിര്‍ത്തി അപകടസ്ഥലത്തേക്ക് ഓടി; കടലില്‍നിന്ന് 100 മീറ്റര്‍ മാറിയാണ് വിമാനം വീണത്; കസഖ്സ്ഥാന്‍ വിമാനാപകടത്തിന് ദൃക്‌സാക്ഷിയായ മലയാളി