FOREIGN AFFAIRSറഷ്യന്‍ സൈന്യം പ്രാഥമിക ലക്ഷ്യം കൈവരിച്ചു; യുക്രെയ്നെതിരായ യുദ്ധം ഒത്തുതീര്‍പ്പാക്കാന്‍ വിട്ടുവീഴ്ചക്ക് തയാര്‍; ഡോണള്‍ഡ് ട്രംപുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പുട്ടിന്; ലോകം കാത്തിരുന്ന പ്രഖ്യാപനവുമായി റഷ്യന്‍ പ്രസിഡന്റ്മറുനാടൻ മലയാളി ഡെസ്ക്19 Dec 2024 9:47 PM IST
INVESTIGATIONരാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന പെണ്‍കുട്ടി രാവിലെ എഴുന്നേറ്റില്ല; പിതാവിന്റെ പരാതിയില്‍ അന്വേഷണം; കോതമംഗലത്ത് ആറുവയസുകാരിയുടെ മരണം കൊലപാതകം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന്റെ ലക്ഷണങ്ങള്‍; പിന്നില്‍ രണ്ടാനമ്മയെന്ന നിഗമനത്തില്‍ പൊലീസ്മറുനാടൻ മലയാളി ബ്യൂറോ19 Dec 2024 9:07 PM IST
INVESTIGATIONഭാര്യയെ മയക്കി കിടത്തിയ ശേഷം അപരിചിതരെ വിളിച്ചുവരുത്തി ബലാല്‍സംഗം ചെയ്യിച്ച് കണ്ടുരസിക്കുന്ന സൈക്കോ ഭര്‍ത്താവ്; 9 വര്‍ഷത്തിനിടെ വീട്ടില്‍ വച്ച് ഭാര്യയെ പീഡിപ്പിച്ചത് 50 ഓളം പേര്; ഡൊമിനിക് പെലിക്കോട്ട് ഇനി പരോളില്ലാതെ 20 വര്‍ഷം ജയിലില്‍; 50 ഓളം കൂട്ടുപ്രതികളും; തല ഉയര്‍ത്തി കോടതിയില്‍ എത്തി ഗിസലെസ്വന്തം ലേഖകൻ19 Dec 2024 7:05 PM IST
FOREIGN AFFAIRS'രാജ്യം വിടും മുമ്പ് മുഴുവന്‍ സൈനിക രഹസ്യങ്ങളും ചോര്‍ത്തി നല്കി; പകരം സുരക്ഷിതമായി രാജ്യം വിടാന്‍ ഇസ്രയേല്‍ അസദിനെ സഹായിച്ചു; പിന്നാലെ സിറിയയുടെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം; ഇറാനെ ആക്രമിക്കാനും സൗകര്യമൊരുക്കിയെന്ന് രഹസ്യരേഖകള്സ്വന്തം ലേഖകൻ19 Dec 2024 6:43 PM IST
SPECIAL REPORTമുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന വാദം മുറുകെ പിടിച്ച് ഫാറൂഖ് കോളേജ്; ഇഷ്ട ദാനം കിട്ടിയ ഭൂമി വില്ക്കാന് തങ്ങള്‍ക്ക് അവകാശം ഉണ്ടെന്ന് ജുഡീഷ്യല്‍ കമ്മിഷന് മുമ്പാകെ ബോധിപ്പിക്കല്‍; കമ്മിഷനെ നിലപാട് അറിയിച്ച് മുനമ്പം നിവാസികളും; അടുത്ത മാസം ഹിയറിങ് ആരംഭിക്കാന്‍ കമ്മിഷന്മറുനാടൻ മലയാളി ബ്യൂറോ19 Dec 2024 6:05 PM IST
FOREIGN AFFAIRSചാവേറായി പൊട്ടിത്തെറിക്കാന്‍ ഒരു യുവതി; അതിനൊപ്പം എന്നെ വധിക്കാന്‍ ലക്ഷ്യമിട്ട് അതിവേഗത്തില്‍ ഒരു വാനും പുറപ്പെട്ടു; പിറ്റേന്ന് അവര്‍ക്ക് എന്തുസംഭവിച്ചെന്ന് ചോദിച്ചപ്പോള്‍ കിട്ടിയത് ഈ മറുപടി; ഇറാഖ് സന്ദര്‍ശനത്തിനിടെ തന്നെ വകവരുത്താന്‍ ശ്രമിച്ചതായി വെളിപ്പെടുത്തി ഫ്രാന്‍സിസ് മാര്പ്പാപ്പമറുനാടൻ മലയാളി ഡെസ്ക്19 Dec 2024 4:43 PM IST
STATEസുകുമാരന്‍ നായരുടെ 'താക്കോല്‍ സ്ഥാന' പരാമര്‍ശത്തെ ചെന്നിത്തല തള്ളിപ്പറഞ്ഞപ്പോള്‍ തുടങ്ങിയ പിണക്കം; പെരുന്നയില്‍ തരൂര്‍ വന്ന് താരമായപ്പോഴും അകല്‍ച്ച തുടര്‍ന്നു; ഒടുവില്‍ എട്ട് വര്‍ഷത്തിന് ശേഷം മഞ്ഞുരുകല്‍; മന്നം ജയന്തിയില്‍ മുഖ്യപ്രഭാഷകനായി തിളങ്ങാന്‍ ചെന്നിത്തല; പെരുന്നയിലെ വേദി കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും ചലനങ്ങളുണ്ടാക്കുംമറുനാടൻ മലയാളി ബ്യൂറോ19 Dec 2024 4:15 PM IST
STATEമന്ത്രി പദവിയില്‍ ഉടക്കി എന്‍സിപി വീണ്ടും പിളരുമോ? എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി കട്ടായം പറഞ്ഞതോടെ പി സി ചാക്കോയ്ക്ക് കടുത്ത അമര്‍ഷം; അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കാമെന്ന് ചാക്കോ; അനാവശ്യ വിവാദം എന്‍സിപിയുടെ മന്ത്രിസ്ഥാനം നഷ്ടപ്പെടുത്തുമെന്ന് ശശീന്ദ്രനുംമറുനാടൻ മലയാളി ബ്യൂറോ19 Dec 2024 3:56 PM IST
FOREIGN AFFAIRSസിറിയ ഒരിക്കലും അഫ്ഗാനിസ്ഥാന് പോലെയാക്കില്ല; സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നത് തടയില്ല; രാജ്യത്തിനായി പുതിയ ഭരണഘടന ഉണ്ടാക്കും; സിറിയ ലോകത്തിന് ഭീഷണിയാകില്ലെന്ന് ബിബിസി അഭിമുഖത്തില്‍ മുഹമ്മദ് അല്‍ ജൂലാനി; മദ്യ ഉപഭോഗത്തിന്റെ കാര്യത്തില്‍ മൗനംമറുനാടൻ മലയാളി ഡെസ്ക്19 Dec 2024 3:25 PM IST
HOMAGEഎല്ലാ സന്തോഷവും കെടുത്തിയ അപകടം വീട് അടുക്കാറായപ്പോള്‍; ഒരുദിവസം കൊണ്ട് ഇല്ലാതായത് നവദമ്പതികളുടെയും അവരുടെ അച്ഛന്മാരുടെയും ജീവിതം; പത്തനംതിട്ട മുറിഞ്ഞകല്‍ അപകടം: നാലുപേര്‍ക്കും രണ്ട് കുടുംബ കല്ലറകളിലായി സംസ്കാരം; യാത്രാമൊഴി പറഞ്ഞ് ജന്മനാട്മറുനാടൻ മലയാളി ബ്യൂറോ19 Dec 2024 3:24 PM IST
SPECIAL REPORTഅമ്മായിയമ്മയെ കാണാന്‍ സല്ലപിച്ച് മെല്ലെ ഉരുട്ടി ഉരുട്ടി കാറില്‍ പോകുന്നവരാണ് പൊതു യോഗത്തിനെതിരെ രംഗത്തു വരുന്നത്; കാറുള്ളവന് കാറില്‍ പോകുന്നത് പോലെ പാവങ്ങള്‍ക്ക് ജാഥ നടത്താനുള്ള സ്വാതന്ത്യം അനുവദിച്ച് തരണം; വിജയരാഘവന് ലക്ഷ്യമിട്ടത് ആരെ? ഹൈക്കോടതി വാളെടുത്താല്‍ സിപിഎമ്മും സര്‍ക്കാരും പ്രതിക്കൂട്ടിലാകും; കുന്നംകുളം പ്രസംഗം അതിരുവിട്ടതാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ19 Dec 2024 1:33 PM IST
NATIONALവെള്ള മാറ്റി നീല കളര്‍ ടി-ഷര്‍ട്ടുമായി രാഹുല്‍ ഗാന്ധി; പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു എംപി മാര്‍; അംബേദ്കര്‍ വഴികാട്ടി; കോണ്‍ഗ്രസ് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ബി.ജെ.പി. എം.പി.മാരും; പാര്‍ലമെന്റ് വളപ്പില്‍ നാടകീയ രംഗങ്ങള്മറുനാടൻ മലയാളി ബ്യൂറോ19 Dec 2024 1:23 PM IST