SPECIAL REPORTഹേമ കമ്മിറ്റിക്കു മുന്നില്‍ മൊഴി നല്‍കാത്തവര്‍ക്കും സിനിമ മേഖലയിലെ ചൂഷണത്തെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തിനു പരാതി നല്‍കാമെന്നു ഹൈക്കോടതി; പരാതി നല്‍കിയവരെ സംഘടനയില്‍ നിന്നും പുറത്താക്കിയാലും കോടതിയെ സമീപിക്കാം; നോഡല്‍ ഓഫീസറുടെ അധികാര പരിധിയും കൂടുന്നുമറുനാടൻ മലയാളി ബ്യൂറോ19 Dec 2024 1:23 PM IST
SPECIAL REPORTപാളയം ഏര്യാ കമ്മറ്റി സെക്രട്ടറിയുടെ മകള്‍; അമ്മയും ഉയര്‍ന്ന പദവിയില്‍; കോര്‍പ്പറേഷനിലെ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗം; പേരും പെരുമയും ഉണ്ടായിട്ടും സ്വന്തം വാര്‍ഡിന് കുടിവെള്ളം നിഷേധിക്കുന്ന ജല അഥോറിട്ടി; കുടിവെള്ളത്തിന് പ്രതിഷേധിക്കാന്‍ ഇടത് കൗണ്‍സിലറും; ഇത് വഞ്ചിയൂരിലെ ഗതികേടിന്റെ ബാക്കിപത്രംമറുനാടൻ മലയാളി ബ്യൂറോ19 Dec 2024 1:14 PM IST
INVESTIGATIONഅച്ഛനില്‍ നിന്നും എഴുതി വാങ്ങിയ രണ്ടേക്കര്‍ വില്ക്കാന് എതിരു നിന്നു; റിവോള്‍വര്‍ ഒളിപ്പിച്ചു കൊണ്ടു വന്ന് വെടിവച്ചിട്ടത് സഹോദരനെയും മാതൃസഹോദരനെയും; കാഞ്ഞിരപ്പള്ളി ഇരട്ടകൊലയില്‍ കരിമ്പനാല്‍ ജോര്‍ജ് കുര്യന് കുറ്റക്കാരന്‍; ശിക്ഷ നാളെ വിധിക്കുംമറുനാടൻ മലയാളി ബ്യൂറോ19 Dec 2024 12:08 PM IST
INVESTIGATIONടയറു കട തുറക്കാതെ സ്ഥിരം വെള്ളമടിച്ച് നടക്കുന്ന പ്രദീപ്; അമ്മ മരിച്ചതു കൊണ്ട് രാവിലെ കുഴിച്ചു മൂടിയെന്ന മകന്റെ മൊഴി വിശ്വസിക്കാതെ പോലീസ്; വെണ്ണലയില്‍ 70കാരിയായ അല്ലിയെ മകന് കൊന്നതോ? പോസ്റ്റ്മോര്‍ട്ടം നിര്‍ണ്ണായകം; മകന് കസ്റ്റഡിയില്‍; സംഭവം പുറത്തായത് നാട്ടുകാരുടെ ഇടപെടലില്മറുനാടൻ മലയാളി ബ്യൂറോ19 Dec 2024 11:43 AM IST
SPECIAL REPORTഅക്കരെയുള്ള പുല്ലെല്ലാം പച്ചയല്ലെന്ന് തിരിച്ചറിഞ്ഞവര്‍ യുകെയിലേക്ക് തന്നെ മടങ്ങുന്നു; കഴിഞ്ഞ വര്‍ഷം യുകെ ഉപേക്ഷിച്ച 99,000 പേരില്‍ 61,000 പേരും മടങ്ങിപ്പോന്നതായി സര്‍ക്കാര്‍ കണക്ക്; ആസ്ട്രേലിയ തേടിപ്പോയ മലയാളികള്‍ ഈ കണക്കില്‍ വരില്ലെങ്കിലും ഒറ്റപ്പെട്ട നിലയില്‍ മലയാളികളും മടങ്ങിയെത്തുന്നു; വിദ്യാഭ്യാസവും ആരോഗ്യവും ജീവിത ചിലവും ഒക്കെ മടങ്ങാന്‍ കാരണങ്ങള്പ്രത്യേക ലേഖകൻ19 Dec 2024 10:54 AM IST
SPECIAL REPORT133 രാജ്യങ്ങളില്‍ വിസയില്ലാതെ ചെന്നിറങ്ങാം; 47 രാജ്യങ്ങളില്‍ വിസ ഓണ്‍ അറൈവല്‍; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പാസ്സ്പോര്‍ട്ടായി യുഎഇ പൗരത്വം; സ്പെയിനും ജര്‍മനിയും പാസ്സ്പോര്‍ട്ട് കരുത്തില്‍ തൊട്ടുപിന്നില്‍: ലോകത്തെ ശക്തമായ പാസ്സ്പോര്‍ട്ടുകള്‍ ഇവമറുനാടൻ മലയാളി ബ്യൂറോ19 Dec 2024 9:43 AM IST
FOREIGN AFFAIRSസിറിയയുടെ സൈനിക ശക്തിയെ ഒന്നാകെ തകര്‍ക്കാന്‍ ഇസ്രയേലിന് സാധിച്ചത് അസദ് കൈമാറിയ രഹസ്യ രേഖകളുടെ അടിസ്ഥാനത്തില്‍! ഇസ്രയേലിന് വിവരങ്ങള്‍ ചോര്‍ത്തി രക്ഷപ്പെട്ട പ്രസിഡന്റ്; ബാഷര്‍ അല്‍ അസദ് മോസ്കോയില്‍ എത്തും വരെ കാത്തിരുന്ന ഇസ്രയേല്‍; ആ രക്ഷപ്പെടല്‍ വിമാന യാത്രയില്‍ ശത്രു സഹായവുംസ്വന്തം ലേഖകൻ19 Dec 2024 9:32 AM IST
SPECIAL REPORTമുഹമ്മദ് കുഞ്ഞിയുടെ ഭാര്യയും മക്കളും കല്യാണം കൂടാന്‍ രണ്ടുദിവസം മുന്‍പ് ഗള്‍ഫിലേക്ക് പോയി; അതിവേഗം ചീട്ടുകളി സംഘം എല്ലാം ഒരുക്കി; പണം വച്ചു കളിക്കുന്ന പ്രധാന ചൂതാട്ടം; കളിക്കാര്‍ക്കു പുറമെ കാണികള്‍ക്കും പന്തയം വയ്ക്കാം; കളനാട്ട് കുടുങ്ങിയത് മംഗലാപുരത്തേക്ക് നീളുന്ന മാഫിയ; പുള്ളിമുറി കളിയില്‍ അറസ്റ്റുണ്ടാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ19 Dec 2024 9:15 AM IST
SPECIAL REPORTനാവികസേനാ സ്പീഡ്ബോട്ടിന്റെ പരീക്ഷണ ഓട്ടത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ഫെറിയില്‍ വന്നിടിച്ചു; സ്പീഡ് ബോട്ടിന്റെ ആക്സിലറേറ്റര്‍ കുടുങ്ങിയത് നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണമായി; ആ ബോട്ടില്‍ എത്രപേരുണ്ടായിരുന്നു എന്നതിന് കണക്കില്ല; വിശദ അന്വേഷണത്തിന് നാവിക സേന; ഇത് അസാധാരണ മുംബൈ ദുരന്തംമറുനാടൻ മലയാളി ബ്യൂറോ19 Dec 2024 8:51 AM IST
HOMAGEകലാഭവന്‍ മണി ഉണ്ടായിരുന്നെങ്കില്‍ തന്നെ സഹായിച്ചേനെയെന്ന് പറഞ്ഞ് വിലപിച്ച 'അമ്മ'; വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും നന്ദനവും മീശമാധവനും കരുമാടിക്കുട്ടനും; 'അമ്മ'യുടെ പെന്‍ഷനില്‍ ആശ്വാസം കണ്ട മീനാ ഗണേഷ് ഇനി ഓര്‍മ്മ; നാടകത്തിലൂടെ എത്തി മലയാളിയെ ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്ത നടി യാത്രയാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ19 Dec 2024 8:35 AM IST
INVESTIGATIONഅമേരിക്കയില്‍ മകള്‍ക്ക് പഠന വിസ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് വിഷ്ണുമൂര്‍ത്തി ഭട്ടിനെ പറ്റിച്ചു; പത്ത് ലക്ഷം വാങ്ങിയ ശേഷം മുങ്ങി; രണ്ടു കൊല്ലത്തിന് ശേഷം അറസ്റ്റും; കുറ്റസമ്മതം നടത്തി റാന്നി വെച്ചൂച്ചിറക്കാരി രാജി; തിരുവല്ലയിലെ ഒലീവിയ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ചതിയില്‍ നടപടി വരുമ്പോള്മറുനാടൻ മലയാളി ബ്യൂറോ19 Dec 2024 8:21 AM IST
SPECIAL REPORTബിടെക് നേടി ആദ്യം പോയത് ഗള്‍ഫില്‍; കാനഡയില്‍ എത്തി ക്വാളിറ്റി എന്ജീനീയറിംഗിലും ഡിപ്ലോമ നേടി; പ്രണയം വിവാഹമായപ്പോള്‍ മധുവിധു മലേഷ്യയിലും സിംഗപ്പൂരിലും; പിന്നെ അപ്രതീക്ഷിത അപകട മരണം; മല്ലപ്പള്ളിയെ കരയിച്ച് ആ നാലു പേരും ഇന്ന് മടങ്ങും; ഒരു നാട് മുഴുവന്‍ യാത്രമൊഴിയ്ക്ക്സ്വന്തം ലേഖകൻ19 Dec 2024 8:05 AM IST