NATIONALതീവ്രവാദവും മറ്റു മതസ്ഥരുടെ ദൈവങ്ങളെ അപമാനിക്കലും നമ്മുടെ സംസ്കാരമല്ല; ഇവിടെ ഭൂരിപക്ഷമോ ന്യൂനപക്ഷമോ ഇല്ല; ഓരോരുത്തര്‍ക്കും അവരവരുടെ ആരാധനാ രീതി; അങ്ങനെ ആരാധന നടത്താന്‍ സാധിക്കണം; അയോധ്യ സമാന തര്‍ക്കങ്ങള്‍ വേണ്ടെന്ന് മോഹന്‍ ഭാഗവത്; ആര് എസ് എസ് നിലപാട് മോദിക്കും ആശ്വാസംമറുനാടൻ മലയാളി ബ്യൂറോ20 Dec 2024 10:35 AM IST
ANALYSISപെരുന്നയില്‍ നിന്നുള്ള ക്ഷണത്തിനൊപ്പം എന്‍എന്‍ഡിപിയും ചേര്‍ത്തു നിര്‍ത്തുന്നു; ശിവഗിരി-ഗുരുകുലം തീര്‍ത്ഥാടന പദയാത്രയ്ക്ക് ചെന്നിത്തലയ്ക്ക് ഒപ്പം വേദി പങ്കിടാന്‍ എത്തുന്നത് പ്രീതി നടേശന്; ഹരിപ്പാട്ടെ എംഎല്‍എയ്ക്ക് നായര്‍-ഈഴവ വിഭാഗങ്ങളുടെ പിന്തുണ; വെള്ളാപ്പളളിയും സുകുമാരന്‍ നായരും സന്ദേശം നല്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ20 Dec 2024 9:56 AM IST
FOREIGN AFFAIRSട്രംപ് മടങ്ങിയത്തിയതിലെ സന്തോഷത്തിനൊപ്പം യുക്രെയിനുമായി യുദ്ധം അവസാനിപ്പിക്കാനുള്ള സന്നദ്ധത അറിയിക്കുന്ന പുട്ടിന്; താല്കാലിക യുദ്ധം വിരാമത്തോടും റഷ്യയ്ക്ക് താല്‍പ്പര്യമില്ല; ശാശ്വതമായ സമാധാനം ആഗ്രഹിക്കുന്ന റഷ്യന്‍ പ്രസിഡന്റ്; 'ട്രംപിസം' മാറ്റങ്ങള്‍ കൊണ്ടു വന്നേക്കും; സെലന്‍സ്കിയുടെ നിലപാട് നിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ20 Dec 2024 9:30 AM IST
FOCUSന്യൂയോര്‍ക്കിനും ലണ്ടനും ശേഷം ലോകത്തില്‍ ഏറ്റവുമധികം ശതകോടീശ്വരന്മാരുള്ളത് ഇന്ത്യയുടെ മുംബൈയില്‍. ശത കോടീശ്വരന്മാരുടെ എണ്ണത്തില്‍ ബെയ്ജിംഗിനെ മറികടന്ന് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം; ഇന്ത്യയില്‍ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധനവ് 21 ശതമാനംസ്വന്തം ലേഖകൻ20 Dec 2024 9:15 AM IST
EXCLUSIVEപാര്‍ട്ടിയെ ദോഷകരമായി ബാധിക്കുന്നവിധം തര്‍ക്കം നീണ്ടാല്‍ ആ ഘട്ടത്തില്‍ മറ്റുതീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ്; എന്‍സിപിയെ പിളര്‍ത്തിയാലും സിപിഎം ശശീന്ദ്രനൊപ്പം നില്ക്കും; പിസി ചാക്കോയേയും തോമസ് കെ തോമസിനേയും ഇടതു മുന്നണിയില്‍ നിന്നും ഒഴിവാക്കും; മന്ത്രി ശശീന്ദ്രന് പിണറായിയുടെ പൂര്‍ണ്ണ പിന്തുണമറുനാടൻ മലയാളി ബ്യൂറോ20 Dec 2024 9:04 AM IST
SPECIAL REPORTചോദ്യങ്ങള്‍ എടുത്തത് സൈലത്തിന്റെ ചോദ്യപേപ്പറില്‍നിന്ന് എം എസ് സൊലൂഷ്യന്‍സ് ഉടമ; സൈലത്തെക്കുറിച്ചുള്ള ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറി മന്ത്രി വി ശിവന്‍കുട്ടിയും; വിഷയം ഒതുക്കാന്‍ നീക്കമെന്ന് വിമര്‍ശനം; ചോദ്യപേപ്പര്‍ ചോര്‍ച്ചക്ക് പിന്നില്‍ ഇടതു സഹയാത്രികരുടെ എജു പ്ലാറ്റ്ഫോമോ? വിവാദങ്ങള്‍ക്കൊടുവില്‍ എഫ് ഐ ആര്‍എം റിജു20 Dec 2024 8:36 AM IST
SPECIAL REPORTടെന്‍ഡറില്‍ പങ്കെടുക്കാത്ത കമ്പനിക്ക് ചുമതല നല്‍കിയത് അസാപ്പിന്റെ പ്രോവൈഡര്‍ എന്ന നിലയില്‍; ആ മഹരാഷ്ട്ര കമ്പനിക്ക് പിന്നില്‍ ആര്? കെ റീപ്പിന്റെ ആദ്യ പരീക്ഷണം കണ്ണൂരില്‍ പരീക്ഷാ ഫല ചോര്‍ച്ചയായി; ഔദ്യോഗിക ഫലം നേരത്തെ വാട്സാപ്പ് ഗ്രൂപ്പില്‍ എത്തിയത് എങ്ങനെ? വിദ്യാഭ്യാസ മോഡലിന് ഇതും അപമാനംസ്വന്തം ലേഖകൻ20 Dec 2024 8:15 AM IST
INVESTIGATIONകോതമംഗലത്തെ കൊലയ്ക്ക് പിന്നില്‍ 'ബാധ കൂടല്‍'; ആഭിചാരവും ദുര്‍മന്ത്രവാദവും അടക്കം സംശയത്തില്‍; അജാസ് ഖാന് കസ്റ്റഡിയില്‍ തന്നെ; രണ്ടാനമ്മയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ ഏറെ; ആറ വയസ്സുകാരിയെ കോതമംഗലത്ത് കൊന്നത് ഗൂഡാലോചനയില്‍; മുസ്കാനയ്ക്ക് സംഭവിച്ചതില്‍ ദുരുഹത തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ20 Dec 2024 7:51 AM IST
SPECIAL REPORTചോദ്യപേപ്പര്‍ അച്ചടിച്ച സിആപ്റ്റില്‍ ലോട്ടറിയടക്കം സുപ്രധാന രേഖകളുടെ പ്രിന്റിംഗ് അതിസുരക്ഷയോടെയാണ് നടക്കുന്നത്; അതിനാല്‍ ചോരാന്‍ സാദ്ധ്യത കുറവ്; അദ്ധ്യാപകര്‍ക്ക് വീഴ്ചയുണ്ടായെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍; ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്തില്ല? അട്ടിമറിയില്‍ ദുരൂഹത തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ20 Dec 2024 7:17 AM IST
SPECIAL REPORTമണിയാറിലൂടെ കാര്‍ബൊറാണ്ടത്തിന് ഉണ്ടായത് 300 കോടിയുടെ ലാഭം; കരാര്‍ പുതുക്കിയാല്‍ ഏഴ് പുതിയ വ്യവസായങ്ങള്‍ കൂടി തുടങ്ങാമെന്ന് കമ്പനിയുടെ ഉറപ്പ്; കണക്കുകള്‍ വിലയിരുത്തിയപ്പോള്‍ ലാഭം കൈമാറ്റത്തിന് എന്ന് വിലയിരുത്തി പിണറായി; മന്ത്രി കൃഷ്ണന്‍കുട്ടിയുടെ എതിര്‍പ്പ് ഗൗരവത്തില്‍ എടുക്കില്ല; മണിയാറില്‍ കൈമാറ്റം ഉറപ്പ്മറുനാടൻ മലയാളി ബ്യൂറോ20 Dec 2024 6:46 AM IST
STATEതൃശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിച്ചതില്‍ ക്രൈസ്തവ വോട്ട് നിര്‍ണ്ണായകമായി; തൃശൂരും തിരുവനന്തപുരത്തും പാലക്കാടും ആലപ്പുഴയിലും അത്ഭുതം കാട്ടാന്‍ ആ വോട്ടുകള്‍ ഇനിയും അനിവാര്യം; ക്രിസ്മസ്-പതുവത്സര കാലത്ത് വീണ്ടും കേക്കുമായി വീടുകളിലേക്ക് സ്നേഹ യാത്രയ്ക്ക് ബിജെപി; 'ജോര്‍ജ് കുര്യന്' ഇഫക്ടിലും പ്രതീക്ഷമറുനാടൻ മലയാളി ബ്യൂറോ20 Dec 2024 6:23 AM IST
JUDICIALവണ്ടിപ്പെരിയാര്‍ പോക്സോ കേസില്‍ പ്രതി അര്ജുന് 10 ദിവസത്തിനകം കട്ടപ്പന കോടതിയില്‍ നേരിട്ട് ഹാജരാകണം; വിട്ടുനിന്നാല്‍ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്; കുറ്റവിമുക്തനാക്കപ്പെട്ട വ്യക്തി വീണ്ടും ഹാജരായി ജാമ്യമെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കുന്നത് അപൂര്‍വ്വ നടപടി; ഇടപെടലില്‍ പ്രതീക്ഷയെന്ന് പെണ്‍കുട്ടിയുടെ പിതാവ്മറുനാടൻ മലയാളി ബ്യൂറോ19 Dec 2024 10:45 PM IST