SPECIAL REPORTഹൃദയാഘാതത്തെ അതിജീവിക്കാനുള്ള കഠിന പ്രയത്നത്തില്‍ ഇതിഹാസ സാഹിത്യകാരന്; രോഗാവസ്ഥ അതീവ ഗുരുതരമെന്ന് ആശുപത്രി; മെഡിക്കല്‍ ബുള്ളറ്റിന് രാവിലെ ഇറക്കും; മകളെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി; തീവ്രപരിചരണ വിഭാഗത്തില്‍ പ്രത്യേക ഡോക്ടര്‍മാരടങ്ങുന്ന സംഘത്തിന്റെ ചികില്‍സ; എംടിയ്ക്ക് വേണ്ടി പ്രാര്‍ത്ഥന തുടരുമ്പോള്മറുനാടൻ മലയാളി ബ്യൂറോ21 Dec 2024 6:24 AM IST
SPECIAL REPORTപുതുവത്സര തലേന്ന് ആട്ടവും പാട്ടവും ലഹരിയുമായി അടിച്ചുപൊളിക്കാന്‍ 'ബോച്ചെ' ഒരുക്കുന്ന സണ്‍ബേണ്‍ മ്യൂസിക് ഫെസ്റ്റിവലിലേക്ക് പ്രതീക്ഷിച്ചത് 20,000 ത്തോളം പേരെ; വയനാട്ടിലെ പരിപാടി അനുമതിയില്ലാതെ എന്ന് സര്‍ക്കാര്‍; ഒരുദുരന്തത്തില്‍ നിന്ന് മറ്റൊരു ദുരന്തത്തിലേക്കോ? ഫെസ്റ്റിവല്‍ തടഞ്ഞ് ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ20 Dec 2024 9:50 PM IST
EXCLUSIVEപതിനാലുകാരിയെ ക്രൂരമായി പീഡനത്തിനിരയാക്കിയത് പിതാവ്; പരാതി നൽകിയിട്ടും ചെറുവിരൽ അനക്കാതെ പൊലീസ്; കള്ളക്കേസിൽ കുടുക്കി കുട്ടിയുടെ അമ്മയെ ഹൈദരാബാദിലേക്ക് കടത്തിയത് കേസ് പിൻവലിക്കാൻ; കുട്ടിയെ ഹൈദരാബാദിൽ എത്തിക്കണമെന്നും ഭീക്ഷണി; പൊലീസിന്റെ ഉരുണ്ട് കളി പ്രതിയെ സംരക്ഷിക്കാനോ ?സ്വന്തം ലേഖകൻ20 Dec 2024 8:37 PM IST
SPECIAL REPORTഎംടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു; പ്രിയ സാഹിത്യകാരന്റെ തിരിച്ചുവരവിനായി പ്രാര്‍ഥനയോടെ മലയാളികള്‍; ആശുപത്രിയിലെത്തി വിവരങ്ങള്‍ ആരാഞ്ഞ് സാഹിത്യ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍; മകളെ ഫോണ്‍ വിളിച്ചു സംസാരിച്ച് രാഹുല്‍ ഗാന്ധിസ്വന്തം ലേഖകൻ20 Dec 2024 8:13 PM IST
SPECIAL REPORTഈസ്റ്റര്‍ ദിനത്തില്‍ ഡല്‍ഹിയിലെ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ സന്ദര്‍ശിച്ചത് ശുഭസൂചന; കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളിലേക്കും പള്ളികളിലേക്കും സ്നേഹയാത്ര; ഇത്തവണ ഡല്‍ഹിയില്‍ വമ്പന്‍ ക്രിസ്മസ് ആഘോഷം; ജോര്‍ജ്ജ് കുര്യന്റെ വസതിയില്‍ പ്രധാനമന്ത്രിക്ക് ഒപ്പം ഒന്നിച്ചത് വിവിധ സഭകളുടെ പുരോഹിതന്മാര്; സഭ നേതൃത്വം ബിജെപിയോട് കൂടുതല്‍ അടുക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ20 Dec 2024 6:59 PM IST
STATE'കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യന്‍ രമേശ് ചെന്നിത്തല; രമേശ് നല്ലവനാണ്, തമ്മില്‍ ഭേദം തൊമ്മനാണ്; പ്രതിപക്ഷ നേതാവിനെക്കാള്‍ യോഗ്യന്‍ ചെന്നിത്തല': ഹരിപ്പാട് എം എല്‍ എയെ പ്രകീര്‍ത്തിച്ച് വെളളാപ്പള്ളി നടേശന്; വി ഡി സതീശനെ തള്ളി ചെന്നിത്തലയെ ചേര്‍ത്ത് പിടിച്ച് എന്‍ എസ് എസും എസ് എന്‍ ഡി പിയുംമറുനാടൻ മലയാളി ബ്യൂറോ20 Dec 2024 4:19 PM IST
SPECIAL REPORTആദ്യ ഭാര്യയിലെ നാലര വയസുകാരനായ മകനെ കൊലപ്പെടുത്താന്‍ ശ്രമം; ഷഫീഖ് വധശ്രമക്കേസില്‍ പിതാവ് ഷെരീഫിന് ഏഴ് വര്‍ഷം തടവും അരലക്ഷം പിഴയും; രണ്ടാനമ്മ അനീഷയ്ക്ക് 10 വര്‍ഷവും തടവ് ശിക്ഷസ്വന്തം ലേഖകൻ20 Dec 2024 4:01 PM IST
SPECIAL REPORT'തോളത്ത് തട്ടി വിളിച്ചിട്ടും പ്രതികരിച്ചില്ല; ഓക്സിജന്‍ മാസ്ക് വെച്ച് കണ്ണടച്ച് കിടക്കുകയാണ്; ശരീരത്തില്‍ ഓക്സിജന്‍ കുറവാണെന്നാണ് ഡോക്ടേഴ്സ് പറഞ്ഞത്'; എംടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് കാരശ്ശേരി; പ്രാര്‍ത്ഥന തുടര്‍ന്ന് കേരളംസ്വന്തം ലേഖകൻ20 Dec 2024 2:06 PM IST
SPECIAL REPORT'തെളിവുകള്‍ നശിപ്പിക്കുന്നത് തടയാന്‍ ജയതിലകിനെയും ഗോപാലകൃഷ്ണനെയും സസ്പെന്‍ഡ് ചെയ്യണം; ഇരുവരും പരസ്യമായി മാപ്പ് പറയണം; വിശദമായി അന്വേഷിക്കണം'; ചീഫ് സെക്രട്ടറിക്ക് അടക്കം വക്കീല്‍ നോട്ടീസയച്ച് എന്‍ പ്രശാന്ത്; ഐഎഎസ് തലപ്പത്തെ ചേരിപ്പോര് കോടതിയിലേക്ക്മറുനാടൻ മലയാളി ബ്യൂറോ20 Dec 2024 1:16 PM IST
SPECIAL REPORTതലയ്ക്കു മാരകമായി മുറിവേല്‍പ്പിച്ചു; ശരീരത്തിന്റെ പല ഭാഗങ്ങളും പൊള്ളിച്ചു; നാലര വയസ്സുകാരന്റെ നിലവിളി കേട്ട് അയല്‍വാസികളെത്തിയപ്പോള്‍ പറഞ്ഞത് വീണു പരുക്കേറ്റെന്ന്; ഷഫീഖ് വധശ്രമ കേസില്‍ പിതാവും രണ്ടാനമ്മയും കുറ്റക്കാര്‍; നിര്‍ണായക വിധി 11 വര്ഷത്തിനുശേഷംമറുനാടൻ മലയാളി ബ്യൂറോ20 Dec 2024 12:35 PM IST
SPECIAL REPORTഎംടി വാസുദേവന്‍ നായരുടെ ആരോഗ്യ നില അതീവ ഗുരുതരം; കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍; ഹൃദയസ്തംഭനമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്; വിദഗ്ധ ഡോക്ടര്‍മാര്‍ ആരോഗ്യനില നിരീക്ഷിക്കുന്നു; പ്രാര്‍ത്ഥനയില്‍ മലയാളികള്മറുനാടൻ മലയാളി ബ്യൂറോ20 Dec 2024 11:49 AM IST
FOREIGN AFFAIRSശക്തമായ സ്ഫോടനത്തിന് പിന്നാലെ മഞ്ഞ് കൊണ്ട് മൂടിയ ഒരു കാര്‍ റിവേഴ്സില്‍ വരുന്ന ദൃശ്യങ്ങള്‍; ഉപയോഗ്യശൂന്യമായ ആയുധങ്ങള്‍ കത്തിച്ചു കളഞ്ഞതെന്ന് ഔദ്യോഗിക വിശദീകരണം; പുട്ടിന്റെ രഹസ്യ സൈനികത്താവളത്തിലെ സ്ഫോടനത്തിന് പിന്നില്‍ ദുരൂഹതമറുനാടൻ മലയാളി ബ്യൂറോ20 Dec 2024 10:46 AM IST