Lead Story - Page 77

വിശദീകരണം ചോദിച്ച് പ്രശാന്ത് ഐഎഎസിന് നല്‍കിയത് സര്‍ക്കാരുമായി ബന്ധമില്ലാത്ത ആളുടെ അക്കൗണ്ടില്‍ നിന്നെടുത്ത സ്‌ക്രീന്‍ ഷോട്ടുകള്‍; ചാര്‍ജ്ജ് മെമ്മോയ്ക്ക് മറുപടി നല്‍കുന്നതിന് മുമ്പ് അതിലെ സംശയ നിവാരണം ആരോപണ വിധേയന്റെ അവകാശം; രണ്ടാഴ്ച ആകാറായിട്ടും മറുപടി നല്‍കാന്‍ ഭയന്ന് സര്‍ക്കാര്‍; ആ വിവാദ സ്‌ക്രീന്‍ ഷോട്ടുകള്‍ ഗൂഢാലോചനയുടെ ഭാഗമോ?
ഒന്നാം യുപിഎയിലെ ആണവ മണ്ടത്തരം സിപിഎമ്മിനെ കേരളത്തില്‍ മാത്രമൊതുക്കി; 2013ലെ അതിബുദ്ധിയില്‍ മോദിക്ക് ഹാട്രിക് ഭരണം താലത്തില്‍ വച്ചു നല്‍കിയ രാഹുല്‍ ഗാന്ധി; സ്വന്തം സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് കീറിയെറിഞ്ഞ പാര്‍ട്ടി ഉപാധ്യക്ഷന്‍; എന്തുകൊണ്ട് മന്‍മോഹന് ശേഷം കോണ്‍ഗ്രസിന് പ്രധാനമന്ത്രിയെ കിട്ടിയില്ല? രാഹുലിന്റെ പ്രകോപനത്തെ മന്‍മോഹന്‍ സിംഗ് അതിജീവിച്ച കഥ
സഖാവെങ്കില്‍ പോകാം; അല്ലങ്കില്‍ റിമാന്‍ഡ്! പോലീസിന്റെ നിഷ്‌ക്രിയത്വം ചോദ്യം ചെയ്ത് ദൃശ്യം പകര്‍ത്തിയ രണ്ട് യുവാക്കളില്‍ ഒരാളെ ജയിലിലടച്ചു; ഡിവൈഎഫ് ഐക്കാരനെ വെറുതെ വിട്ടു; ഇഷ്ടനേതാക്കള്‍ പറഞ്ഞാല്‍ ഒത്ത് തീര്‍പ്പിന് എരുമേലി പോലീസ് റെഡ്ഡി; തിരക്ക് കുറഞ്ഞിട്ടും മണ്ഡലകാലം സംഘര്‍ഷഭരിതം
ചുറ്റും ഗതാഗത കുരുക്ക്; കസേരകളില്‍ ഇരുന്ന് മൊബൈല്‍ ആസ്വാദനം നടത്തിയ പോലീസ്; കുരുക്കഴിച്ചത് ഓട്ടോ ഡ്രൈവര്‍; എല്ലാം ഷിജോ ഫോണില്‍ പകര്‍ത്തി; പ്രകോപിതനായ പോലീസ് കൈയ്യേറ്റം ചെയ്തു; പ്രതികാരത്തില്‍ കേസെടുത്ത് അഴിക്കുള്ളിലാക്കി; കോടതിയില്‍ സത്യം തെളിഞ്ഞത് ഒരു വീഡിയോയില്‍; എരുമേലി പോലീസിന്റെ ക്രൂരത പുറത്ത്
കോയമ്പത്തൂരിലെ വീടിന് മുന്നില്‍ സ്വന്തം ശരീരത്തില്‍ 6 തവണ ചാട്ടവാര്‍ കൊണ്ടടിച്ചാണ് അണ്ണാമലൈ 48 ദിവസത്തെ വ്രതം തുടങ്ങി; ഡിഎംകെ സര്‍ക്കാര്‍ വീഴും വരെ ചെരുപ്പ് ധരിക്കില്ല; പ്രമുഖ മുരുക ക്ഷേത്രങ്ങളില്‍ ദര്‍ശനം; എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയുടെ ബലാത്സംഗം കൂടുതല്‍ ചര്‍ച്ചകളിലേക്ക്; തമിഴക രാഷ്ട്രീയം ചൂടില്‍
ചോറ് ഇവിടെയും കൂറ് അവിടെയും എന്ന രീതിയാണ് തൃശൂര്‍ മേയര്‍ക്കെന്ന് സുനില്‍കുമാര്‍; ക്രിസ്മസ് കേക്കില്‍ നടപടി എടുത്താല്‍ ക്രൈസ്തവര്‍ കൂടുതല്‍ അടുക്കുമെന്ന ഭയത്തില്‍ സിപിഎം; തൃശൂരില്‍ മേയറായി വര്‍ഗ്ഗീസ് തുടരും; സിപിഐ പരിഭവം സിപിഎം കണ്ടില്ലെന്ന് നടിക്കും; തൃശൂരിലേത് ഓപ്പറേഷന്‍ താമരയോ?
രാമേശ്വരത്ത് സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ രഹസ്യക്യാമറ കണ്ടെത്തിയ സംഭവം; പ്രതികളുടെ ഫോണിൽ വീഡിയോ ദൃശ്യങ്ങൾ കണ്ടെത്തി; സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി; ഹോട്ടലുകളിലും വ്യാപക പരിശോധന
പഴയ രണ്ടു ഓക്‌സോണിയന്‍സ് മാത്രമായിരുന്നില്ല മന്‍മോഹന്‍ സിംഗും താനുമെന്നു വെളിപ്പെടുത്തിയത് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍; പാക്കിസ്ഥാനെ ആക്രമിക്കാന്‍ വേണമെങ്കില്‍ ഇന്ത്യ തയ്യാറെന്നു മന്‍മോഹന്‍ പറഞ്ഞത് തന്നോടെന്ന് കാമറോണ്‍ വെളിപ്പെടുത്തിയത് ഫോര്‍ ദി റെക്കോര്‍ഡ് എന്ന ആത്മകഥയില്‍; മോദിയേക്കാള്‍ ശക്തനായിരുന്നോ മന്‍മോഹന്‍ സിങ് എന്ന ചോദ്യവും നിഴലിക്കുന്നത് കാമറോണിന്റെ പുസ്തകത്തില്‍
യെമനിലെ വിമാനത്താവളത്തില്‍ ഇസ്രയേല്‍ നടത്തിയ ബോംബ് ആക്രമണത്തില്‍ നിന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ അത്ഭുതകരമായി രക്ഷപ്പെട്ടു; ഹൂത്തി വിമതര്‍ക്കെതിരെ ശക്തമായ തിരിച്ചടിയുമായി ഇസ്രയേല്‍; പശ്ചിമേഷ്യയിലെ പുതുവല്‍സര പിറവിയില്‍ നിറയുന്നത് യുദ്ധഭീതി തന്നെ
തട്ടികൊണ്ട് പോയ 17 കാരിയുമായി കഴിഞ്ഞത് കൊടുംകാടിനുള്ളിൽ; പുല്ലും, കരിയിലയും സജ്ജീകരിച്ച സ്ഥലത്ത് പാർപ്പിച്ച് പീഡനം; പൊലീസിൻറെ ശ്രദ്ധ തിരിക്കാൻ സിസിടിവികളുള്ള റോഡിലൂടെ യാത്ര;  വെണ്മണി സ്വദേശിയെ പൊലീസ് കുടുക്കിയത് ഇങ്ങനെ
എസ്റ്റേറ്റ് ഭൂമികള്‍ക്ക് നഷ്ടപരിഹാരം നല്‍കികൊണ്ട് ഏറ്റെടുക്കാം; നാളെ മുതല്‍ ഭൂമി അളന്ന് തിട്ടപ്പെടുത്താം; ഹാരിസണിനും എല്‍സ്റ്റണും തിരിച്ചടി; സര്‍ക്കാരിന് കരുത്തായി ഹൈക്കോടതി വിധി; ദുരിത ബാധിതര്‍ക്കും ആശ്വാസം; ചൂരല്‍മലയിലെ പുനരധിവാസ ടൗണ്‍ഷിപ്പിനുള്ള തടസ്സം നീങ്ങുന്നു; നിര്‍ണ്ണായക ഉത്തരവുമായി ഹൈക്കോടതി
കടലിനടിയിലൂടെയുള്ള കേബിള്‍ കണക്ഷന്‍ മുറിഞ്ഞതിന് പിന്നില്‍ റഷ്യയാണെന്ന് സംശയം; അപ്രതീക്ഷിത നീക്കത്തിലൂടെ റഷ്യയുടെ കപ്പല്‍ പിടിച്ചെടുത്ത് ഫിന്‍ലന്‍ഡ്; കുക്ക് ഐലന്‍ഡിന്റെ പതാക വഹിക്കുന്ന കപ്പലിനെ കുറിച്ച് ദുരൂഹതകള്‍ ഏറെ; റഷ്യ ഉപരോധം മറികടക്കുന്നത് പൊളിയുന്നുവോ?