Lead Story - Page 78

യുകെ വിസ അപേക്ഷ രണ്ടു തവണ നിരസിക്കപ്പെട്ടു പഞ്ചാബി കുടുംബം കള്ളവണ്ടി കയറി ഹീത്രുവില്‍ എത്തി അവകാശപ്പെട്ടത് അഫ്ഗാനികളെന്ന്; ഇപ്പോള്‍ കോടികളുടെ ആഡംബര വാസത്തില്‍ സുഖവാസം; ഇന്ത്യയെ നാണംകെടുത്തി ഒരു അഭയാര്‍ത്ഥി കഥ
യുകെ വിസ അപേക്ഷ രണ്ടു തവണ നിരസിക്കപ്പെട്ടു പഞ്ചാബി കുടുംബം കള്ളവണ്ടി കയറി ഹീത്രുവില്‍ എത്തി അവകാശപ്പെട്ടത് അഫ്ഗാനികളെന്ന്; ഇപ്പോള്‍ കോടികളുടെ ആഡംബര വാസത്തില്‍ സുഖവാസം; ഇന്ത്യയെ നാണംകെടുത്തി ഒരു അഭയാര്‍ത്ഥി കഥ
സ്വിറ്റ്സര്‍ലന്‍ഡിലെ 14 കുടുംബങ്ങള്‍ ചേര്‍ന്ന് 2013-ല്‍ തുടങ്ങി; ജീവിതത്തെ പ്രകാശിപ്പിക്കാന്‍ ഒരു വെളിച്ചമാകൂ എന്ന മുദ്രാവാക്യം ഉയര്‍ത്തി പിടിച്ചു; ലൈറ്റ് ഇന്‍ ലൈഫ് ചാരിറ്റി സ്വിസിന് അനുകമ്പയുടെയും മാറ്റത്തിന്റെയും ഒരു ദശകം
സ്വര്‍ണ്ണ കടത്തിലെ 100 കേസുകളിലേക്ക് അന്വേഷണം നീട്ടി വിജിലന്‍സ് അന്തിമ റിപ്പോര്‍ട്ട് വൈകിപ്പിക്കാന്‍ നീക്കം; പൂരം അട്ടിമറിയിലേക്ക് മുകളില്‍ നിന്നുള്ള നിര്‍ദ്ദേശവും ചര്‍ച്ചകളില്‍; എംആര്‍ അജിത് കുമാറിനെതിരെ അന്വേഷണം അതിവേഗം തീര്‍ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം; എഡിജിപിക്ക് വീണ്ടും താക്കോല്‍ സ്ഥാനം കിട്ടിയേക്കും
ജയതിലകും ഗോപലകൃഷ്ണനും ആര്‍ക്കും പരാതി നല്‍കിയിട്ടില്ല; സര്‍ക്കാര്‍ സ്വന്തം നിലയില്‍ മെമോ നല്‍കുന്നതില്‍ എന്ത് യുക്തിയുണ്ടെന്ന ചോദ്യം നിര്‍ണ്ണായകം; സ്വകാര്യ വ്യക്തി ശേഖരിച്ച സ്‌ക്രീന്‍ ഷോട്ടുകള്‍ സര്‍ക്കാരിന്റെ ഫയലില്‍ കടന്നു കൂടിയോ? പ്രശാന്തിന്റെ ഏഴ് ചോദ്യങ്ങള്‍ സര്‍ക്കാരിന് തലവേദന
റഷ്യന്‍ എയര്‍ മിസൈല്‍ ഏറ്റ് തകര്‍ച്ചയുടെ വക്കില്‍ എത്തിയ വിമാനത്തിലെ യാത്രക്കാരെ രക്ഷിക്കാനുള്ള പൈലറ്റിന്റെ നിലവിളി ആരും കേട്ടില്ല; റഷ്യയില്‍ ഒരിടത്തും ലാന്‍ഡിങ് അനുമതി കിട്ടാതെ വന്നപ്പോള്‍ കസാഖിസ്ഥാനിലേക്ക് തിരിച്ചു വിട്ടത് അപകട കാരണമായി; ആ വിമാനത്തിന് വെടിയേറ്റുവോ?
അള്ളാഹുവിനെ വിളിച്ച് കരഞ്ഞ് ഭാര്യയയെ വീഡിയോ കോള്‍ ചെയ്ത് വിടപറഞ്ഞ ആ യാത്രക്കാരന്‍ അഗ്‌നിബാധക്കിടയില്‍ നിന്ന് ജീവിതത്തിലേക്ക് ഓടി കയറി; അസര്‍ബൈജാന്‍ വിമാനാപകടത്തില്‍ വൈറലായ വീഡിയോ ചെയ്തയാള്‍ സുരക്ഷിതന്‍
ആണവ കരാറിലെ സിപിഎമ്മിന്റെ ചരിത്ര മണ്ടത്തരം ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിച്ചു; മന്‍മോഹനുള്ള പിന്തുണ പിന്‍വലിച്ച് കാരാട്ടും ബര്‍ദനും രാഷ്ട്രപതി ഭവനില്‍ നിന്നും പുറത്തേക്ക് വന്നത് രാജ്യത്തെ ഇടത് തകര്‍ച്ചയുടെ തുടക്കമായി; മന്‍മോഹനെ തള്ളി പറഞ്ഞത് പതനമായി; ഇന്ന് പിണറായി ആണവത്തിന് പിറകെ; എന്തുകൊണ്ട് മന്‍മോഹന്‍ വിപ്ലവകാരിയായി?
ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം ഒരു മാസത്തെ ഇറക്കുമതി മൂല്യത്തിന്റെ അത്രയും ഇല്ലാതിരുന്ന പഞ്ഞകാലം; കരുതല്‍ ധനം പണയം വച്ച പേരു ദോഷം; പിന്നെ കണ്ടത് സാമ്പത്തിക വളര്‍ച്ച; കാര്‍ഷിക വായ്പ എഴുതി തള്ളി; തൊഴിലുറപ്പ് പദ്ധതി വിപ്ലവമായി; ആരോഗ്യത്തിന് പണമൊഴുക്കി; ഡോ മന്‍മോഹന്‍ സിംഗ് പാവങ്ങളുടെ കണ്ണീരൊപ്പിയ കഥ
സാമ്പത്തിക പരിഷ്‌കരണം മുഖമുദ്ര; ഉദാരവത്കരണത്തിന് അടിത്തറയിട്ട ആധുനിക ഇന്ത്യയുടെ ശില്‍പ്പി; വീട്ടില്‍ കുഴഞ്ഞു വീണ മുന്‍ പ്രധാനമന്ത്രിയെ എയിംസില്‍ എത്തിച്ചെങ്കിലും ജീവന്‍ പിടിച്ചു നിര്‍ത്താനായില്ല; കടുത്ത ശ്വാസ തടസ്സം വെല്ലുവിളിയായി; സംസ്‌കാരം ശനിയാഴ്ച; കേന്ദ്രമന്ത്രിസഭാ യോഗം രാവിലെ; രാജ്യം ദുഖാചരണത്തില്‍; ഡോ മന്‍മോഹന്‍ സിംഗ് മായുമ്പോള്‍
റിക്ഷക്കാരന്റെ ദൈന്യത ഓര്‍ത്ത് സൈക്കിള്‍ റിക്ഷയില്‍ കയറാത്ത സാത്വികന്‍; ഫീസ് അടക്കാന്‍ ഗതിയില്ലാത്ത വിദ്യാര്‍ത്ഥിയില്‍നിന്ന് പ്രധാനമന്ത്രിയിലേക്ക്; ലങ്കന്‍ മോഡല്‍ തകര്‍ച്ചയില്‍ നിന്ന് രാജ്യത്തെ രക്ഷിച്ചു; 30 കോടി മനുഷ്യരുടെ പട്ടിണിമാറ്റിയ നേതാവ്! ഡോ. മന്‍മോഹന്‍ ഇന്ത്യയുടെ റിയല്‍ ഗെയിം ചേഞ്ചര്‍!
ഇന്ത്യ ഇപ്പോള്‍ ഉണര്‍ന്നിരിക്കുന്നു; നമ്മള്‍ ജയിക്കും, മറികടക്കും; കന്നി ബജറ്റ് പ്രസംഗത്തിലെ മന്‍മോഹന്‍ സിങിന്റെ വാക്കുകള്‍ യാഥാര്‍ത്ഥ്യമായി; ഉദാരവത്കരണത്തിന്റെ ഉപജ്ഞാതാവ്; ന്യൂനപക്ഷ സമുദായത്തില്‍ നിന്നും പ്രധാനമന്ത്രി പദത്തില്‍; ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സൗമ്യമുഖം ഓര്‍മയാകുമ്പോള്‍