Literature - Page 70

ക്രിസ്തുമസ് സീസണിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന റയാൻ എയർ യാത്രക്കാർക്ക് യാത്രാ തടസ്സം ഉണ്ടാകില്ല; ഈ ആഴ്‌ച്ച നടത്താനിരുന്ന പൈലറ്റുമാരുടെ സമരം പിൻവലിച്ചു; സമരം വേണ്ടെന്ന് വച്ചത് ചർച്ചയെ തുടർന്ന്
നാളെ ഓക് ലന്റിൽ ഭാഗികമായി ട്രെയിൻ ഗതാഗതം തടസ്സപ്പെടും; ട്രെയിൻ സർവ്വീസുകൾ റദ്ദാക്കുന്നത് രാവിലെ 11 മുതൽ 1 മണി വരെ; സർവ്വീസുകൾ നിർത്തിവയ്ക്കുന്നത് റെയിൽവേ അധികൃതരും യൂണിയനും തമ്മിലുള്ള ചർച്ചയെ തുടർന്ന്
കാനഡയിൽ അഞ്ചോളം പ്രൊവിൻസുകളിൽ ഇ കോളി ബാക്ടിരിയയുടെ സാന്നിധ്യം; ഇതുവരെ റിപ്പോർട്ട് ചെയ്തത് 30 ഓളം കേസുകളും ഒരു മരണവും; രോഗം പകരുന്നത് റൊമൈൻ ലെറ്റൂസിലൂടെന്ന് സംശയം; മുന്നറിയിപ്പുമായി ആരോഗ്യ വിഭാഗം